Page 4 of 4 FirstFirst ... 234
Results 31 to 40 of 40

Thread: മുക്കിയത് മറിയം അല്ല, ആൽബർട്ട്!

  1. #31
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default


    Maaraka Review

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    thanxxxxx chandru bhaiiiiiiiiiiiiiiii

    ചുമ്മാ ഇരുന്ന കുണ്ടിയിൽ ചുണ്ണാമ്പ് തേച്ചത്പോലെയായി"
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #33
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,745

    Default


  5. #34
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,873

    Default

    Quote Originally Posted by chandru View Post
    മുക്കിയത് മറിയം അല്ല, ആൽബർട്ട്!

    Friday matinee
    Shoranur Suma
    30-40%

    സംവിധാനം എല്ലാവർക്കും പറഞ്ഞിട്ടുള്ള പണിയല്ല. ആന മുക്കിയത് കണ്ട് ആൽബർട്ട് മുക്കിയാൽ മറിയം മുക്കാവും. From the beginning to end, not even a single entertaining moment or interesting scene. തീയറ്ററിൽ ഇരുന്നു കോട്ടുവായിട്ട് മടുത്ത പ്രേക്ഷകർ വളി വരെ വിടാൻ തുടങ്ങി. Every aspect of this movie is mediocre. Even sound mixing, lighting, camera and all.. സംഭാഷണം ഒന്നും ശരിക്ക് തിരിയുന്നില്ല. ആദ്യഭാഗം കുറേ എന്തോ കൂതറ yellow colour tone ആണ്. ആൽബർട്ട് IFFK -ക്ക് latin american പടം ഒക്കെ കണ്ടപ്പോൾ തോന്നിയ ഐഡിയ ആവും.

    കൃതഹിസ്ഥനായ ഒരു director -ടെ കയ്യിൽ കിട്ടിയുരെന്നേൽ ചിലപ്പോ ഒരു just watchable flick ആയേനെ. പടത്തിന്റെ one line ഒക്കെ കേട്ടപ്പോൾ ഒരു "ആമേൻ" മണത്ത കൊച്ചുപാച്ചിക്ക date കൊടുത്തു പണിമേടിച്ചതാവാവും. For him, its a fall from the top of mount Everest (Iyyob) to the base of Mariana trench. വെറുപ്പിച്ച് കയ്യിൽ തന്നു.

    ആൽബർറ്റിന്റെ ഏതു പടത്തിലുമുള്ള, പണ്ട് MA Baby പറഞ്ഞ, "ജുഗുപ്ത്സ" ഇതിലുമുണ്ട്. നമ്മൾ അത്ഭുതപ്പെട്ടുപോകും; അയാളുടെ പ്രതിഭാ ദാരിദ്ര്യം ഓർത്താണ് എന്ന് മാത്രം. പച്ചത്തേങ്ങ തലയിൽ വീണു മരിച്ച ഫഹദിന്റെ അപ്പനെ, ശരിക്കും മനോജണ്ണൻ (വെറുപ്പീര് No 1) കൊട്ടത്തേങ്ങ തലക്കടിച്ചു കൊലപ്പെടുത്തിയതാണ് എന്നൊരു കിടിലൻ "ജുഗുപ്ത്സ" കൂടി പ്രതീക്ഷിച്ചു. എന്തോ..എഡിറ്റിങ്ങിൽ മുറിച്ചു കാണും.

    ആൽബർറ്റ് അണ്ണൻ തന്റെ പാരമ്പര്യ മുക്കുവ തൊഴിലിലേക്ക് മടങ്ങിപ്പോകുകയാണ് അയാൾക്കും നമ്മൾക്കും അഭികാമ്യം.

    NB: ജുമാ നിസ്കാരം കഴിഞ്ഞു ഓടിപ്പാഞ്ഞു വന്ന നമ്മക്ക് പടത്തിലെ ഒരു ഡയലോഗ് അറം പറ്റി. "ചുമ്മാ ഇരുന്ന കുണ്ടിയിൽ ചുണ്ണാമ്പ് തേച്ചത്പോലെയായി"


    mmde kollathu shoot cheytha padamaanu
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  6. #35

    Default

    Nalla review

    pakshe adehathinte thozhiline paramaarshichu kochakkandaayirinnu. prathyekichum script ezhuthiya padangalokke vyathastha story line ullava aayirinnu ennu pariganikkumpol, padam polinjalum hit aayaalum.

    he still deserves a position in malayalam film industry.
    I hear: I forget
    I see: I remember
    I do: I understand

  7. Likes jishnujdas liked this post
  8. #36
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default


  9. #37

    Default

    എഴുത്തു തകർത്തു പക്ഷേ വംശീയ അധിക്ഷേപം വേണ്ടായിരുന്നു. ദിവസവും മീൻ ഇല്ലെങ്കിൽ ചോർ ഇറങ്ങാത്ത ഒരു മലയാളി

  10. #38

    Default

    Vamseeya adhilshepam onnum udhechillade...chumma light reading..anyhow I will del

  11. #39

    Default

    Quote Originally Posted by chandru View Post
    Vamseeya adhilshepam onnum udhechillade...chumma light reading..anyhow I will del

    ningal angane onnum udeshichillenkil polum angane oru dhvani varunnu athu kondu parnjatha

  12. #40
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    thanks chandru :)

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •