ഇന്നലെ നട്ടപ്പാതിര വരെ Shoot നീണ്ടു. Fort Kochi യിലെ ഇരുട്ടു കയറിയ ഇടവഴികളിൽ Lightup ചെയ്തു കൊണ്ടിരുന്ന Jomon T John ഉം Martin Prakkatഉം അപ്പോഴും കട്ടൻ കാപ്പിയും കുടിച്ചു കുശലം പറഞ്ഞു ഇരിക്യാരുന്നു. It is great to have passionate people around us which makes our job more interesting smile emoticon
PS: OVS നു ശേഷം ഇപ്പഴാണ് ഞങ്ങക്ക് ഒരു selfie തരപ്പെട്ടത് grin emoticon