വിഷുവിന് തിയറ്ററിലെത്തിയ മമ്മൂട്ടി- സിദ്ദീഖ് കൂട്ടുകെട്ടു ചിത്രമായ ഭാസ്കര്‍* ദ് റാസ്കലും വിജയത്തില്‍* മുന്നില്‍*ത്തന്ന്ലെ. മമ്മൂട്ടി എന്ന നടനെ ശരിക്കും ഉപയോഗപ്പെടുത്താന്‍* സാധിച്ചു എന്നയിടത്താണ് സിദ്ദീഖിന്റെ വിജയം. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ മകന്* ദുല്‍*ക്കര്* സല്*മാന്‍* നായകനായ ഒകെ കണ്*മണി തിയറ്റിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇൌ പ്രണയ ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍* വിജയം കണ്ടു. ഒന്നിച്ചു മല്*സരിച്ചുകൊണ്ടാണ് മമ്മൂട്ടിയും ദുല്‍*ക്കറും വിജയം നേടുന്നത്. വിജയത്തിനു തലമുറ ഭേദമില്ല എന്നതായിരുന്നു ഭാസ്കര്‍* ദ് റാസ്കലും ഒ കെ കണ്*ര്‍*മണിയും ഒന്നിച്ചു നേടിയ വിജയം.
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.