Page 784 of 943 FirstFirst ... 284684734774782783784785786794834884 ... LastLast
Results 7,831 to 7,840 of 9425

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #7831

    Default


    This Sunday.....

    Surya TV



    Kairali




    Sent from my iPhone using Tapatalk


  2. Sponsored Links ::::::::::::::::::::Remove adverts
  3. #7832

    Default

    Tomorrow start




    Sent from my iPhone using Tapatalk


  4. #7833
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,965

    Default

    വിദേശത്ത് നിന്നുള്ള ഫണ്ട് ഒഴുക്ക് നിലച്ചു; നോട്ട് നിരോധനവും കള്ളപ്പണവേട്ടയും വിനയായി; ആത്മീയയാത്രാ ചാനൽ പൂട്ടിക്കെട്ടി കെപി യോഹന്നാൻ; പിരിഞ്ഞു പോകാൻ 54 സ്ഥിരം ജീവനക്കാർക്ക് നോട്ടീസ്; ആനുകൂല്യമെല്ലാം നൽകുമെന്ന മാനേജ്*മെന്റ് വാക്ക് വിശ്വസിക്കാനാവാതെ ജീവനക്കാർ:


    കൊച്ചി: കെപി യോഹന്നന്റെ ആത്മീയ യാത്ര ചാനൽ പൂട്ടാൻ തീരുമാനം. ഇന്നു രാവിലെ ചാനൽ ആസ്ഥാനാത്ത് ചേർന്ന അഡ്*മിനിസ്*റ്റ്രേഷൻ യോഗം ആണ് തീരുമാനം എടുത്തത്. സ്ഥിരം ജീവനക്കാരായ 54 പേർക്ക് അടുത്ത ദിവസം മുതൽ ഇത് സംബന്ധിച്ച നോട്ടീസ് കൊടുത്ത് തുടങ്ങും. സാമ്പത്തിക പ്രതിസന്ധിയാണ് ചാനൽ പൂട്ടാള്ള കാരണമായി മാനേജ്മെന്റ് പറയുന്നത് എന്ന് ജീവനക്കാർ മറുനടൻ മലയാളിയോട് പറഞ്ഞു. സർക്കാർ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകികൊണ്ടാവും ജീവനക്കരെ പിരിച്ചുവിടുക എന്നാണ് അറിയിച്ചിരിക്കുന്നത്.
    എന്നാൽ മാനേജ്*മെന്റിന്റെ ഈ വാക്കിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ജീവനക്കാർ പറയുന്നു. ചാനലിലെ ഓരോ സ്റ്റാഫിന്റേയും ശമ്പളം വിദേശ രാജ്യങ്ങളിൽ ഉള്ള ഓരോ വിശ്വാസികളാണ് സ്*പൊൺസർ ചെയ്യുനത്. അവരിൽ നിന്നു വലിയതുക സംഭാവന വാങ്ങി തങ്ങൾക്ക് തരുന്നത് നക്കാപ്പിച്ചയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ശമ്പളം കൈയിലാണ് കൊടുത്തിരുന്നത് എന്നാൽ നോട്ട് നിരോധനത്തോടെ ഇത് നടക്കാതെയായി. വിദേശത്തു നിന്നുള്ള പണം വിനിയോഗിക്കുന്നതിന് കർശന നിയന്ത്രണം ഉണ്ടായ സാഹചര്യത്തിൽ ചാനലിനായി പണം വകമാറ്റി ചെലവഴിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.


    അതുകൊണ്ട് തന്നെ കേബിളുകൾക്ക് പണം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ജൂൺ മാസം മുതൽ ഗുരുതര പ്രതിസന്ധിയിൽ ചാനൽ അകപ്പെട്ടു. ഒരു മാസം ചാനൽ നടത്താൻ വേണ്ടത് 45 ലക്ഷം രൂപയാണ്. ഇത് പോലും നൽകാൻ ശത കോടികളുടെ ആസ്തിയുള്ള യോഹന്നാന് കഴിയുന്നില്ല. കള്ളപ്പണത്തിനെതിരായ കേന്ദ്രസർക്കാർ നീക്കമാണ് ഇതിന് കാരണമെന്ന് തന്നെയാണ് വിലയിരുത്തൽ. പത്തു കൊല്ലം മുമ്പാണ് തിരുവല്ലയിൽ നിന്നും ആത്മീയ യാത്ര എന്ന മുഴുവൻ സമയ സുവിശേഷ ചാനൽ പ്രവർത്തനം തുടങ്ങിയത്. നരേന്ദ്ര മോദി സർക്കാർ നോട്ട് പിൻവലിക്കൻ ഏർപ്പെടുത്തിയ ശേഷമാണ് ചാനലിൽ പ്രതിസന്ധി ഉടലെടുത്തത്. വിശ്വാസികൾ സംഭാവനയായി നൽകുന്ന പണം ഉപയോഗിച്ചാണ് ചാനൽ പ്രവർത്തനം നടത്തിവന്നത് എന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ നോട്ടു പിൻവലിക്കലിന് ശേഷം എല്ലാം തകിടം മറിയുകയായിരുന്നു.
    വിദേശ പണം വരുന്നതിന് നിയന്ത്രണവും വ്യക്തമായ കണക്കും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടി വന്ന സാഹചര്യം ചാനലിന്റെ തുടർ പോക്കിന് തടസ്സമായി എന്നാണ് വിവരം. ഒരു മാസത്തിനകം ചാനൽ അടച്ചുപൂട്ടുമെന്നാണ് സൂചനകൾ. ഏഷ്യാനെറ്റ് കേബിൾ വിഷൻ ഉൾപ്പടെയുള്ള കേബിൾ കമ്പനികളുമായുള്ള കരാറും പുതുക്കാത്ത സാഹചര്യമാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. ചാനൽ പൂട്ടുന്നതോടെ നൂറോളം പേർക്കാണ് തൊഴിൽ നഷ്ടമാവുക. അതിനിടെ നോട്ട് നിരോധനത്തിന്റെ പേരുദോഷം മാറാൻ ചാനൽ സജീവമായി നിലനിർത്താനുള്ള തന്ത്രങ്ങളും ആത്മീയയാത്രയുടെ അണിയറക്കാർ നടത്തുന്നുണ്ട്.

  5. #7834

    Default

    Amrita Tv ipo 16:9 (HD active) ayi
    Ellam angane aakiyirunnenkil nallathayirunnu..

  6. #7835
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,965

    Default

    Asianet HD -yil Bahubali Premiθre trailer kanichu.

    Clarity super ayittundu, 4k content eduthu down-scale cheyththano ennu samshayamundu.

  7. #7836
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,965

    Default

    Quote Originally Posted by Iravikkuttan View Post
    Amrita Tv ipo 16:9 (HD active) ayi
    Ellam angane aakiyirunnenkil nallathayirunnu..
    ethu DTH -il aanu aa content?
    SUN DTH -il change onnum thonniyilla.

  8. #7837

    Default

    Quote Originally Posted by BangaloreaN View Post
    ethu DTH -il aanu aa content?
    SUN DTH -il change onnum thonniyilla.

    Sun Direct..
    Ini Mohanlal program mathrano??

  9. #7838
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    800

    Default

    ee onam surya il aanalo mega hit premiers.. great father, munthiri vallikal okke.. asianet valiy hits onnum illa.. unusual aanalo

  10. #7839

    Default










    Sent from my iPhone using Tapatalk


  11. #7840

    Default






    Sent from my iPhone using Tapatalk


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •