തുടർച്ചയായ വിജയത്തിന്
ശേഷം മമ്മൂട്ടി വീണ്ടും വരുകയാണ് .
പക്ഷെ ഇത് ഒരു ഒന്നൊന്നര
വരവായിരിക്കും . സെവന്ത്
ഡേ എന്നാ ചിത്രത്തിലെ തിരക്കഥകൃത്ത് അഖിൽ
പോൾ
ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു .
പ്രശസ്ത സംവിധായകാൻ കെ .മധു ആണ്
ചിത്രം നിർമ്മിക്കുന്നത് . പൂര്‍ണ്ണമായും ആക്ഷന്‍
പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത് . വൻ
മുടക്ക്മുതലിൽ
ആയിരിക്കും ചിത്രം നിർമ്മിക്കുന്നത് . കൂടുതൽ
വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നു അണിയറ
ശിൽപ്പികൾ അറിയീച്ചു .
എന്തായാലും ആരാധകർക്ക് ഇതൊരു
സന്തോഷ വാർത്തയാണ് .
![]()
https://www.facebook.com/Bigscreenon...actionbar&_rdr