Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ആലിഫ് നല്ല ആശയങ്ങൾ നല്ല സിനിമ ആകണമെന്നി&#

  1. #1

    Default ആലിഫ് നല്ല ആശയങ്ങൾ നല്ല സിനിമ ആകണമെന്നി&#


    തലശേരി ചിത്രവാണി 11 മണി ഷോ ഒരു 20 പേർ കാണും

    പലരും നല്ല അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു പടം തിയേടറിൽ നിന്നു തീർച്ചയായും കാണണം പിന്നെ കണ്ടിട്ട് ഛേ നല്ല പടമായിരുന്നു തിയേറ്റരിൽ നിന്നു കാണേണ്ടതായിരുന്നു എന്നു പറയാൻ ഇടയാക്കരുത് എന്നൊക്കെ കേട്ടു അതു കൊണ്ടു പോയതാണ്. പക്ഷേ നിരാശപ്പെടുത്തി എന്നു തന്നെ പറയാം ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം എന്നൊക്കെ കേട്ടാപ്പോൾ ഞാൻ ഒരു ഷട്ടർ ഒക്കെ പ്രതീക്ഷിച്ചു.ചില നല്ല ആശയങ്ങളും സംഭാഷണങ്ങളും പുരോഗമനചിന്തകളും ഒക്കെ ഉള്ള ഒരു ചിത്രം.പക്ഷെ അതു മാത്രം മതിയോ അവതരണം വളരെ മോശമാണ് . ഇട്യ്ക്കിടെയുള്ള ചില മിന്നലാട്ടങ്ങൾ മാറ്റി നിർത്തിയാൽ ഒരു സിനിമ എന്ന നിലയിൽ പരാജയം ആണ്.ചിത്രത്തിൻറ്റെ ഒന്നാം പകുതി ഒക്കെ അതിവിരസമായിരുന്നു ഒരു ഡോക്യുമെൻറ്ററി പോലെയാണ് അവതരണം.തീർച്ചയായും നല്ല സിനിമ ഒരുക്കാനുള്ള ആത്മാർത്ഥമായ ശ്രമം എൻ.കെ മുഹമ്മദ് കോയയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.പക്ഷേ ദുർബലമായ തിരക്കഥയും അമെറ്റ്വറിഷ് ആയ സംവിധാനവും വില്ലനായൈ.അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടാണ് പടം കണ്ടിരിക്കാൻ തോന്നുന്നത്.എന്നാൽ അതിനും ഒരു പരിധിയുണ്ട്.രണ്ടാം പകുതിയിൽ ആണ് കഥ പിന്നെയും എന്തെങ്കിലും നീങ്ങിത്തുടങ്ങുന്നത്.രണ്ടാം പകുതിയിൽ ധീരമായ ചില ചോദ്യങ്ങൾ ഈ ചിത്രം ഉന്നയിക്കുന്നു എന്നതു ശരി തന്നെ പക്ഷേ അതൊന്നും പ്രേക്ഷകരുടെ ഇടയിൽ അത്ര വലിയ ചലനം ഉണ്ടാക്കാൻ സാധിക്കുന്നില്ല. ഈ ചിത്രത്തിൽ നെടുമുടി വേണുവിൻറ്റെ കഥാപാത്രം വലിയ കമ്മ്യൂണിസ്റ്റായിരുന്നു എന്നാണ് പറയുന്നത് പക്ഷേ ഉടനീളം ഒരു മതനേതാവായിട്ടാണ്.ലെന,സീനത്ത്,ജോയ് മാത്യു,മങ്കി പെന്നിലെ പയ്യൻ എന്നിവർ നല്ല അഭിനയം കാഴ്ച വച്ചു. 1.35 മണികൂർ ദൈർഘ്യമേ ഉള്ളൂ ചിത്രത്തിനു പക്ഷേ മൊബൈലിൽ കുത്തിയാണ് കുറേ സമയം കളഞ്ഞത്.ഈ സിനിമ തിയേറ്ററിൽ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാൽ കാണേണ്ടതില്ല എന്നേ ഞാൻ പറയൂറേറ്റിങ്ങ്
    സാധാരണ സിനിമകൾക്ക് ഇടുന്നതു പോലെ ഇതിനു ഇടുന്നില്ല മോശം-ശരാശരിക്കു താഴെ ഇതിനിടയിൽ വരും.നഷ്ടപ്പെടുത്തിയ ഒരു മികച്ച അവസരം എന്നൊക്കെ പറയാം.
    Last edited by jishnujdas; 02-28-2015 at 07:17 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  4. Likes jishnujdas liked this post
  5. #3
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks..randu extreme reviews aanallo padathinu

  6. Likes jishnujdas, renjuus liked this post
  7. #4
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    thanks bro.

  8. Likes jishnujdas liked this post
  9. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,137

    Default

    Oru rating koodi ittakku ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. Likes jishnujdas liked this post
  11. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    താങ്ക്സ്........

  12. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaaa

  13. Likes jishnujdas liked this post
  14. #8

  15. Likes jishnujdas liked this post
  16. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks bhai....



  17. Likes jishnujdas liked this post
  18. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by ACME View Post
    Thanks..randu extreme reviews aanallo padathinu
    Exactly...



  19. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •