Thank you![]()
Theatre : Tvm Sreevishak !
Status : Balcony Full ; FS - 20% (Matinee)
ഒരുപാട്* പ്രതീക്ഷിചാണു ഞാൻ പോയത്* ; പക്ഷെ ഒന്നും പ്രതീക്ഷികാതവർ വരെ നിരാശപെടും ! മിധുൻ മനുവൽ തോമസിന്റെ എല്ലാ പരിശ്രമങ്ങളും പാഴായ്* !
പടതിനെ കുറിച്* !
വടം വലി ടീം സ്വന്താമായുള്ള ഷാജി പാപ്പാൻ ( ജയെട്ടൻ ) ; ജയെട്ടന്റെ വടം വലി ടീമിലുള്ള അബു ( സൈജു ) , ക്ലീറ്റസ്* (ധർമ്മജൻ) , ഭഗത്* ( കാരക്റ്ററിന്റെ പേരു ഒർമ്മയ്*ല്ല ) പിന്നെ , 3 പുതുമുഖങ്ങളും + രോഹിത്* കെ പി ( പാർട്* ടൈം , വടം വലി ) ; ഇക്കയുടെ പടമുള്ള ടീഷർട്ട്* ഒക്കെയ്ട്ട്* രാജമാണിക്യം സോങ്ങിൽ ആണു രോഹിത്* ഇന്റ്രൊ !!![]()
സ്റ്റോറി തുടങ്ങുന്നത്* ; ഒരു വടം വലി മൽസരതിൽ ജയ്ചിട്ട്* ഒരു ആടു സമ്മാനം കിട്ടുന്നതൊടെയാണു ! ഈ ആടു കാരണം അവർ കുറെ ഊര കുടുക്കിൽ പെടുന്നു ! ഈ കഷ്ടപാടുകൾ ആണു 1സ്റ്റ്* ഹാഫ്* കാണികുന്നത്* ; അത്യാവശ്യം എന്റർട്ടൈനിംഗ്* ആയ്*ർന്നു !പക്ഷെ 1സ്റ്റ്* ഹാഫിന്റെ ഹാഫ്* മുതൽ വെറുപ്പിക്കാൻ തുടങ്ങിയത്* ആണു ധർമ്മജൻ ( തേങ്ങ തലയ്*ല്* വീണതിനു ശേഷം ) ,വിജയ്* ബാബു ( ഷമീർ എന്ന BGM ) ; സാന്ദ്ര ( മൃഗ സംരക്ഷക ) !
![]()
![]()
2ന്റ്* ഹാഫിൽ തുടങ്ങുന്നത്* ഒരു ചെറിയ വെറുപ്പികൽ ഫ്ലാഷ്ബാക്ക്* വെചാണു ;വെറുപ്പിക്കാൻ ചുക്കാൻ പിടിചത്* ഇന്ദ്രൻസ്*,ചെംബൻ വിനോദ്* ! ഒന്നാം പകുതിയെക്കാൾ കഷ്ടമായ്*ർന്നു 2ആം പകുതി !
2ആം പകുതിയുടെ പകുതി ആയ്പ്പൊഴെക്കും കൂവൽ വരാൻ തുടങ്ങി !
കൗൻഡേർസ്സ്* കുറവായ്*ർന്നു 2ന്റ്* ഹാഫിൽ ; പിന്നെ വെറുപ്പിക്കാൻ ആൾക്കാരും കൂടി !
![]()
ഇതിനടക്* നീലകൊടുവേലി എന്ന ഭാഗ്യചെടി അന്വേഷിചെതുന്ന വിനായകനും ഷാജി പാപാനും ആയ്ട്ടുള്ള അടിയാണു ബാക്കി ! അവസാനം എന്തൊക്കെയൊ കാണിചു വെചേകുന്ന ക്ലൈമാക്സ്* ; പടം തീർന്നതും തിയെറ്റർ പിടിചുലച കൂവൽ !
![]()
![]()
നന്നായത്* !
>ജയേട്ടൻ,സൈജു ,വിനായകൻ,ആർ.കെ.പി നന്നായ്* കുറചെ ഉള്ളൊ എങ്കിലും !
>കൊടിപറതണ സോങ്ങ്* , പക്ഷെ ക്ക്ലൈമാക്സിൽ ആവർത്തന വിരസതയുളവാകി
>ബാക്* ഗ്രൗന്റ്* സ്കോർ
>രിച്* ഫ്രെയിംസ്*
>അവിടെയും ഇവിദെയും ചിതറി കിടക്കുന്ന കുറച്* കോമെടീസ്*
മോഷമായത്* !
>വെറുപ്പികൽ ഓഫ്* ധർമ്മജൻ,സാന്ദ്ര,വിജയ്* ബാബു,ചെമ്പൻ,ഇന്ദ്രൻസ്*
>ആവശ്യമില്ലാത കാരക്റ്റർസ്*
>സ്ക്രീൻ പ്ലേ , ഒട്ടും എങ്കേജിംഗ്* അല്ല
>ക്ലൈമാക്സ്*
>2ന്റ്* ഹാഫ്*
>ബാക്* ഗ്രൗന്റ്* സ്കോർ ഫോർ വിജയ്* ബാബു
റെസ്പോൻസ്* :- കൂവൽ![]()
റേറ്റിംഗ്* : 2/5
പെരുചാഴി,ഇപ്പൊൾ ആടു ; ഫ്രൈഡേ
Midhun Manuel@rohithmammootty
![]()
Last edited by Bilalikka Rules; 02-06-2015 at 07:11 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thank you![]()
Remember, as long as you are breathing, it's never too late to start a new beginning.