Page 755 of 943 FirstFirst ... 255655705745753754755756757765805855 ... LastLast
Results 7,541 to 7,550 of 9425

Thread: 📺📡🛰 TV Channels & DTHs : News and updates 🛰📡📺

  1. #7541

    Default


    തിയറ്ററുകളില്* സിനിമയില്ലെങ്കിലും മിനിസ്*ക്രീനില്* വമ്പന്* ക്രിസ്മസ് പ്രിമിയറുകള്*, ഇവയാണ് സിനിമകള്**

    തിയറ്റര്* വിഹിതത്തെച്ചൊല്ലിയുള്ള തര്*ക്കത്തില്* ക്രിസ്മസ് സീസണില്* കേരളത്തിലെ തിയറ്ററുകളില്* റിലീസുകള്* ഇല്ലെങ്കിലും ചാനലുകളില്* സിനിമാ ചാകരയാണ്. സമീപകാല സൂപ്പര്*ഹിറ്റുകളാണ് വിവിധ ചാനലുകളിലെ ക്രിസ്മസ് സിനിമകള്*. ബാര്*ക്ക് റേറ്റിംഗിലെ കൃത്രിമത്വവും തര്*ക്കവും വിനോദ ചാനലുകളുടെ റേറ്റിംഗില്* മാറിമറിച്ചിലുകള്*ക്ക് കളമൊരുക്കുമ്പോള്* ക്രിസ്മസ് -ന്യൂ ഇയര്* പ്രൈം ടൈമില്* കടുത്ത മത്സരമാണ് ചാനലുകള്* തമ്മില്*. സിനിമകളുടെ തെരഞ്ഞെടുപ്പില്* ക്രിസ്മസ് ദിനങ്ങളിലും ഏഷ്യാനെറ്റാണ് ഒരു പടി മുന്നില്*. ബാര്*ക്ക് റേറ്റിംഗ് പ്രകാരം തുടര്*ച്ചയായി ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് പ്രധാനമായും രണ്ട് ചിത്രങ്ങളാണ് ക്രിസ്മസ് നാളുകളില്* പ്രേക്ഷകരിലെത്തിക്കുക. ജീത്തു ജോസഫ് -പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ഊഴം,100 കോടി ക്ലബ്ബില്* ഇടംപിടിച്ച മോഹന്*ലാലിന്റെ തെലുങ്ക് സൂപ്പര്*ഹിറ്റ് ജനതാ ഗാരേജ്. ഇതോടൊപ്പം എന്ന് നിന്റെ മൊയ്തീന്*, അടി കപ്യാരേ കൂട്ടമണി, ടു കണ്*ട്രീസ് എന്നീ സിനിമകളും ക്രിസ്മസിനോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്യും. ന്യൂ ഇയര്* പ്രിമിയര്* ഏത് ചിത്രമായിരിക്കുമെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല. ഓണം സീസണില്* ചാനലുകളില്* ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ദിലീപ് ചിത്രം ടു കണ്*ട്രീസും ഏഷ്യാനെറ്റിലുണ്ട്.

    ഫെസ്റ്റിവല്* സീസണുകളില്* ചാനല്* റേറ്റിംഗുകളെ അടക്കിവാഴുന്ന താരമാണ് ദിലീപ്. തിയറ്ററുകളില്* പരാജയമടഞ്ഞ ദിലീപ് ചിത്രം വെല്*കം ടു സെന്*ട്രല്* ജയില്* ആണ് സൂര്യയുടെ ഡിസംബര്* പ്രിമിയര്*. പുതുവര്*ഷത്തിലായിരിക്കും ഈ ചിത്രത്തിന്റെ സംപ്രേഷണമെന്നറിയുന്നു. ജയസൂര്യയുടെ പ്രേതം, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശിഗദ എന്നിവയാണ് സൂര്യയുടെ ക്രിസ്മസ് സിനിമകള്*. മമ്മൂട്ടിയുടെ തോപ്പില്* ജോപ്പന്* സംപ്രേഷണാവകാശം സൂര്യയ്ക്കാണ്. ക്രിസ്മസിനോ പുതുവര്*ഷത്തിലോ ഈ ചിത്രവും സൂര്യ സംപ്രേഷണം ചെയ്യുമെന്ന് സൂചനകളുണ്ട്. ചിത്രത്തിന്റെ ഡിവിഡി ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

    മഴവില്* മനോരമയില്* ഗപ്പിയാണ് ക്രിസ്മസ് ചിത്രങ്ങളില്* പ്രധാനപ്പെട്ടത്. തിയറ്ററുകളില്* വലിയ വിജയമായില്ലെങ്കിലും ടോറന്റ് ഹിറ്റായി മാറിയ ചിത്രമാണ് നവാഗതനായ ജോണ്*പോള്* സംവിധാനം ചെയ്ത ഗപ്പി. ടോവിനോ തോമസ്, മാസ്റ്റര്* ചേതന്*, ശ്രീനിവാസന്* എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്*. നയന്*താര നായികയായ തമിഴ് സൂപ്പര്*ഹിറ്റ് ചിത്രം മായയും മഴവില്* മനോരമയുടെ ക്രിസ്മസ് ചിത്രമാണ്. കിംഗ് ലയര്*, ജേക്കബിന്റെ സ്വര്*ഗരാജ്യം എന്നീ സിനിമകളും മഴവില്* മനോരമ ഈ സീസണില്* സംപ്രേഷണം ചെയ്യും.



    Sent from my iPhone using Tapatalk


  2. Sponsored Links ::::::::::::::::::::Remove adverts
  3. #7542
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default

    Surya Kidu Schedule Anallo

    9.30 Am - Anuraga KarikkinVellam

    12.30 Pm - Ann Mariya Kalippilaanu

    3.00 Pm - Oru Muthassi Gadha

    6.30 Pm - Pretham

  4. #7543
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default

    Asianet

    9.30 Am - Adi Kapyare Kootamani

    12.30 Pm - Janatha Garage

    3.30 Pm - 2 Countries

    7.00 Pm - Oozham

  5. #7544
    FK Visitor suryakanthy's Avatar
    Join Date
    Dec 2011
    Location
    ernakulam
    Posts
    373

    Default

    Flowers christmas movie premier paa.va 5.30 pm.

  6. #7545
    FK Visitor suryakanthy's Avatar
    Join Date
    Dec 2011
    Location
    ernakulam
    Posts
    373

    Default

    FLOWERS
    CHRISTMAS
    MOVIE PREMIER
    PAA.VA
    5.30 PM.

  7. #7546

    Default



    Flowers TV


    Sent from my iPhone using Tapatalk


  8. #7547
    FK Visitor Arakkal Abu's Avatar
    Join Date
    Oct 2016
    Location
    Alappuzha
    Posts
    377

    Default

    Quote Originally Posted by Cinema Freaken View Post
    Surya Kidu Schedule Anallo

    9.30 Am - Anuraga KarikkinVellam

    12.30 Pm - Ann Mariya Kalippilaanu

    3.00 Pm - Oru Muthassi Gadha

    6.30 Pm - Pretham
    Ithavana Surya aakum first!

  9. #7548
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,938

    Default

    Kairali thanne winner..........

  10. #7549
    FK Niraashakamukan Jason's Avatar
    Join Date
    Aug 2007
    Posts
    14,551

    Default

    kairali enna ondu?

  11. #7550

    Default

    asianet nalla pole parasayam ittu veruppir annallo
    mazhavil mathrma parasayam ittu veruppikathe irrnollu

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •