Realistic review. thanks anna
തീയെറെർ - മലപ്പുറം ആനന്ദ് , 19/02/2015
6.15 p.m സ്റ്റാറ്റസ് - ബാല്കനി - 95-100 %
ഒരച്ഛനും മകളും , ഫയർ ഫോര്സിലെ ജീവനക്കാർ എന്നിവരെ കാണിച്ചു കൊണ്ട് സിനിമ തുടങ്ങി ,
പിന്നീട് ഒരു L.P.G ഗ്യാസ് ടാന്കേർ ലോറി മറിയുന്നതും ഫയർ ഫോഴ്സ് അവിടെ എത്തുന്നതും , ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതും , ഒരു നല്ല ഇന്റെർവൽ സീനോടെ ആദ്യ പകുതി കഴിയുകയും ചെയ്തു .
രണ്ടാം പകുതി ഇഴച്ചിൽ ആകുമോ എന്ന് സംശയിച്ചതും സിനിമ ഒരു ത്രില്ലെർ പാതയിലോട്ടു ആവുകയും അവസാനം വരെ engage ചെയ്യിപ്പിച്ചു അവസനികുകയും ചെയ്തു .
മമ്മൂട്ടി ഫാൻസിനും അല്ലത്തവര്ക്കും ഒരു തവണ കണ്ടിരിക്കാവുന്ന മോശമല്ലാത്ത സിനിമ . 2.75/ 5
സിനിമ വിജയം അര്ഹിക്കുന്നു
ഇനി എന്റെ ചില അഭിപ്രായങ്ങൾ
ആദ്യ പകുതിയിൽ ഫയര് ഫോര്സിന്റെ വേറെ ഒരു മിഷൻ കൂടി ഉള്പെടുതമായിരുന്നു
ഉദാഹരണത്തിന് എന്റെ പ്രദേശത്ത് ഒരു പശു ചാണക കുഴിയിൽ വീണപ്പോൾ ഫയര് ഫോര്സുകർ രക്ഷപെടുത്തി, ചിലര് അകെ ചാണകത്തിൽ കുളിച്ചു പോയി . അവര്ക്ക് പറ്റില്ല എന്ന് പറയാൻ കഴിയില്ലല്ലോ ,
nyla ഉഷയുടെ പോലീസ് കഥാപാത്രം ഒരു impact ഉണ്ടാക്കിയില്ല
ഉണ്ണി മുകുന്ദന ചില സമയത്ത് ഡാൻസ് കളിക്കുനത് പോലെയാണ് അഭിനയിച്ചത്
ആദ്യ പകുതിയിൽ കതപത്രങ്ങൾക്ക് കുറച്ചു കൂടി സ്പേസ് നൽകാമായിരുന്നു.
ചില രംഗങ്ങൾ ക്ലിഷേ ആയിരുന്നു
സലിം കുമാറിന്റെ കഥാപാത്രത്തെ പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി .
ഇവിടെ താരങ്ങളെ ആരാധിക്കുന്നവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട് , ഒരു സിനിമയുടെ യാദര്ത സൂത്ര ധാരൻ സംവിധയകാൻ ആണ് , സീനുകളുടെ sequence , പശ്ചാത്തലം തുടെങ്ങിയവയെല്ലാം അവരാണ് തീരുമാനിക്കുന്നത്*
ഈ സിനിമയുടെ പ്രധാന പോരായ്മയും സംവിധാനം തന്നെയാണ് . ( ഇതിനു വേറെ ഒരു ഉദഹരണം മസ്റെര്സ് എന്നാ സിനിമയാണ് - അതിലെ ക്ലൈമാക്സ്* പക്ഷെ മോശമായിരുന്നു .)
ഒരു കണ്ടിരിക്കാവുന്ന സിനിമയെ തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്നാ വിഭാഗത്തിലേക്ക് ഉയര്ത്താൻ ഒരു പ്രതിഭയുള്ള സംവിധായകന് കഴിയും
നന്ദി
Sponsored Links ::::::::::::::::::::Remove adverts | |
thnxfor the review
unni and salim kumar mosham anennun anallo rvwsil mostly
"Every second, every minute, every hour, every day it never ends, it never ends."
thanks bhai..
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.