Sponsored Links ::::::::::::::::::::Remove adverts | |
Lakkooran@Lakkooran
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.
Home » മലയാളം » വാർത്ത
ഭാസ്*കര്* ദ റാസ്*കല്*: 16 കോടിയ്ക്ക് മുകളില്‍* ഗ്രോസ് കളക്ഷനായി
Oneindia | 23rd May, 2015 12:57 PM
Share
വിഷു ദിനത്തില്‍* റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഭാസ്*കര്* ദ റാസ്*കല്* എന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍* നിറഞ്ഞ സദസില്‍* പ്രദര്*ശനം തുടരുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍* എന്ന ചിത്രത്തിന്റെ തകര്*ച്ചയ്ക്ക് ശേഷം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞുനടന്നവര്‍*ക്കുള്ള മറുപടിയാണ് ഈ വിജയം.
പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം ഒരു ബ്ലോക്ബസ്റ്റര്‍* ചിത്രമായി മാറുന്ന മമ്മൂട്ടിയുടെ ഭാസ്*കര്* ദ റാസ്*കല്* ഇതിനോടകം പതിനായിരം ഷോകള്‍* കളിച്ചു കഴിഞ്ഞു. പതിനാറ് കോടിക്ക് മുകളില്‍* ഗ്രോസ് കളക്ഷനും നേടി.
തുടര്‍*ച്ചയായ പരജായങ്ങള്*ക്ക് ശേഷമാണ് കഴിഞ്ഞ വര്*ഷം മുന്നറിയിപ്പ് വര്*ഷം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി കരകയറിയത്. രാജാധി രാജയും മംഗ്ലീഷും ശരാശരി വിജയം നേടി. ഈ വര്*ഷം ഇറങ്ങിയ മമ്മൂട്ടിയുടെ ഫയര്‍*മാന്‍* എന്ന ചിത്രവും മികച്ച വിജയം നേടിയിട്ടുണ്ട്.
ഹിറ്റ്*ലര്‍*, ക്രോണിക് ബാച്ചിലര്‍* എന്നീ ചിത്രങ്ങളുടെ വിജയാവാര്*ത്തനമാണ് വീണ്ടും ഭാസ്*കര്* ദ റാസ്*കലിലൂടെ സിദ്ദിഖ്- മമ്മൂട്ടി കൂട്ടുകെട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്. ചിങ്ങത്തിലെ മഴപോലെ ഇടയ്ക്കിടെ മലയാളത്തില്‍* വന്ന് വരവറിയിച്ച് നയന്‍*താര പോകുന്നു
naalathe PVR Lulu mall 1:10pm show eppozhe 60% above booking aaayisure Houseful