ithil jayasurya aayo .... Asif aayirunnille ...? ippozhum asif thanneyaano producer? ....
Sponsored Links ::::::::::::::::::::Remove adverts | |
ithil jayasurya aayo .... Asif aayirunnille ...? ippozhum asif thanneyaano producer? ....
Jayasurya kk oru kidilan BB kittatte.....
No vere producers aane...
ബിഗ് ബജറ്റ് ആക്ഷന്* എന്റര്*ടെയിനറുമായി ജയസൂര്യ, ഇനി ഇന്*സ്*പെക്ടര്* ദാവൂദ് ഇബ്രാഹിം
മലയാളത്തിലെ പോലീസ് ഹീറോ ട്രെന്*ഡിന് തുടര്*ച്ചയേകാന്* ജയസൂര്യയും. മുംബൈ പോലീസിലെ ആര്യന്* ജോണ്* ജേക്കബ് ഐപിഎസിന് പിന്നാലെ ജയസൂര്യ കാക്കിയണിയുന്ന ഇടി അഥവാ ഇന്*സ്*പെക്ടര്* ദാവൂദ് ഇബ്രാഹിം ചിത്രീകരണം തുടങ്ങുകയാണ്. ബുധനാഴ്ച കാസര്*ഗോഡ് മംഗലാപുരം അതിര്*ത്തിയില്* സിനിമയുടെ ചിത്രീകരണം തുടങ്ങും. സാജിദ് യാഹിയയാണ് സംവിധായകന്*.
മലയാളത്തില്* പോലീസ് ഹീറോ ചിത്രങ്ങള്* എത്തുന്നത് ട്രെന്*ഡ് മാറിയിരിക്കുകയാണ്. നിധിന്* രണ്*ജി പണിക്കര്* ചിത്രത്തില്* മമ്മൂട്ടി സിഐയുടെ റോളിലും റോഷന്* ആന്*ഡ്രൂസ് ചിത്രത്തില്* കുഞ്ചാക്കോ ബോബന്* എസ് ഐ ആയും എത്തുന്നുണ്ട്. ജയസൂര്യ അഭിനയിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്* എന്റര്*ടെയിനര്* കൂടിയാണ് ഇടി. താക്ക താക്ക, പണ്ണയാരും പത്മിനിയും എന്നീ തമിഴ് സിനിമകള്*ക്ക് ക്യാമറ ചലിപ്പിച്ച സുജിത് സാരംഗ് ആണ് ഛായാഗ്രാഹകന്*. രാഹുല്* രാജ് ആണ് സംഗീതം. സു സു സുധീ വാല്*മീകം ഫെയിം ശിവദയാണ് നായിക. ജോജു ജോര്*ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജാസും അരുണും മാജിക് ലാന്റേണ്* ഫിലിംസിന് വേണ്ടി ചിത്രം നിര്*മ്മിക്കുന്നു.
Shivada is the heroine.....After Su Su Sudhi Vathmeekam with Jayasurya again
![]()
Shivada![]()
![]()
Jayettans best pair aftr roma & bhama