Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
വടക്കൻ സെൽഫിക്കു 1 വീക്ക്* റണ്‍* കൂടി മഹാവീീരിൽ കിട്ടേണ്ടതായിരുന്നു ഭാസ്കർ വന്നപ്പോൾ അതെടുത്തു മാറ്റി അതെ പോലെ തന്നെയാണ് 100 ഡേസിന്റ്റെ കാര്യവും മഹാവീറിൽ മിനിമം 2 വീക്ക്* റണ്‍* കിട്ടേണ്ട പടം വടക്കൻ സെൽഫി വന്നപ്പോൾ എടുത്തു മോർണിംഗ് ഷോ ആക്കി ഭാസ്കർ പോലെ ഒരു പടം ചുരുങ്ങിയത് 4 വീക്ക്* റണ്‍* എങ്കിലും വയനാട്ടിൽ കിട്ടേണ്ടതാണ് ഫയര്മാൻ പോലും മാനന്തവാടിയിൽ 5 വീക്ക്* റണും എന്നും എപ്പോഴിനു 4 വീക്ക്* റണും കിട്ടിയ സാഹചര്യത്തിൽ പ്രത്യേകിച്ചും
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Angamaly Carnival 7:30pm show
Platinum Class 109/110 tickets sold out
Gold Class 100/188 tickets sold out
sure Houseful, evide maraka koluthal aaanallo more than even EKM![]()
Ganam Cinemas Aarelum Onnu Edukoo Pls