Sponsored Links ::::::::::::::::::::Remove adverts | |
എല്ലാവർക്കും അവാർഡ്
കൊടുക്കാമെന്നു വച്ചപ്പോൾ
ഏഷ്യാനെറ്റിനും
മനോരമയ്ക്കും വേണ്ട;
ഫ്ലവേഴ്സ് ടിവി അവാർഡ്
നിശയിൽ പങ്കെടുക്കാതെ
'സീനിയർ' ചാനലുകൾ
January 25, 2016 | 03:41 PM | Permalink
സ്വന്തം ലേഖകൻ
കൊച്ചി: ടെലിവിഷൻ
രംഗത്തു പുത്തൻ ചുവടുവയ്പാണ്
ഫ്ലവേഴ്സ് ടിവി നടത്തിയത്.
അവാർഡുകൾ
പ്രഖ്യാപിച്ചപ്പോൾ
അതിൽ എല്ലാ ചാനലുകളിലെ
പരിപാടിയും ഫ്ലവേഴ്സ്
ചാനൽ പരിഗണിച്ചു.
ഇത്തരമൊരു അവാർഡ്
ഇതാദ്യമായാണ്
മലയാളത്തിലെ ഒരു ചാനൽ
പ്രഖ്യാപിച്ചത്.
എന്നാൽ, എല്ലാരെയും
ഒരുമിച്ചു നിർത്തിയുള്ള
ഫ്ലവേഴ്സിന്റെ നീക്കത്തിനു
'മുതിർന്ന' ചാനലുകളുടെ
തിരിച്ചടി. അവാർഡു
നിശയിൽ പങ്കെടുക്കാൻ
ഏഷ്യാനെറ്റ്, മനോരമ
തുടങ്ങിയ അതികായന്മാരുടെ
പ്രതിനിധികൾ
പങ്കെടുക്കാനാകാത്തതു
ചർച്ചയായിരിക്കുകയാണ്
Asianet Cableil Surya Music, KOchu TV yum and other Sun Network paychannel aaki.....Ala carte pay details on channel no.160.......oooojwalayamayi....
$igning Of RobinHooD