Ekm Multi
-----
Noon + Afternoon Shows :
Monday - 2522 Tkts Sold. ...
Tues. - 2506 Tkts Sold .....
Wednesday - 2263 Tkts Sold. ....
2nd Friday - 3205 Tkts Sold.......
Sponsored Links ::::::::::::::::::::Remove adverts | |
ചാർലി മരിച്ചു എന്ന പത്രവാർത്ത കേട്ടു അവിടെ വന്ന ദാസ്* എന്ന അന്ധനായ ട്രെയിനിൽ പാട്ടു പാടി ജീവിക്കുന്ന ആ പയ്യൻ സിനിമ കണ്ടു തിയേറ്റർ വിട്ടിട്ടും എന്നെ വേട്ടയാടി കൊണ്ടിരുന്നു....
ഞാനും ട്രെയിനിൽ അതു പോലെ ഒരു പാടു പാട്ടുകാരെ കണ്ടിട്ടുണ്ടു....ഞാൻ മരിച്ചാൽ അവരാരെങ്കിലും വരുന്നത്* പോയിട്ട്* എനിക്ക്* അവരുടെ ഒരാളുടെ പേരു പോലും അറിയില്ല....
ഇന്നലെ ഷൊർണൂർ-കാലിക്കറ്റ്* പാസഞ്ചറിൽ പാട്ടു പാടി നടക്കുന്ന ആ പയ്യനോട്* ഞാൻ പേരു ചോദിച്ചു...പേരു പറഞ്ഞില്ലെങ്കിലും ഞാൻ നീട്ടിയ പത്തു രൂപയുടെ ബിസ്* കറ്റ്* പാക്കറ്റും വാങ്ങി അവൻ ചിരിച്ചു കൊണ്ടോടി.....
അങ്ങിനെ ആദ്യമായു ഒരു പത്തു രൂപ ബിസ്* കറ്റ്* പാക്കറ്റ്* കൊണ്ടു എന്റെ വയറു നിറഞ്ഞു.....
ചാർലി...ഇതൊരു സിനിമയല്ല ...ഇന്നിന്റെ മനുഷ്യനുള്ള ഒരു ജീവിതപാഠമാണു...
Credits : Mansoor Sahib (Facebook)
![]()
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"