മെയ്ഡ് ഫോര്* ഈച്ച് അദറുമായി രഞ്ജിത് ശങ്കര്*
posted on: 22 Mar 2015
![]()
വര്*ഷത്തിന്റെ വിജയത്തിന് ശേഷം രഞ്ജിത് ശങ്കര്* പുതിയ ചിത്രത്തിന്റെ പണിപ്പുരയില്*. മെയ്ഡ് ഫോര്* ഈച്ച് ആദര്* എന്നാണ് പുതിയ ചിത്രത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രഞ്ജിത് ശങ്കര്* പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിലെ താരങ്ങള്* ആരൊക്കെയെന്നോ അണിയറപ്രവര്*ത്തകര്* ആരെല്ലാമെന്നോ വെളിപ്പെടുത്തിയിട്ടില്ല.