Page 1 of 3 123 LastLast
Results 1 to 10 of 25

Thread: I- review by rohith (ഐ - റിവ്യൂ )

Hybrid View

  1. #1

    Default I- review by rohith (ഐ - റിവ്യൂ )

    theater-calicut apsara
    show time - 6.30 am
    ഒരു ഷങ്കർ സിനിമയിൽ നിന്നും expect ചെയ്ത എല്ലാം കിട്ടിയ ഒരു സിനിമ, എന്ന് കരുതി പഴയ സിനിമകളുടെ നിലവാരം അവകാശപ്പെടാൻനൊന്നും ഇല്ലതാനും.
    സാധാരണക്കാരൻ ആയ നായകന് അയാളുടെ കഴിവ് വെച്ച് വളരുന്നതും അയാള്ക്ക് ശത്രുക്കൾ ഉണ്ടാകുന്നതും അവര് പണി കൊടുക്കുന്നത് പിന്നെ നായകന് തിരിച്ചു പണി കൊടുക്കുന്നതുമായ സ്ഥിരം ബോംബ്* കഥ ലവ് ട്രാക്ക് ആഡ് ചെത്ത്* കളറിൽ മുക്കി മനോഹരമായി ഷങ്കർ അവതരിപ്പിച്ചിരിക്കുന്നു. കഥയ്യെക്കുറിച്ച് പറയുന്നതില അര്തമില്ല കാരണം ഇത് തിയേറ്ററിൽ പോയി ആസ്വദിച്ചു രസിക്കേണ്ട ഒരു സിനിമയാണ് .
    +ves*****************
    ഷങ്കർ - ഇങ്ങേരെക്കൊണ്ട് മാത്രമേ ഇത്ര ഭംഗിയായി ഇത്തരം subject എടുക്കാൻ കഴിയൂ ... ഗംഭീര വർക്ക്* !
    വിക്രം- dedication ...dedication ___/\___ നമിച്ചു
    എമി - നല്ല ഭംഗി .. എനിക്കിഷ്ടായി
    സുരേഷ് ഗോപി - കലക്കിയിട്ടുണ്ട് .... നല്ല കിടിലൻ റോൾ ആണ് ... പുള്ളി ഭയങ്കര ലുക്ക്* ആയിട്ടുണ്ട്
    fight -എല്ലാം സൂപ്പർ ! പ്രത്യേകിച്ച് ചൈനയിൽ വെച്ചുള്ളത് .
    bgm - കൊള്ളാം ...
    -ves *******************************
    പാട്ടുകൾ - പുട്ടിനു പീര പോലെ എല്ലായിടത്തും ഉണ്ട് .... ആ ghost ഉള്ള പാട്ട് എന്റെ പൊന്നൂ .. നല്ല വെറുപ്പീര്
    lagging - ലവ് സീനുകൾ നന്നായി വെറുപ്പിച്ചു
    കോമഡി - മാണ്ടായിരുന്നു
    മൊത്തത്തിൽ .. കണ്ടിരിക്കാവുന്ന ഒരു സിനിമ ...
    ''പൈസ വസൂൽ''
    rating : 8/10
    (വിക്രമിനും sg ക്കും ബോണസ് മാർക്ക് )
    nammude @mayavi369 nte koode aanu padam kandathu .. thanks for the ticket

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,873

    Default

    Thanks Rohith . . .

    gd rvw . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #3
    FK Visitor Sreekuttan's Avatar
    Join Date
    Mar 2011
    Location
    Alappuzha
    Posts
    79

    Default

    thanxx machaaaa.....

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default

    Thanks Rohith for the review

  6. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,443

    Default

    rohith mammootty

  7. #6
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks macha

    Quote Originally Posted by rohithmammootty View Post
    nammude @mayavi369 nte koode aanu padam kandathu .. thanks for the ticket
    ennittu mayavi yathrayudeyum pokiriyudeyum peru maathre paranjullu..ninga athra mosham aano

  8. #7

    Default

    Quote Originally Posted by ACME View Post
    Thanks macha



    ennittu mayavi yathrayudeyum pokiriyudeyum peru maathre paranjullu..ninga athra mosham aano
    mayavi idakku anganaa

  9. #8

    Default

    Thanks bhai...

  10. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,935

    Default

    thanks for the review

  11. #10
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,132

    Default

    thanks rohith good review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •