Zee Keralam and Zee Keralam HD on air from 12 November.
Sponsored Links ::::::::::::::::::::Remove adverts | |
Angane ere nalukalk shesham othiri pratheeksha vaykkavunna 2 channelukal malyalthilek varunnu. Zee keralam and 24 news. Zee keralam mikacha oru experience tharumenn karuthunnu. Athupole 24 newsum flowers pole munneri varum.24 newsinte launchingum udane pratheekshikam.
ഏഷ്യാനെറ്റിനെ തോൽപിക്കാൻ (barc) ഒരുപക്ഷെ സീ കേരളത്തിന് പറ്റില്ലായിരിക്കും.പക്ഷെ മറ്റാരേക്കാളും ഏഷ്യാനെറ്റിന് തലവേദന ഉണ്ടാക്കാൻ അവര്ക് പറ്റും.കാരണം അവർ മറ്റു ഭാഷകളിൽ അത് ചെയ്തിട്ടുള്ളതാണ്. അത്കൊണ്ട് സീ കേരളം മൂലം ഏഷ്യാനെറ്റിന്റെ പഴയ ക്വാളിറ്റി തിരിച് കിട്ടും (കുറഞ്ഞത് കോമഡി സ്റ്റാർസ് നിർത്തുമെന്നെങ്കിലും) എന്ന് വിചാരിക്കാം .മഴവിൽ മനോരമയെയും ഫ്ലവർസിനെയും ഒക്കെ ഏഷ്യാനെറ്റ് ഇതുവരെ ഒരു എതിരാളി ആയി കണ്ടില്ല,അല്ലെങ്കിൽ കണ്ടില്ല എന്ന് നടിച്ചു.ഇനി അതാവില്ല സ്ഥിതി.പഴയ സൂര്യ-ഏഷ്യാനെറ്റ് പോരാട്ടം ഇനി സീ -സ്റ്റാർ പോരാട്ടമാകും.
Last edited by DiscoveRme; 10-18-2018 at 05:50 PM.
ZK puthiya malayalam moviesinte rights vaangiyitundo?
@BangaloreaN Aadu 2 Asianetil premiere cheythit masam 5 aayi bro..
Maduraraja, Hey jude,KL 10,Pinneyum,ente peru surya(allu arjun), oru murai vanthu parthaya... Angane oru 30+ movies kanum.
Last edited by DiscoveRme; 10-18-2018 at 06:35 PM.