Sponsored Links ::::::::::::::::::::Remove adverts | |
Ljp normal movie പോലെ അല്ല ഇത്. Slow pace ആണ്. Tamil background.
ഈ genre വച്ച് theatre collection ഒന്നും കാര്യം ആയി നോക്കേണ്ട
ഇത് പോലെ ഉള്ള movie ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകർ കാണും
Tvm Aries 5 shows in bigger Screen
Already decent to good bookings und 👍
athum 3days left
Athyavisham Tharakkedillatha opening edukkum enn thonnunn 👍
ഇത് പുറത്തായിരുന്നേൽ ആളുകൾക്ക് കൗതുകം വർദ്ധിക്കുകയും ഈ ഫിലിമിനെ പറ്റി കേൾക്കാത്ത ആളുകളിലേക്കും കൂടി ഇതെന്താ സംഭവമെന്നറിയാനുള്ള താത്പര്യം വർദ്ധിക്കുകയും ചെയ്യുമായിരുന്നു! ഈ ഇൻ്റർവ്യൂസ് ഒക്കെ ഫിലിംസിനെ ഫോളോ ചെയ്യുന്നവരല്ലേ പ്രധാനമായും കാണാൻ നിക്കൂ!
Sent from my POCO X2 using Tapatalk
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മമ്മുക്കയും അശോകനും ഒന്നിച്ചഭിനയിച്ചിട്ട് മുപ്പതു വർഷമായെന്ന്![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Nanpakal Nerathu Mayakkam Special Exclusive Interview with MammukkaStreaming Now On Mammootty Kampany's Youtube Channel.
Watch Interview : https://youtu.be/LP9cLZG6ixI
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........