@NabeelDQ
Valla avashyam undayirunnu avane Vilichu Varuthanda.....
Ini Anthum.kuntham Illathe karyangal paranchu kondirikkum![]()
Sponsored Links ::::::::::::::::::::Remove adverts | |
http://m.newshunt.com/india/malayala...imal-ncat-home
ഓകെ കണ്*മണി എന്ന ചിത്രത്തിന്റെ സൂപ്പര്‍* ഹിറ്റ് വിജയത്തിനും അതിന് ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്കും ശേഷം ദുല്‍*ഖര്* സല്*മാന്‍* അഭിനയിക്കുന്ന പുതിയ ചിത്രമാണ് ചാര്*ലി. എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍*ട്ടിന്* പ്രക്കാട്ട് ദുല്‍*ഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* അപര്*ണ ഗോപിനാഥും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെങ്കിലും നായിക പാര്*വ്വതിയാണ്. ബാംഗ്ലൂര്‍* ഡെയ്*സിന് ശേഷം പാര്*വ്വതിയും ദുല്‍*ഖറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാര്*ലി ഒരു മ്യൂസിക്കല്‍* റൊമാന്*സ് ചിത്രമാണെന്നതൊഴിച്ചാല്* ചിത്രത്തെ കുറിച്ച്* മറ്റൊന്നും ഇപ്പോള്‍* വെളിപ്പെടുത്തില്ലെന്നാണ് സംവിധായകന്* മാര്‍*ട്ടിന്* പറയുന്നത്. ചാര്*ലി ആരാണെന്നറിയാന്‍* നിങ്ങള്‍* കാത്തിരിയ്ക്കൂ എന്നാണ് സംവിധായകന്റെ പക്ഷം. മുന്‍*വിധകള്* ഒന്നുമില്ലാതെ ഒരു സിനിമ കണ്ടാല്‍* നിങ്ങള്‍*ക്കത് ഒരുപാട് ഇഷ്ടപ്പെടും. ഈ സിനിമയിലെ കഥാപാത്രങ്ങളും അവര്‍*ക്കിടയിലെ കെമിസ്ട്രിയുമാണ് ചിത്രത്തിന്റെ കാതല്‍*. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയിലും കാണാത്ത പ്ലോട്ടും ട്രീറ്റ്*മെന്റമാണത്രെ. ആര്*ഉണ്ണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. നെടുമുടി വേണു, ജോജു ജോര്*ജ്ജ്, ജോയ് മാത്യു, രണ്*ജി പണിക്കര്‍*, ടോവിനോ തോമസ്, ജേക്കബ് ഗ്രഗറി, ചെമ്ബന്‍* വിനോദ്, നീരജ് മാധവ്, കല്*പന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍*. ഫൈന്‍*ഡിംഗ് സിനിമാസിന്റെ ബാനറില്‍* മര്*ട്ടിന്* പ്രക്കാട്ട്, ജോജു ജോര്*ജ്ജ്, ഷെബിന്‍* ബെക്കര്‍*, എന്നിവര്‍* ചേര്*ന്ന് നിര്*മിയ്ക്കുന്ന ചിത്രത്തിന് ക്യാാമറ ചലിപ്പിയ്ക്കുന്ന ജോമോന്* ടി ജോണാണ്. റഫീക്ക് അഹമ്മദിന്റെ വരുകള്‍*ക്ക് ഗോപി സുന്ദര്‍* ഈണം പകരുന്നു.