Basil,
1. Danger Shyamne kurichu enthanu abhiprayam??
2. Vijay sirnu role kodukkam ennu paranjitt kodukkathirunna reason??
On a serious note
Mammookka or Lalettan?? who according to you is the best actor and why??Dnt be diplomatic![]()
Dhyan nd vineeth combo enna prthyekatha ee filmnund..aa combination try chythath attention and hype kitanano atho verenthenkilum factors undo?
Basil,
1. Danger Shyamne kurichu enthanu abhiprayam??
2. Vijay sirnu role kodukkam ennu paranjitt kodukkathirunna reason??
On a serious note
Mammookka or Lalettan?? who according to you is the best actor and why??Dnt be diplomatic![]()
The worst part in missing someone is to realize that we are going to miss them forever
Dear Basil
I am a big fan of ur Short Films...
Short films il ninnum BiiiGGG Screenilekku.... How Big was that challenge??
Last edited by Film Freak; 08-16-2015 at 07:41 PM.
Hi GaniThalapathi
മറ്റു ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ചു മലയാള സിനിമ എന്ന് ഒരു പടി മുന്*പില്* തന്നെയാണ് ഇന്നും എന്നും. അത് കൊണ്ട് സിനിമകളുടെ ക്വാളിറ്റിയുടെ കാര്യത്തില്* സംശയങ്ങള്* ഒന്നുമില്ല. എങ്കിലും പുതുമുഖങ്ങള്*ക്ക് കുറച്ചു കൂടി അവസരങ്ങള്* ലഭിച്ചാല്*,അത് ജനങ്ങള്* സ്വീകരിച്ചാല്* സിനിമ ഇനിയും വളരും എന്നാണു എന്റെ അഭിപ്രായം.സൂപ്പര്* താരങ്ങളും മുതിര്*ന്ന സിനിമ പ്രവര്*ത്തകരും തക്കതായ പിന്തുണയും നല്*കിയാല്* നന്ന്.തമിള്* സിനിമകളില്* ഇപ്പോള്* ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്*ക്കും കാരണവും ഇതൊക്കെ തന്നെ.നളനും കാര്*ത്തിക്* സുബ്ബരാജും വിജയ്* സേതുപതിയും എല്ലാം ഉദാഹരണങ്ങള്* ആണ്.
അദ്യം തന്നെ കുഞ്ഞിരാമയണതിനു എല്ല വിധ വിജയാശംസകളും.
ഷൊർട്ട്* ഫിലിമിൽ നിന്നു മെയിൻ സ്റ്റ്രീം ഫിലിം ഫീൽടിലെക്കു വരുവാൻ ആഗ്രഹിക്കുന്നവരൊട്*, ഈ രീതിയിൽ വിജയിച്ചു ഫിലിം ഫീൽഡിൽ എതിയ താങ്കൽക്കു എന്താണു പറയാൻ ഉള്ളതു??
ഒരു പുതുമുഖ സംവിധായകന്* എന്നാ നിലയില്* സാധാരണ ഉണ്ടാവാറുള്ള വെല്ലുവിളികള്* ഒക്കെ തന്നെയേ ഉണ്ടായിട്ടുള്ളൂ. കൂടെ ഉണ്ടായിരുന്നവര്* നന്നായി സപ്പോര്*ട്ട് ചെയ്തിരുന്നു. ഒരു വരണ്ട ഗ്രാമം ആയ്രുന്നു ഞങ്ങളുടെ മനസ്സില്*. ഒരുപാട് അലഞ്ഞു ഒരു പാലക്കാടന്* ഗ്രാമം കണ്ടെത്തുകയും ചെയ്തു. എന്നാല്* ഷൂട്ടിംഗ് തുടങ്ങുന്നതിനു ഒരാഴ്ച മുന്*പ്* ഉണ്ടായ ശക്തമായ മഴ വരണ്ട ഗ്രാമം എന്നാ ഞങ്ങളുടെ സ്വപ്നം ഒരു പച്ചപ്പ് നിറഞ്ഞ ഗ്രാമം ആക്കി മാറ്റി :D . ഷൂട്ടിംഗ്നിടയിലും മഴ പെയ്തെങ്കിലും വലിയ രീതിയില്* ബാധിച്ചില്ല.ഇതൊക്കെ അല്ലാതെ വലിയ വെല്ലുവിളികള്* ഒന്നും ഉണ്ടായില്ല.ഷൂട്ട്* ഒക്കെ പറഞ്ഞതിലും നേരത്തെ തന്നെ കഴിഞ്ഞു.crew members ഒക്കെ ഫ്രെണ്ട്സ് ആയത കൊണ്ടുള്ള സ്വാധീനം വളരെ വലുതായിരുന്നു . എല്ലാവരുടെയും wavelength വളരെ similar ആയിരുന്നു.
ithu 'Kunjiraman'te kadhayaanu. mattonu nammal cheruppathil vaayikkarulla chithrakadhakalil "oridath oridath oru graamathil" ennu thudangunna kadhakal ille..atharathil ulla oru kadhayaanu Kunjiramayanathinteth. athu kondu thanne oru muthashikkadha pole thonnippikkunna oru title venamennu thonni. athu kondaanu postersum mattum oru chithrakadha pattern sweekarichath.
ee chithrathil ivar randu perum sahodharangal aanu. Pinne enikk industryil parichayamulla churukkam chilaril randu peraanu Vineeth and Dhyan. Pazhaya Sreeni sirnte chila mannerisms ulla oru character venam ennu thonniyath kondaanu Vineethetane cast cheythath. Athe samayam ithil Lalu enna characterumayi Dhyan Sreenivasanumayi oru bhandham thonniyath kondaanu Dhyane cast cheythath. Thira enna chithrathil Dhyan cheytha characterude ner vipareethamaanu Dhyaninte real character. oru adutha suhruth enna nilayil ithu nannayi ariyavunna kondaanu Lalu enna character Dhyaninu nalkiyath.മറ്റു ദുരുദേശങ്ങള്* ഒന്നുമില്ല :D
Last edited by Saathan; 08-16-2015 at 08:14 PM.