https://fbcdn-sphotos-d-a.akamaihd.n...1efadad76c3f46
തലമുതിര്*ന്ന സംവിധായകരെയും കലാകാരന്മാരെയും പാടെ അവഗണിച്ച് കളയുന്ന
സമീപനം ശരിയല്ല. മലയാളസിനിമയില്‍* സംവിധായകര്‍*ക്ക് വലിയ സ്ഥാനമുണ്ട്. പുതിയ പലരെയും ഉയര്*ത്തികൊണ്ടുവന്ന, ഇപ്പോഴും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി പഴഞ്ചനാണെന്നു ന്യൂജനറേഷന്*കാര്‍* പറയുമ്പോള്‍*, ആ മമ്മൂട്ടി അഭിനയിച്ച് സിദ്ധിക്ക് സംവിധാനം ചെയ്ത ഭാസ്*ക്കര്* ദി റാസ്*ക്കല്‍* സൂപ്പര്‍*ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍* കമലിന്റെ ഉട്ടോപ്യയിലെ രാജാവില്‍* അഭിനയിക്കുന്നു. ഈ സിനിമയും സൂപ്പര്‍*ഹിറ്റാകണം അത് മലയാളസിനിമയുടെ ആവശ്യമാണെന്നു ഫാസില്‍* പറഞ്ഞു.