Page 258 of 943 FirstFirst ... 158208248256257258259260268308358758 ... LastLast
Results 2,571 to 2,580 of 9425

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #2571

    Default


    Quote Originally Posted by Makarand View Post
    Surya TVkku kittiyo ennu chodikunnavarodu ini athu nokkenda..athokke kondupokendavar kondupoyi ennalle uddeshiche..
    Super..We want surya back.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2572

    Default

    Quote Originally Posted by Anoopknr846 View Post
    thooval kottaram movie okke flowers il kandathaanu...entamo...asianet il nalla clarity undayirunna padam aayirunu...flowers il koothara aayirunu... programs nte clarity ipol nallathaanu ennu parayaam...but movie clarity mosham aanu, especially old movies
    അഗ്നിദേവന്* ഒക്കെ ഏഷ്യാനെറ്റ്* 4കെ ക്ലാരിറ്റി ആകും, സിനിമയുടെ പ്രിന്റ്* കിട്ടുന്ന പോലെയേ അതിന്റെ കാഴ്ച സുഖം വരൂ. മറ്റു പ്രോഗ്രാംസ് കാഴ്ച സുഖം നോക്കുക.
    flowers tv - new dimension in television viewing

  4. #2573

    Default

    Quote Originally Posted by ashik999 View Post
    Satyam parayaloo! channel launch kazhinju 2-3 days nu shesham ente veettil ithu vare flowers channel vachu kandittilla(channel change cheyyumpol alllathe).
    സൂര്യ ടിവിയെ മറികടക്കുന്നുണ്ട് മിക്ക റേറ്റിംങ്കിലും
    flowers tv - new dimension in television viewing

  5. #2574

    Default

    Quote Originally Posted by J SURYA View Post
    ഫ്ലവേഴ്സ് ബഡായികള്* എന്ന് ത്രെഡ് ടൈറ്റില്* മാറ്റാന്* ടൈം ആയി...ഈ പുള്ളി ഫ്ലവേഴ്സിനെ പൊക്കുകയാണോ അതോ ട്രോളുകയാണോ???
    മറ്റു ചാനലുകളെ മാത്രം പൊക്കിയാല്* പോരല്ലോ, ട്രോള്* കണ്ടാല്* തിരിച്ചറിയില്ലേ ?.
    flowers tv - new dimension in television viewing

  6. #2575

    Default

    Quote Originally Posted by vishnugk88 View Post
    over ane pulli
    ഇവിടെയുള്ള പല പഴയ പോസ്റ്റുകളും കഴിഞ്ഞ കുറെ ദിവസമായി വായിക്കുന്നു, ഏതായാലും ഞാന്* അത്ര ഓവര്* അല്ല എന്ന് വിശ്വസിക്കുന്നു.
    flowers tv - new dimension in television viewing

  7. #2576
    FK Lover J SURYA's Avatar
    Join Date
    Aug 2013
    Location
    kerala
    Posts
    3,186

    Default

    ഞാനിപ്പോ കൂടുതല്* ഒന്നും പറയുന്നില്ല. ഒരാഴ്ച കാത്തിരിക്കുക.. ജനുവരി 10 ന് മുന്*പ് തന്നെ കണ്*ഫര്*മേഷന്* അതും റിലൈബിള്* സോഴ്സ് വഴി നിങ്ങള്* കാണും

  8. #2577
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,435

    Default

    Quote Originally Posted by vignesh View Post
    സൂര്യ ടിവിയെ മറികടക്കുന്നുണ്ട് മിക്ക റേറ്റിംങ്കിലും
    Njan ente veettile karyam maathramaanu pranjathu. Evening time Surya TV vachirikkunnathu kaanam, etho hindi serial dubb aanennu thonunnunu. Then mazhavil Manorama , then Asianet. Avasaanam oru 10 mani kazhinjaale ente kaiyyil remote kittu !
    Thudarum - 4.5/5 | Final Destination - 3/5 | Tourist Family - 4/5 | Padakkalam - 3.5/5 | Thunderbolts* - 3/5 | Sinners - 3.5/5

  9. #2578
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,026

    Default

    Enikku surya tv aanu ishtam...then flowers...asianet okke para koooraaa

  10. #2579

    Default

    Quote Originally Posted by ashik999 View Post
    Njan ente veettile karyam maathramaanu pranjathu. Evening time Surya TV vachirikkunnathu kaanam, etho hindi serial dubb aanennu thonunnunu. Then mazhavil Manorama , then Asianet. Avasaanam oru 10 mani kazhinjaale ente kaiyyil remote kittu !
    10 manik okke decent time ...I never got it.......I had to leave house and country just because of one reason....iswara natil kalu kuthan patila...karachillla......aharam okie kayikenamenkil..... What I dont understand is how get addicted to hindi dub serials....iswara.....kaduvulai van kodumai.....shakthi tharooo...serial eppol anugulum kanum....elankil bandam ulayum....forced anu ahahha chila uncle-mar katha paryunathu kelkam....lavalku enthu somvaichu ivalku enthu patty mattavan koonattha.....iswaraaa

  11. Likes ashik999 liked this post
  12. #2580
    FK Lover J SURYA's Avatar
    Join Date
    Aug 2013
    Location
    kerala
    Posts
    3,186

    Default

    ഇവിടെ പലരും പറയുന്നത് ഫ്ലവേഴ്സ് മഴവില്* ചാനലുകള്* റേറ്റിംഗില്* സൂര്യ യെ കടത്തിവെട്ടി എന്നാണല്ലോ???
    സൂര്യ 2014 ഓണം സീസണ്* തുടങ്ങുന്നതിന് തൊട്ട് മുന്*പ് വരെ ഏഷ്യാനെറ്റുമായി ഉണ്ടായിരുന്ന ഡിഫ്രന്*സ് വളരെ കുറവായിരുന്നു. ആ മാര്*ജിനില്* നിന്ന് അവരുടെ കയ്യിലിരിപ്പ് കൊണ്ട് റേറ്റിംഗ് കുറഞ്ഞെന്നല്ലാതെ അന്ന് അവര്*ക്ക് ഉണ്ടായിരുന്നതിന്*റെ പകുതി പോലും റേറ്റിംഗ് 2nd spotil ഉള്ള മഴവില്* ന പോലും ഇല്ല. കടത്തിവെട്ടുന്നതും 6അടി പൊക്കമുള്ളവന്* ഇരിക്കുമ്പോള്* 4 അടി ഉള്ളവന്* പൊക്കമുള്ളവന്* എന്ന് പറയും പോലുണ്ട്

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •