Page 1961 of 1969 FirstFirst ... 961146118611911195119591960196119621963 ... LastLast
Results 19,601 to 19,610 of 19689

Thread: ☆■ CHARLIE ■☆DQ's Biggest Solo Grosser☆■Basking in State Awards Glory

  1. #19601

    Default


    Quote Originally Posted by renjuus View Post
    Njaan tsr inoxinte kaaryamaa chodhichathu thaan avde poyi padam kandathalle...
    Njan counter ticket vazhi aanu padam kande. ene vare oru padathinum book cheyth kandit ila.. Booking ariyathond ah pokiriyod doubt chodichu ethu pole Athin Avan enne Daily vaari kond erikivanu
    MARACANA - WEMBLEY - LUSAIL - MIAMI

  2. Sponsored Links ::::::::::::::::::::Remove adverts
  3. #19602
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,169

    Default

    Quote Originally Posted by Iam RMU View Post
    Njan counter ticket vazhi aanu padam kande. ene vare oru padathinum book cheyth kandit ila.. Booking ariyathond ah pokiriyod doubt chodichu ethu pole Athin Avan enne Daily vaari kond erikivanu
    thanne orupaadu over estimate cheythu



  4. #19603
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  5. #19604
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    ചാർളി 4/5

    പടം പെരുത്തു ഇഷ്ട്ടായി സാധാരണ എഫ് കെയിലെ ഒടുക്കത്തെ അഭിപ്രായവും കോലാഹലങ്ങളും കേട്ടു പടം കണ്ടാൽ ആ പ്രതീക്ഷക്കൊത്തു ഒരു പടവും വരാറില്ല . സപ്തമാശ്രീ ,സെവൻത് ഡേ ,പ്രേമം ,ഭാസ്കർ... അങ്ങിനെ ഒരുപാട് ഉദാഹരണങ്ങൾ (മൊയ്തീൻ മാത്രമാണ് അതിനൊരു അപവാദം )

    ജീവിതത്തിൽ യാതൊരു അടുക്കും ചിട്ടയുമില്ലാതെ ഉലകം ചുറ്റി നടക്കുന്ന ആ ചാർളിയെയും ആ ചാർളിയെ അന്വേക്ഷിച്ച്* നടക്കുന്ന ടെസ്സയെയും ശെരിക്കും അങ്ങ് ഇഷ്ട്ടപ്പെട്ടു പലരുടെ ജീവിതത്തിലും സന്തോഷം പകരാൻ ചാർളി ഒരു നിമിത്തമാകുന്നുണ്ട് പക്ഷെ പലരുടെയും ജീവിതത്തിലേക്ക് ചാർളി എത്തിപ്പെടുന്നതെങ്ങിനെയെന്നു പറയുന്നതിൽ ചില കല്ല്* കടികൾ ഉണ്ട് ( ഉദാഹരണത്തിന് അപർണയെ ആൽമഹത്യ യിൽ നിന്നും രക്ഷിക്കുന്ന ആ സീൻ അതുപോലെ ചില രംഗങ്ങൾ ) എങ്കിലും പടത്തിന്റ്റെ ഒഴുക്കിൽ അതൊന്നും ഒരു വിഷയമായി തോന്നിയില്ല

    പടത്തിന്റ്റെ ഏറ്റവും വലിയ പ്ലസ്* പോയിന്റ്* മേക്കിംഗ് തന്നെയാ ഒരു സീനിൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത തരത്തിൽ മാർട്ടിൻ വളരെ മനോഹരമായി തന്നെ പടം ചെയ്തു ഒപ്പം ജോമോന്റ്റെ കിടു കാമറ വർക്കും പിന്നെ കുഴപ്പമില്ലാത്ത സോങ്ങുകളും പുലരികളോ...... പുതുമഴയായ്....... ഈ രണ്ടും ഗാനങ്ങളും നന്നായി ചെമ്പൻ ,കൽപ്പന , നെടുമുടി ,സൌബിൻ ,നെടുമുടി തുടങ്ങി നെടുമുടിയുടെ ത്രേസ്സിയാമ്മയുടെ കഥാപാത്രത്തിന് വരെ പടത്തിൽ പ്രാധാന്യമുണ്ട് ഇവരുടെയൊക്കെ പെർഫോമൻസും നന്നായി

    ദുൽഖു നന്നായി തന്നെ ചെയ്തു കുറച്ചു സീനില്ലെങ്കിലും ലാലേട്ടനെ ഓർമിപ്പിച്ചു ( അനുകരിച്ചു എന്ന് പറയുന്നില്ല )

    പാർവതി കിടു പെർഫോമൻസ് ആരും ഇഷ്ട്ടപ്പെടുന്ന കഥാപാത്രവും പ്രകടനവും ലേഡി സൂപ്പര് സ്റ്റാര് എന്നാ വിശേഷണം മലയാളത്തിൽ അത് പാർവതിക്ക് അര്ഹതപ്പെട്ടതാണ്

    മാർട്ടിൻ പ്രാക്കാട്ട് :

    ഈ ചാർളിയെയും ടെസ്സയെയും വീണ്ടും ഒന്നൂടെ കാണണം

    @sachin

  6. Likes Tigerbasskool, sachin liked this post
  7. #19605
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Iam RMU View Post
    Njan counter ticket vazhi aanu padam kande. ene vare oru padathinum book cheyth kandit ila.. Booking ariyathond ah pokiriyod doubt chodichu ethu pole Athin Avan enne Daily vaari kond erikivanu
    Booking padikan ias onnum padikenda


  8. #19606
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    Quote Originally Posted by NabeelDQ View Post
    what a feel!

  9. #19607

    Default

    Quote Originally Posted by wayanadan View Post
    ചാർളി 4/5

    പടം പെരുത്തു ഇഷ്ട്ടായി സാധാരണ എഫ് കെയിലെ ഒടുക്കത്തെ അഭിപ്രായവും കോലാഹലങ്ങളും കേട്ടു പടം കണ്ടാൽ ആ പ്രതീക്ഷക്കൊത്തു ഒരു പടവും വരാറില്ല . സപ്തമാശ്രീ ,സെവൻത് ഡേ ,പ്രേമം ,ഭാസ്കർ... അങ്ങിനെ ഒരുപാട് ഉദാഹരണങ്ങൾ (മൊയ്തീൻ മാത്രമാണ് അതിനൊരു അപവാദം )

    ജീവിതത്തിൽ യാതൊരു അടുക്കും ചിട്ടയുമില്ലാതെ ഉലകം ചുറ്റി നടക്കുന്ന ആ ചാർളിയെയും ആ ചാർളിയെ അന്വേക്ഷിച്ച്* നടക്കുന്ന ടെസ്സയെയും ശെരിക്കും അങ്ങ് ഇഷ്ട്ടപ്പെട്ടു പലരുടെ ജീവിതത്തിലും സന്തോഷം പകരാൻ ചാർളി ഒരു നിമിത്തമാകുന്നുണ്ട് പക്ഷെ പലരുടെയും ജീവിതത്തിലേക്ക് ചാർളി എത്തിപ്പെടുന്നതെങ്ങിനെയെന്നു പറയുന്നതിൽ ചില കല്ല്* കടികൾ ഉണ്ട് ( ഉദാഹരണത്തിന് അപർണയെ ആൽമഹത്യ യിൽ നിന്നും രക്ഷിക്കുന്ന ആ സീൻ അതുപോലെ ചില രംഗങ്ങൾ ) എങ്കിലും പടത്തിന്റ്റെ ഒഴുക്കിൽ അതൊന്നും ഒരു വിഷയമായി തോന്നിയില്ല

    പടത്തിന്റ്റെ ഏറ്റവും വലിയ പ്ലസ്* പോയിന്റ്* മേക്കിംഗ് തന്നെയാ ഒരു സീനിൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത തരത്തിൽ മാർട്ടിൻ വളരെ മനോഹരമായി തന്നെ പടം ചെയ്തു ഒപ്പം ജോമോന്റ്റെ കിടു കാമറ വർക്കും പിന്നെ കുഴപ്പമില്ലാത്ത സോങ്ങുകളും പുലരികളോ...... പുതുമഴയായ്....... ഈ രണ്ടും ഗാനങ്ങളും നന്നായി ചെമ്പൻ ,കൽപ്പന , നെടുമുടി ,സൌബിൻ ,നെടുമുടി തുടങ്ങി നെടുമുടിയുടെ ത്രേസ്സിയാമ്മയുടെ കഥാപാത്രത്തിന് വരെ പടത്തിൽ പ്രാധാന്യമുണ്ട് ഇവരുടെയൊക്കെ പെർഫോമൻസും നന്നായി

    ദുൽഖു നന്നായി തന്നെ ചെയ്തു കുറച്ചു സീനില്ലെങ്കിലും ലാലേട്ടനെ ഓർമിപ്പിച്ചു ( അനുകരിച്ചു എന്ന് പറയുന്നില്ല )

    പാർവതി കിടു പെർഫോമൻസ് ആരും ഇഷ്ട്ടപ്പെടുന്ന കഥാപാത്രവും പ്രകടനവും ലേഡി സൂപ്പര് സ്റ്റാര് എന്നാ വിശേഷണം മലയാളത്തിൽ അത് പാർവതിക്ക് അര്ഹതപ്പെട്ടതാണ്

    മാർട്ടിൻ പ്രാക്കാട്ട് :

    ഈ ചാർളിയെയും ടെസ്സയെയും വീണ്ടും ഒന്നൂടെ കാണണം

    @sachin
    wayanadan.............
    btwn itrakkum ishtapetto
    Last edited by sachin; 03-24-2016 at 11:42 PM.

  10. Likes wayanadan liked this post
  11. #19608

    Default

    ദേശീയ ചലച്ചിത്ര അവാര്*ഡിന്* ചാര്*ലിയില്ല

    Story Dated: Thursday, March 24, 2016 07:40


    ഇപ്രാവശ്യം ദേശീയ ചലച്ചിത്ര അവാര്*ഡിന്* മത്സരിക്കാന്* മലയാള ചിത്രം ചാര്*ലി ഉണ്ടാകില്ല. മത്സരത്തിന്* ചിത്രം അയക്കേണ്ട തീയ്യതി സംബന്ധിച്ച്* അണിയറ പ്രവര്*ത്തകര്*ക്കിടയിലുണ്ടായ അവ്യക്*തതയാണ്* ചാര്*ളിയുടെ അവസരം പാഴാക്കിയത്*. സംസ്*ഥാന ചലച്ചിത്ര പുരസ്*കാരത്തില്* മികച്ച ചിത്രം, മികച്ച നടന്*, മികച്ച നടി, മികച്ച സംവിധായകന്* ഉള്*പ്പെടെ നിരവധി പുരസ്*കാരങ്ങള്* നേടിക്കൊടുത്ത ചിത്രമാണ്* ചാര്*ളി.
    സംസ്*ഥാന ചലച്ചിത്ര അവാര്*ഡിന്* ശേഷം മാത്രമേ ദേശീയ ചലച്ചിത്ര പുരസ്*കാരങ്ങള്*ക്കായി അപേക്ഷകള്* ക്ഷണിക്കുകയുള്ളൂ എന്ന്* അണിയറ പ്രവര്*ത്തകര്* തെറ്റിദ്ധരിച്ചതാണ്* ഇതിന്* കാരണം. സംസ്*ഥാന ചലച്ചിത്ര പുരസ്*കാരങ്ങള്* പ്രഖ്യാപിക്കുന്നതിന്* മുന്*പുതന്നെ ദേശീയ അവാര്*ഡിനായുള്ള നോമിനേഷനുകള്* ക്ഷണിച്ചിരുന്നു.
    ചാര്*ളി ഒഴികെ 48 സിനിമകളാണ്* മലയാളത്തില്* നിന്നും ദേശീയ പുരസ്*കാരത്തിനായി മത്സരിക്കുന്നത്*.ദുല്*ഖര്* സല്*മാന്* പ്രധാന വേഷത്തില്* എത്തിയ ചിത്രത്തില്* പാര്*വ്വതിയാണ്* നായിക. മാര്*ട്ടിന്* പ്രക്കാര്*ട്ട്* സംവിധാനം നിര്*വ്വഹിച്ച ചാര്*ളിയുടെ കഥ ഉണ്ണി ആറിന്റെതാണ്*.
    - See more at: http://www.mangalam.com/cinema/lates....IsC7k9XE.dpuf

  12. #19609

    Default

    Quote Originally Posted by Bilalikka Rules View Post
    Booking padikan ias onnum padikenda
    vendalo athu kond analo pokiri yod thane chodicheee
    MARACANA - WEMBLEY - LUSAIL - MIAMI

  13. #19610
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Iam RMU View Post
    vendalo athu kond analo pokiri yod thane chodicheee
    Ennit Pokiri Padipich Thanno


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •