Page 902 of 1969 FirstFirst ... 402802852892900901902903904912952100214021902 ... LastLast
Results 9,011 to 9,020 of 19689

Thread: ☆■ CHARLIE ■☆DQ's Biggest Solo Grosser☆■Basking in State Awards Glory

  1. #9011

    Default


    'ചാര്*ലി'യിലെ പുതിയ ഗാനം റിലീസ് ചെയ്തു

    Story Dated: Monday, December 21, 2015 06:39


    കൊച്ചി: മലയാള സിനിമ ഇന്*ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്* ആയ Muzik247, എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ദുല്*ഖര്* സല്*മാന്*-പാര്*വതി ചിത്രം 'ചാര്*ലി'യിലെ പുതിയ ഒരു ഗാനം റിലീസ് ചെയ്തു. 'ചിത്തിരതിര' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വര്*മ്മയുടെ വരികള്*ക്ക് ഗോപി സുന്ദര്* ഈണം നല്*കിയിരിക്കുന്നു.
    മാര്*ട്ടിന്* പ്രക്കാട്ട് സംവിധാനം നിര്*വഹിച്ച 'ചാര്*ലി'യുടെ കഥ ഉണ്ണി ആറിന്റെതാണ്. മാര്*ട്ടിന്* പ്രക്കാട്ടും ഉണ്ണി ആറും ചേര്*ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ദുല്*ഖര്* സല്*മാനും പാര്*വതിയും കൂടാതെ അപര്*ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്* അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന്* ടി ജോണും എഡിറ്റിംഗ് ഷമീര്* മുഹമ്മദുമാണ്.

    Muzik247 റിലീസ് ചെയ്ത 'ചാര്*ലി'യുടെ യൂ ട്യൂബ് ഓഡിയോ ജ്യൂക്*ബോക്*സ് വൈറലായി ആദ്യ 24 മണിക്കൂറുകളില്* തന്നെ 1 ലക്ഷം വ്യൂസ് നേടിയിരുന്നു. ഇപ്പോള്* ജ്യൂക്*ബോക്*സിന് 5.5 ലക്ഷത്തിത്തിലധികം വ്യൂസാണുള്ളത്. ശ്രേയ ഘോഷാല്*, മാല്*ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്*, മുഹമ്മദ് മഖ്ബൂല്* മന്*സൂര്*, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്* എന്നിവരും ഈ ചിത്രത്തില്* ആലപിച്ചിട്ടുണ്ട്.

    ഫൈന്*ഡിങ്ങ് സിനിമയുടെ ബാനറില്* ഷെബിന്* ബക്കറും ജോജു ജോര്*ജ്ജും മാര്*ട്ടിന്* പ്രക്കാട്ടും ചേര്*ന്ന് നിര്*മ്മിച്ച 'ചാര്*ലി' ഡിസംബര്* 24ന് തിയേറ്ററുകളില്* എത്തും.
    - See more at: http://www.mangalam.com/cinema/lates....JiA0ZR7g.dpuf

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9012
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,132

    Default

    malayalathile young starsil ettavum kooduthal fans dulquerinayirikkum ale

  4. #9013

  5. #9014

    Default

    Quote Originally Posted by KeralaVarma View Post
    malayalathile young starsil ettavum kooduthal fans dulquerinayirikkum ale
    entha doubt??ithupole fans shows big m's allathe arkku nadakunnu......................

  6. #9015

    Default

    anchal varshayil only 35 more tickets left in online booking for 24th noon show.....................

  7. #9016
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Quote Originally Posted by sachin View Post
    anchal varshayil only 35 more tickets left in online booking for 24th noon show.....................
    First BO update of charlie

    Between anchal varsha il Online availble aayitulla ticket il 75% ippozhe poyi alle


  8. #9017

    Default

    Quote Originally Posted by PRINCE View Post
    First BO update of charlie

    Between anchal varsha il Online availble aayitulla ticket il 75% ippozhe poyi alle
    almost 75% 135 total saetsil 100 already booked anu so charlie is coming make way 4 charlie...................

  9. #9018
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Quote Originally Posted by sachin View Post
    almost 75% 135 total saetsil 100 already booked anu so charlie is coming make way 4 charlie...................

    EKm multies il innu evening booking start cheythaal wed evening aakumbozhekkum kidillan status vannenne !!


  10. #9019

    Default

    Quote Originally Posted by PRINCE View Post
    EKm multies il innu evening booking start cheythaal wed evening aakumbozhekkum kidillan status vannenne !!
    innu start cheyyumo??normally etra days munne anu booking open akunathu??

  11. #9020
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,026

    Default

    Quote Originally Posted by KeralaVarma View Post
    malayalathile young starsil ettavum kooduthal fans dulquerinayirikkum ale
    Appo njangade raju saaro...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •