Tanxss . so the genuine reviews have started to pour in![]()
പികെറ്റ് 43 (വെടി വയ്പ്പ് ഇല്ലാത്ത പട്ടാള പടം 107 മിനിറ്റ്സ് )
============================
മേജർ രവിയുടെ ഓരോരോ പടങ്ങൾ കഴിയുമ്പോയും അടുത്ത പടം ഫാമിലി പടം , മോഹൻലാൽ ആയിരിക്കില്ല നായകൻ എന്നൊക്കെ ഓരോ ന്യൂസ്* കേൾക്കാറുണ്ട് .....പക്ഷെ ഇത്തവണ ആ ഭാഗ്യം പ്രിത്വിരാജിനു ആണ് കൈ വന്നിരിക്കുന്നത്.(മോഹൻലാൽ ആണ് പ്രിത്വിരാജിനെ suggest ചെയ്തത് എന്നൊരു കിവതന്തി കേൾക്കുന്നുണ്ട് .... എന്തരോ എന്തോ....എപ്പോയും ഒറ്റയ്ക്ക് പെട്ടാൽ പോരല്ലോ..... wink emoticon )....!!!!!!
ഇനി കഥയിലേക്ക്*....മോഹൻലാൽ ഇല്ലെങ്കിലും സൌണ്ട് ആൻഡ്* സല്യൂട്ട് ആയി ആദ്യം തന്നെ വരുനുണ്ട്......മോഹൻലാൽ മേജർ രവി പിരിഞ്ഞു എന്ന് പറയുന്നവർക്കുള്ള ചുട്ട മറുപടി സീൻ ആണ് ആ സീൻ tongue emoticon.....ഏതു സീൻ....ഏതോ സീൻ....കഥയിൽ ചോദ്യമില്ല.......ലാലേട്ടന്റെ വക introduction .......ഇനി ശരിക്കുമുള്ള കഥയിലേക്ക്*...പികെറ്റ് 43 യിൽ കാവലാളായി നിന്ന ഓരോരോ പട്ടാളക്കാരെയും പാകിസ്താൻ നുഴഞ്ഞു കയറ്റക്കാർ കൊല്ലുന്നു .അവിടേക്ക് തന്റെ കാമുകി ലക്ഷ്മിയുമായി rejister മാര്യേജ് ഉറപ്പിച്ചു വച്ചിട്ടുള്ള ഹരിയെ നിയോഗിക്കുന്നു, കൂടെ ഹവന്ദാർ bacardi .....(മദ്യം അല്ല dog ആണ് ).......പികെറ്റ് 43 യിൽ വച്ച് പാകിസ്ഥാന്റെ കാവലാളായി മുഷറഫ് വരുന്നതോടെ ഹരിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ ബഹുലമായ കഥയിലെക്കാണ് മേജർ രവി നമ്മളെ കൂട്ടി കൊടുക്കുന്നത്....സോറി... കൊണ്ടു പോകുന്നത്.....grin emoticon പഴയ പട്ടാള കഥയിൽ ഉള്ളതൊക്കെ തന്നെ ആണ് ഇതിലും ഉള്ളത്.....കുടുംബം,friendship .....ഹോ...!1st ഹാഫ് കുടുംബം,പികെറ്റ് 43 ലൈഫ് , ചെറിയ വെടി വയ്പ്പ് ഒക്കെ ആയി നിരങ്ങി നീങ്ങുന്നു....2nd ഹാഫ് വീണ്ടും ഇതൊക്കെ തന്നെ ആയി അങ്ങിനെ പോകുന്നു....അവസാനം പാകിസ്താൻ പട്ടാളക്കാരുടെ വക സല്യൂട്ട് കൂടി ആകുമ്പോ ശുഭം .....!!!!!!!
ഹരിയായി പ്രിത്വിരാജും മുഷറഫ് ആയി ജാവെദും അവരവരുടെ റോളുകൾ നന്നായി അവതരിപ്പിച്ചു....പിന്നെ എടുത്തു പറയേണ്ട അഭിനയം കാഴ്ച വച്ച നമ്മുടെ renji പണിക്കർ ...വൊവ് .....അസാമാന്യ അഭിനയം.....ക്ലൈമാക്സിൽ ഒക്കെ അലറി അഭിനയിക്കുവായിരുന്നെന്നു തോന്നി പോകുമാര് ഉള്ള അഭിനയം.....വർണനാതിരേകം ...... wink emoticon !!!!!
എന്തൊക്കെ പറഞ്ഞാലും പഴയ പടങ്ങൾ വച്ച് നോക്കുമ്പോൾ better ആണ് ഈ പടം എന്ന് പറയേണ്ടി വരും....മലാല കേസ്, മുസ്ലിം തീവ്രവാദം ഇവയൊക്കെ തന്നെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് പടത്തിൽ smile emoticon .....പാട്ടുകൾ ഒന്നും അത്ര നിലവാരം പുലർത്തിയില്ലെങ്കിലും കാശ്മീരിന്റെ ദ്രിശ്യ ഭംഗി നന്നായി പകർത്തുന്നതിൽ ജോമോൻ വിജയിച്ചിട്ടുണ്ട് like emoticon ....അടുത്ത പടം മോഹൻലാൽ ആണെന്ന് കേട്ടു ....നിങ്ങളെന്റെ മുത്താണ് ഭായ്......ലാലേട്ടനെ വിടല്ലെട്ടോ ....!!!!! frown emoticon
പോസിറ്റിവ്
-------------
1. പ്രിത്വിരാജ് ആൻഡ്* ജാവേദ് ....സൂപ്പർ മചാന്മാരെ.....!!!!!
2. ദൃശ്യ ഭംഗി നല്കിയ ജോമോണ്* ടി ജോണ്* .....!!!!!
3. ചില comedies ....!!!!!
4. Bacardi ആയി വന്ന dog ....!!!!!
നെഗറ്റിവ്
-----------
1. സ്ക്രിപ്റ്റ് ആൻഡ്* direction ....!!!!!
2. Renji പണിക്കർ ......!!!!!
3.സോങ്ങ്സ്....!!!!
4. ക്ലൈമാക്സ്* ....ഹോ.......!!!!!
റേറ്റിംഗ് 2.75 / 5......50 രൂപയുടെ ടികെറ്റ് ഉണ്ടേൽ theatril പോയി പടം കണ്ടാൽ പൈസ വസ്സുൾ ആകും എന്ന് നിശംസയം പറയാൻ പറ്റുന്ന നല്ലതുമല്ല ചീതയുമല്ലാത്ത മേജർ അണ്ണൻ പടം....പൈസ കൂടുന്നതിനനുസരിച്ച്ച് നെഗറ്റിവ് കൂടുന്നതായിരിക്കും... tongue emoticon ....Bangalooril നിന്നും 200 രൂപക്ക് പടം kanda പ്രേക്ഷകൻ റിപ്പോർട്ടിംഗ് .....!!!!!
Sponsored Links ::::::::::::::::::::Remove adverts | |
Tanxss . so the genuine reviews have started to pour in![]()
MARACANA - WEMBLEY - LUSAIL - MIAMI
thanks bro, nice review
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
thanks bhai....![]()
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
thanxxx lalettaaaaaa
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thnx lalletan
JanaPriyaNayakan Dileep's Nexttt
RAMALEELA
#PoliticalThriller
Rls On July 7th