keralatv എന്ന വെബ്സൈറ്റ് ലോഹം പ്രീമിയര്‍* ചെയ്യുക കൈരളി എന്ന് പോസ്റ്റ്* ചെയ്തു കണ്ടപ്പോള്‍* അവന്മാര്*ക്ക് തലയ്ക്കു വട്ടു പിടിച്ചു എന്നാണ് ആദ്യം തോന്നിയത്. അത് സത്യമായി സംഭവിക്കുന്നു, ഒരു മോഹന്‍*ലാല്‍* ചിത്രം കൈരളി പ്രീമിയര്‍* ചെയ്യുന്നു. പക്ഷെ എന്ത് പ്രയോജനം ?. ആര് കാണാന്‍* ആണ് ആ ചാനല്‍* ഒക്കെ. ഫ്ലവേര്‍*സ് ആയിരുന്നേല്‍* മുടിഞ്ഞ റേറ്റിംഗ് വന്നേനെ. ലോഹം എച് ഡി ദ്രിശ്യമികവോടെ ഫ്ലവേര്‍*സ് ചനെലില്* ആളുകള്‍* ആസ്വദിച്ചേനേ.
Satyam parayaloo! channel launch kazhinju 2-3 days nu shesham ente veettil ithu vare flowers channel vachu kandittilla(channel change cheyyumpol alllathe).
Premam vishu day ...hehe apo onathine athukkum mele oru blockk buster pratheekshikkam .... oru 75 % sure ...surya tv kar urapicha 2015 mega block buster chilapol kairaliyil kaanan yoga undakum ....
കൈരളി ഒക്കെ നല്ല കൂതറ ക്ലാരിറ്റി ആണ്, മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍* ഫ്ലവേര്‍*സ് ആണ് . സൂര്യ പോലും ഫ്ലവേര്‍*സ് നു മുന്‍*പില്* ഒന്നുമല്ല. എച് ഡി അല്ലെങ്കിലും അതെ പോലത്തെ പിക്ച്ചര്‍* ക്ലാരിറ്റി ഉണ്ട് ഫ്ലവേര്‍*സ് ന്.
thooval kottaram movie okke flowers il kandathaanu...entamo...asianet il nalla clarity undayirunna padam aayirunu...flowers il koothara aayirunu... programs nte clarity ipol nallathaanu ennu parayaam...but movie clarity mosham aanu, especially old movies