Page 919 of 1969 FirstFirst ... 419819869909917918919920921929969101914191919 ... LastLast
Results 9,181 to 9,190 of 19689

Thread: ☆■ CHARLIE ■☆DQ's Biggest Solo Grosser☆■Basking in State Awards Glory

  1. #9181
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default


    Quote Originally Posted by sachin View Post
    bt ithu mass padam onnumallello normal padam alle appol mass vannal
    Majority Ithu Mass ayi kanunnavar anennu Thonunu... ini Thudangiya Sthithik Nivin Fans Ithu ettu Pidikum. pinne Ithoru Pathivakum. .. Mass Idaku cheyuvanel Kollam..
    Is love just a never ending dream....?

  2. Likes sachin liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #9182
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    ഉണ്ണി ആര് / പ്രശോഭ് പ്രസന്നന്"

    സ്*നേഹം കാറ്റു പോലയാണ്*. നിങ്ങള്ക്കത്* കാണാന് കഴിയില്ല; അനുഭവിക്കാം..." 'എ വാക്ക്* ടു റിമെംബര്' എന്ന നോവലില് അമേരിക്കന് എഴുത്തുകാരന് നിക്കൊളാസ്* സ്*പാര്ക്*സ്*. സ്*പാര്കസിന്റെവാക്കു പോലെ എല്ലായിടത്തും കയറിയിറങ്ങിക്കടന്നു പോകുന്ന ചില മനുഷ്യരുണ്ട്*; കാറ്റു പോലെ, കൊട്ടിയടച്ചാലും ജനാലപ്പടികളില് തങ്ങിയും വാതില്പ്പഴുതിലൂടെ നൂഴ്*ന്നും വന്ന്* അന്യജീവിതങ്ങളില് പരിമളം പടര്ത്തുന്നവര്. മടങ്ങാനൊരുങ്ങുമ്പോള് വാതിലുകള് കൊട്ടിയടച്ചു പിടിച്ചുവയ്*ക്കാന് ശ്രമിച്ചാലും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാകുന്നവര്. അങ്ങൊനൊരുത്തന് മലയാളികളുടെ ജീവിതത്തിലേക്ക്* കടന്നുവരികയാണ്* ഡിസംബര് 24ന്*. അവന്റെ പേര്* ചാര്ലി. അപ്പൂപ്പന്താടി പോലുള്ള ചാര്ലിയുടെ ജീവിത വിശേഷങ്ങള് തിരക്കഥാകൃത്ത് ഉണ്ണി ആര് asianetnews.tvയുമായി പങ്കുവയ്ക്കുന്നു.




    സ്*നേഹമാണവന്റെ മതം


    "ഒരിടത്തും സ്ഥിരതാമസമില്ലാത്തവന്. എല്ലാവീടും എല്ലാ മനുഷ്യരും സ്വന്തക്കാരനായവന്. സ്*നേഹമാണ്* അവന്റെ മതം.. " രണ്ട്* വര്ഷങ്ങള്ക്കപ്പുറം പലതരം കഥകള് മനസ്സില് കയറിയിറങ്ങിയ ഒരു നേരത്താണ്* ചാര്ലി എന്നിലേക്കു കയറിവരുന്നത്*; അതുമൊരു കാറ്റു പോലെ. കഥയിലെ സിനിമ തിരിച്ചറിഞ്ഞപ്പോള് ദുല്ഖറിനോടു ഫോണില് പറഞ്ഞു. അപ്പോഴേ ദുല്ഖറിന്* ചാര്ലിയെ ഇഷ്ടമായി. പിന്നെ മറ്റു ജോലികളുടെ തിരക്കിലാഴ്*ന്നു ഞങ്ങള്. ഇടയ്*ക്കെപ്പോഴോ കഥയിലേക്ക്* മാര്ട്ടിന് പ്രാക്കാട്ട്* കടന്നു വന്നു; അതും മറ്റൊരു കാറ്റുപോലെ. അതോടെ ചാര്ലിക്കു ജീവനുണ്ടായി; ജീവിതവും.

    കാറ്റിനെ പിടിക്കാന് നോക്കരുത്*

    ചാര്ലിയെപ്പറ്റി ഒരുകഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്*. "കാറ്റിനെ പിടിക്കാന് നോക്കുന്നതു പോലെയാണ്* അവന്റെ കാര്യം. പിടികിട്ടത്തില്ല..." ഈ സംഭാഷണത്തിലുണ്ട് ചാര്ലി.

    പ്രണയത്തിന്റെ ഗന്ധമുള്ള കുടംബ ചിത്രം

    നിങ്ങള് കേട്ടതൊന്നുമല്ല ചാര്ലി; കണ്ടതും. സംഘട്ടനങ്ങളും മയക്കുമരുന്നു മണക്കുന്ന ന്യൂജനറേഷന്റെ പതിവു സ്വഭാവങ്ങളൊന്നും ചാര്ലിക്കില്ല. ലോകത്തെ വളരെ വ്യത്യസ്*തമായി കാണുന്ന, സ്*നേഹിക്കുന്ന, ഒരുപാടു മനുഷ്യരോടു ബന്ധമുള്ള ഒരു മനുഷ്യന്. അതാണെന്റെ ചാര്ലി. അവന് എവിടെ നില്ക്കുന്നോ അവിടൊക്കെ ഉത്സവം; ജീവിതോല്സവം. ഫെസ്റ്റിവല് മൂഡിലുള്ള ഒരു പ്രണയ ചിത്രമാണിത്*. ബാംഗ്ലൂരില് കുട്ടികള്ക്കു വേണ്ടി ചിത്രം വരയ്*ക്കുന്ന ടെസ്സയും കനിയുമെല്ലാം ഈ ഉത്സവത്തിന്റെഭാഗമാകുന്നു. അങ്ങനെ ഇതൊരു കുടംബചിത്രവുമാകുന്നു.





    താടിവച്ച മമ്മൂക്ക


    ചാര്ലിയുടെ പരിണാമത്തിലേക്കുള്ള ദുല്ഖറിന്റെ സമര്പ്പണം ശ്രദ്ധേയം. തന്നേക്കാള് പ്രായവും പക്വതയും അനുഭവ സമ്പത്തുമുള്ള ചാര്ലിയിലേക്കുള്ള പ്രവേശം അനായസകരമായിരുന്നു ദുല്ഖറിന്*. കഴിഞ്ഞ കുറേ മാസങ്ങളായിട്ടു ചാര്ലി മാത്രമായിരുന്നു ദുല്ഖര്. മറ്റൊരു സിനിമ പോലും ചെയ്യാതെ മനസ്സും ശരീരവും സര്വ്വവും ചാര്ലിമയം. സിനിമയ്*ക്കു വേണ്ടിയുള്ള ഈ സമര്പ്പണം അച്ഛനില് നിന്നു പഠിച്ചതാവണം. മുമ്പേ നടന്ന ആ മഹാനടനും അദ്ദേഹം തെളിച്ച പാതയും മിഴിവോടെ ഇപ്പോഴും മുമ്പില് നിറഞ്ഞു നില്ക്കുമ്പോള് താനുംമികവേറണമെന്നു സ്വയം തിരിച്ചറിയുന്നവന്- ദുല്ഖര്. ചാര്ലിയുടെ പല ഗെറ്റപ്പുകളിലും മമ്മൂക്കയുടെ രൂപം ദര്ശിപ്പോള് അദ്*ഭുതം തോന്നി.

    മാര്ട്ടിനും കൂട്ടരും

    രസകരമായിരുന്നു മാര്ട്ടിന്റെ കൂടെയുള്ള ജോലി. കൂളായിട്ടൊരു മനുഷ്യന്. ചാര്ളിക്കൊപ്പൊപ്പംടെസ്സയായി പാര്വതിയും കനിയായിഅപര്ണാ ഗോപിനാഥും. ഫോര്ട്ടു കൊച്ചിയിലും മൂന്നാറിലുമൊക്കെയായിരുന്നു പ്രധാന ലൊക്കേഷന്. ചില ഭാഗങ്ങള് ഗുജറാത്തിലും ചിത്രീകരിച്ചു. റഫീഖ്* അഹമ്മദും ഗോപിസുന്ദറും ഗാനശില്പ്പികള്. ക്യാമറ ജോമോണ് ടി ജോണ്. മഹേഷ്* നാരായണന് എഡിറ്റിംഗ്**. നെടുമുടി വേണു, ചെമ്പന് വിനോദ്*, സൗബിന് സാഹിര്, ജോജു ജോര്ജ്ജ്*, രണ്ജി പണിക്കര്, ടൊവിനോ തോമസ്* തുടങ്ങി ഒരു വിലിയ നിര തന്നെ ചാര്ലിക്ക്* കൂട്ടായെത്തുന്നു.





    ഒഴിവു ദിവസത്തെ കളി കാര്യമായി; ലീല തുടങ്ങുന്നു

    ചാര്ലി തിയേറ്ററുകളില് വീശിയടിക്കാന് ദിവസങ്ങള് ശേഷിക്കുമ്പോള് സന്തോഷക്കാറ്റുകളുടെ ഇടയിലാണ്* ഉണ്ണി ആര്. ഉണ്ണിയുടെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയ്*ക്ക്* അതേ പേരില് സനല്കുമാര് ശശിധരന് ഒരുക്കിയ ചലച്ചിത്ര ഭാഷ്യത്തിനു ഇരുപതാമത്* കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് പ്രത്യേകപരമാര്ശം; അഞ്ച്* വര്ഷം പഴക്കമുള്ള സ്വപ്*നമായ ലീലയുടെ ചിത്രീകരണം ജനുവരി ഒന്നിനു തുടങ്ങാനിരിക്കുന്നു.സംവിധാനം സാക്ഷാല് രഞ്*ജിത്ത്*. തിരക്കഥാ രചന പൂര്ത്തിയായതിന്റെ ആഹ്ലാദം. കാറ്റ്* വീശിത്തുടങ്ങിയിരിക്കുന്നു. ചാര്ലിക്കൊപ്പം കഥാകാരനും മറ്റൊരു കാറ്റാകുന്നു.

    @Basil369 @yash @NabeelDQ @dQwellwisher @PRINCE @sachin
    Is love just a never ending dream....?

  5. Likes sachin liked this post
  6. #9183
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default


  7. #9184
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  8. #9185
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by Hari Jith View Post
    Quote Originally Posted by NabeelDQ View Post




    Is love just a never ending dream....?

  9. #9186
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by sachin View Post
    bt ithu mass padam onnumallello normal padam alle appol mass vannal
    DQ-Amal padam onn vannotte..athinte initial orkumbol thanne

  10. Likes sachin liked this post
  11. #9187
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by Hari Jith View Post
    DQ-Amal padam onn vannotte..athinte initial orkumbol thanne
    Waiting 4 Sameer Movie tooooooooo
    Is love just a never ending dream....?

  12. Likes sachin liked this post
  13. #9188
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by GaniThalapathi View Post
    Waiting 4 Sameer Movie tooooooooo
    athum kidukkum..pakshe matteth athukkum mele

  14. #9189
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Ithindayil Kanathe Pokunna oru Film anu Untitled Rajiv Ravi Film. .Eniku Athile DQ Look nannayi ishtapettu. ..athinum waiting
    Is love just a never ending dream....?

  15. Likes sachin liked this post
  16. #9190
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by Hari Jith View Post
    athum kidukkum..pakshe matteth athukkum mele
    NPCB One of my Alltym Favorite Movie...Sameer - DQ Combination
    Is love just a never ending dream....?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •