Oho ithayirunalle
Shoranur- Melam
Saturday Matinee
60%
ഇക്കളി തീക്കളി സൂക്ഷിച്ചോ.....
യാത്രക്കിടയിൽ, മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കഥ ആലോചിച്ച് ആലോചിച്ച് തല പെരുത്ത ദീപു, വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു ഫയർ സ്റ്റെഷൻ. ആ നിമിഷം തന്നെ അത് സംഭവിച്ചു. ബൾബ്* കത്തി. ഒരു തീയണപ്പ്കാരന്റെ കഥ!
ആദ്യ ഫയർ സ്റ്റെഷൻ സീനുകൾ ഒക്കെ നല്ല ഒരു സിനിമ കാണാൻ പോകുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ട്. ടാങ്കർ അപകടവും പിന്നീടുള്ള തീപിടുത്തവും ഒക്കെ നന്നായി തന്നെ എടുത്തിട്ടുണ്ട്. പലരും പറഞ്ഞു കേട്ടപോലെ അത്ര mediocre ഒന്നുമല്ല graphics and effects ഒന്നും. First half അത്യാവശ്യം intersting എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ത്രിൽ അടിപ്പിക്കുന്നുമുണ്ട്.
പക്ഷേ പിന്നീടങ്ങോട്ട് ഇത്തരം ഒരു പ്രമേയം ആവിശ്യപ്പെടുന്ന intensity പടത്തിനു നൽകാൻ ദീപുവിന് കഴിഞ്ഞിട്ടില്ല. സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന പല twists and turns ഉണ്ട്. എന്നിരുന്നാലും ആകെ മൊത്തം തരക്കേടില്ലാത്ത ഒപ്പിച്ചിട്ടുണ്ട്. ഇതേ കഥ ജോഷി ചെയ്തിരുന്നേൽ ചിലപ്പോൾ കുറച്ച് കൂടി ഫീൽ ഉണ്ടായേനെ എന്ന് തോന്നി.
മമ്മുക്ക അടക്കം അഭിനേതാക്കൾ നന്നായി. ആർക്കും അങ്ങനെ വെല്ലുവിളി ഉയർത്തുന്ന റോൾ ഒന്നുമല്ല. പടം തീർന്നപ്പോൾ പ്രത്യേക കയ്യടി or കൂവൽ ഒന്നുമില്ല.
Overall, ചുമ്മാ പോയി കാണഡേ.. watchable ..ഇന്നത്തെ കാലത്ത് അത് തന്നെ ധാരാളം...
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxx chandru bhaiiiiiiiii
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ithryumokke undo???.....
thanks..![]()