Dooradarshan il pandu kandumadutha Chathurangam, pazhaya roopathilum bhavathilum Flowers il avatharippichu Sreekandan Nair mathrukayayi..
Sponsored Links ::::::::::::::::::::Remove adverts | |
Dooradarshan il pandu kandumadutha Chathurangam, pazhaya roopathilum bhavathilum Flowers il avatharippichu Sreekandan Nair mathrukayayi..
ജയ്ഹിന്ദിൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ 'സർജിക്കൽ സ്*ട്രൈക്ക്'; കസേര ഒഴിയാത്ത കെപി മോഹനനിൽ നിന്നും അധികാരം പിടിച്ചെടുത്തത് ബിഎസ് ഷിജു; തിരുവനന്തപുരത്തെ ചാനൽ ആസ്ഥാനം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്
തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലിൽ ഹൈക്കമാണ്ടിന്റെ കമാണ്ടോ ആക്രമണം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കോൺഗ്രസ് ചാനൽ ബിഎസ് ഷിജുവും സംഘവും പിടിച്ചെടുത്തു. കെപി മോഹനനെ മാറ്റാനുള്ള നീക്കങ്ങൾ ഏറെ നാളായി സജീവമായിരുന്നു. എന്നാൽ കെപി മോഹനൻ വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചാനലിലെത്തി ബി എസ് ഷിജു അധികാരം ഏറ്റെടുത്തത്. നേരത്തെ ജയ്ഹിന്ദിലെ റിപ്പോർട്ടറായിരുന്നു ഷിജു. ചാനലിന്റെ പോക്ക് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാണ്ട് ഷിജുവിനെ ഡയറക്ടറായി നിയോഗിക്കുകയായിരുന്നു. എന്നാൽ പാര വച്ച് അധികാരമേറ്റെടുക്കൽ നീട്ടികൊണ്ടു പോവുകയായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസനും ഷിജുവിന് എതിരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നാടകീയ നീക്കങ്ങൾ ചാനലിൽ നടന്നത്.
സൂര്യാ ടിവി സമരം:
പിടി തോമസ് mla ഇടപെടണം
കഴിഞ്ഞ ഒരു മാസത്തിലധികമായി സൂര്യാ ടിവി യിലെ ജീവനക്കാർ സമരത്തിലാണ്. കൊച്ചി- കാക്കനാട്ടുള്ള സൂര്യാ ടിവി ഓഫീസിനു മുന്നിൽ 75 ലധികം ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്. പിടി തോമസ് mla യുടെ മണ്ഡലത്തിലാണ് ഈ സ്ഥാപന വും സമരവും നടക്കുന്നത്.
ഏറ്റവും നികൃഷ്ടമായ തൊഴിൽ സാഹചര്യങ്ങളും വേതന വ്യവസ്ഥകളുമാണവിടെ നിലനിൽക്കുന്നത്.. അന്യ സംസ്ഥാന തൊഴിലാളികൾക്കു പോലും ഇതിനേക്കാൾ മെച്ച പ്പെട്ട സേവന - വേതന വ്യവസ്ഥകളുണ്ട്.
തൊഴിൽ വകുപ്പിന്റെ ഇടപെടലൊന്നും ഇതുവരെ ഫലം കണ്ടില്ല. മാനേജ്മെന്റിന്റെ ധാർഷ്ട്യത്തിന് മുന്നിൽ തൊഴിൽ വകുപ്പ് പകച്ചു നിൽകയാണ്.
ഇതിലുപരി കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ kuwjയുടെ ഒട്ടകപക്ഷി നയത്തിൽ ലജ്ജ തോന്നുന്നു. സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ പോലും അവർ തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ ടി വി ചാനലുകളിൽ വൻ വരുമാനമുള്ള ഈ ചാനലിലാണ് ഏറ്റവും കുറഞ്ഞ സേവന വേതന നിരക്കുകൾ നിലനില്ക്കുന്നത്. ശിവകാശിയിലെ പടക്ക ഫാക്ടറികളിൽ പോലും ഇതിനെക്കാൾ മെച്ചപ്പെട്ട ജീവിത --തൊഴിൽ സാഹചര്യങ്ങളുണ്ട്...
സംഘടന ഇടപെടുന്നില്ലെങ്കിലും മാധ്യമ പ്രവർത്തകർക്ക് ഒറ്റയ്ക്കും കൂട്ടായും ഈ വിഷയത്തിൽ ഇടപെടാം.
സമരക്കാരുടെ അവസ്ഥ അതി ദയനീയമാണ്. അവരുടെ വീടുകളിൽ പട്ടിണിയും വറുതിയുമാണ്.
അവരുടെ കുഞ്ഞുങ്ങളുടെ പoനമൊക്കെ അവതാളത്തിലാണ്.
എം എൽ എ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം - ഒപ്പം സർക്കാരും
Time to revamp asianet plus..aake kandirunnath comedy clips ayirunnu..ippo surya comedy vannathode athilekk mari...asianetinu valla comedy channel thudangikoode
Thread dead aayo
e week muthal Kerala Vision HDyil kore HD channels vannu....STB update undayirunu. VijayHD, Maa HD, cartoonil Baby TV yo angane enthokkeyo vannu...
July 15 inu asianet channelsinte logo marumo?