Thanks macha for your review
100 DAYS OF LOVE Review :-
സ്വന്തമായി കാമുകി ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കണം love സ്റ്റോറികൽ കാണാൻ വല്യ താല്പര്യം ഒന്നും ഇല്ലാത്തത് .
ഒരു പക്കാ പൈങ്കിളി ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് 'അതുക്കും മേലെ' കിട്ടി ഈ സിനിമയിൽ നിന്ന് ..
ഒട്ടുമിക്ക സിനിമകളിലെയും പോലെ love at first sight ആണ് ഈ സിനിമയിലും . ഒരു മിന്നായം പോലെ കണ്ട നായികയെ കണ്ടെത്താനുള്ള രസകരമായ ശ്രമങ്ങളാണ് ആദ്യ പകുതിയിൽ .. നായകന്റെയും നായികയുടെയും ഫ്ലാഷ് ബാക്ക് കണ്ടു എല്ലാരും ചിരിചിരിക്കുമ്പോൾ ആണ് ഇന്റെർവൽ.പിന്നെ സ്ഥിരം ഉള്ളത് പോലെയുള്ള സംഭവ വികാസങ്ങൾ ഒട്ടും ബോർ അടിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിലുടനീളം ....
*****************************positives************ **********************************
അഭിനേതാക്കൾ : എല്ലാരും നന്നാക്കി ... കുഞ്ഞിക്ക മിന്നിച്ചു
കോമഡി രംഗങ്ങൾ : വളരെ നിലവാരം ഉള്ളത് ... എവിടെയും ചളി വിളിച്ചു പറയുന്നില്ല
സംഭാഷണങ്ങൾ : ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്നത് ഇതിനാണ്
സംവിധാനം : നന്നായി ചെയ്തിട്ടുണ്ട് ...
കൂടാതെ ക്യാമറ വർക്കും നന്നായിരുന്നു
**************************negatives ********************************
ഗാനങ്ങൾ മോശം എന്നൊന്നൊന്നും പറയാൻ വയ്യെങ്കിലും അത്രക്കങ്ങൊട്ട് രസിപ്പിച്ചില്ല .
ദൈർഖ്യം കുറച്ചു കുറയ്കാമായിരുന്നു... കഥയിലെ പുതുമയില്ലായ്മ ഒരു പക്ഷെ negative റിവ്യൂ എഴുതുന്നവർക്ക് ഒരു തുറുപ്പുചീട്ട് ആയിരിക്കും ...
അവസാന വാക്ക് : യൂത്തിനു ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ നല്ല ഒരു love സ്റ്റോറി
rating : 8/ 10
Sponsored Links ::::::::::::::::::::Remove adverts | |
thanks macha...
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
kunjikka minnichaa.......
thanks unde...