Page 714 of 943 FirstFirst ... 214614664704712713714715716724764814 ... LastLast
Results 7,131 to 7,140 of 9425

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #7131

    Default


    Quote Originally Posted by newbee View Post
    flowers inu nalla collection undakum filmsinte karyathil

    they will surpass manorama...soon...
    puthyapadam onnum illalo...gokulam gopalantem grihalakshmiyudem mathram konde pattuo

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7132
    FK Lover J SURYA's Avatar
    Join Date
    Aug 2013
    Location
    kerala
    Posts
    3,186

    Default

    Flowers aaradhakarude thallal theerunnilla

  4. Likes kairalitv liked this post
  5. #7133

    Default

    Quote Originally Posted by J SURYA View Post
    Flowers aaradhakarude thallal theerunnilla
    AARKUM VENDATHA KURE THEATRE KAANATHA PADANGAL ITTAL appadi undakumennu arkenkilum thonundo ??? onnum sanbhavikilla.. a nram a motham paisakku oru nalla film edukkan thoniya ath avarkku gunam aakum
    : +974 66758043 ( Whats app only )

  6. #7134

    Default

    Quote Originally Posted by kairalitv View Post
    AARKUM VENDATHA KURE THEATRE KAANATHA PADANGAL ITTAL appadi undakumennu arkenkilum thonundo ??? onnum sanbhavikilla.. a nram a motham paisakku oru nalla film edukkan thoniya ath avarkku gunam aakum
    എങ്കില്* പിന്നെ കുറേ പാണ്ടി പടങ്ങള്* ഡബ്ബിംഗ് ചെയ്തു കാണിക്കാം, ഡെയിലി 3 നേരം വീതം ഇട്ടു വെറുപ്പിച്ചു കാണിക്കണം കൈരളിയെ പോലെ. ഈ കൈരളി എന്ന പേര് മാറ്റി തമിഴളി എന്നാക്കിക്കൂടെ ???. ബാഷ സിനിമ കൈരളിക്കു വേണ്ടി ചെയ്ത ആളുകള്*ക്ക് അവാര്*ഡ്* കൊടുക്കണം. കളി ഫ്ലവേര്*സ് ചാനലിനോട് വേണ്ടാ
    flowers tv - new dimension in television viewing

  7. #7135

    Default

    Quote Originally Posted by J SURYA View Post
    Flowers aaradhakarude thallal theerunnilla
    ഫ്ലവേര്*സ് ടിവി ആരും വാങ്ങാത്ത കുറേ പടങ്ങള്* വാങ്ങിയെന്ന് പണ്ട് ഇവിടെ പറഞ്ഞതാണ്*, ഞങ്ങള്*ക്ക് സിനിമ വാങ്ങുന്നതിന് പരിമിതികളുണ്ട്. പക്ഷെ അന്യ ഭാഷാ ചിത്രങ്ങള്* വാങ്ങി മൊഴിമാറ്റം നടത്തി ആളുകളെ വിഡ്ഢികളാക്കില്ല.
    flowers tv - new dimension in television viewing

  8. #7136

    Default

    Quote Originally Posted by newbee View Post
    surya and asianet will lose some movies then
    ഒരു പാട് പഴയ സിനിമകള്* റിന്യൂ ചെയ്തിട്ടുണ്ട്, വരും വര്*ഷങ്ങളില്* അവ ഫ്ലവേര്*സ് കാണിക്കും.
    flowers tv - new dimension in television viewing

  9. #7137
    FK Lover J SURYA's Avatar
    Join Date
    Aug 2013
    Location
    kerala
    Posts
    3,186

    Default

    Quote Originally Posted by vignesh View Post
    ഫ്ലവേര്*സ് ടിവി ആരും വാങ്ങാത്ത കുറേ പടങ്ങള്* വാങ്ങിയെന്ന് പണ്ട് ഇവിടെ പറഞ്ഞതാണ്*, ഞങ്ങള്*ക്ക് സിനിമ വാങ്ങുന്നതിന് പരിമിതികളുണ്ട്. പക്ഷെ അന്യ ഭാഷാ ചിത്രങ്ങള്* വാങ്ങി മൊഴിമാറ്റം നടത്തി ആളുകളെ വിഡ്ഢികളാക്കില്ല.
    ഹഹഹ മൊഴിമാറ്റം ചെയ്യുന്നത് ഒരു ക്രൈം ഒന്നുമല്ല. quality ഉണ്ടായാല്* മാത്രം മതി

  10. #7138

    Default

    Quote Originally Posted by J SURYA View Post
    ഹഹഹ മൊഴിമാറ്റം ചെയ്യുന്നത് ഒരു ക്രൈം ഒന്നുമല്ല. quality ഉണ്ടായാല്* മാത്രം മതി
    dubbing films idunnathinte gunam kandu thudangi , aarelum kanumo kairali polathe koothara channel.
    flowers tv - new dimension in television viewing

  11. #7139
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Kuttikalodaano Kal-----idea kollaam, pakshe ishtamaavunnilla.
    Are you smarter than a (your) 10 yr old? - enna programme copy pole undu...

  12. #7140
    FK Lover J SURYA's Avatar
    Join Date
    Aug 2013
    Location
    kerala
    Posts
    3,186

    Default

    Quote Originally Posted by maryland View Post
    Kuttikalodaano Kal-----idea kollaam, pakshe ishtamaavunnilla.
    Are you smarter than a (your) 10 yr old? - enna programme copy pole undu...
    Kids are all right enna show aanith. But minute to win it pole thanne Evideyo entho oru kuzhappam und. piller Kurach overallennoru doubt

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •