biggeest indian blockbuster.............................
biggeest indian blockbuster.............................
MAMMOOTTY AKKI VIJAY PRABHAS YASH
Ith vare kandatila.
Sent from my Redmi Note 3 using Tapatalk
Keralathil run terminate aayille...![]()
140Days WW Gross-1706 Cr
Kerala Gross-75Cr - Final
All India-1416.9Cr
Overseas- 289CR
Source ABO
ദേവസേന പറന്നത് രഥത്തിലല്ല, ഒംനിയിലായിരുന്നല്ലേ? ഇതാ... ബാഹുബലിയിലെ അണിയറക്കാഴ്ചകള്*
രസകരവും കൗതുകകരവുമാണ് അണിയറ പ്രവര്*ത്തകര്* പുറത്തുവിട്ട മേക്കിങ് വീഡിയോ.
![]()
ദൃശ്യപ്പൊലിമയും സാങ്കേതികത്തികവും കൊണ്ട് ഹോളിവുഡിനെപ്പോലും ഞെട്ടിച്ച ചിത്രമാണ് എസ്.എസ്. രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗം. തിയേറ്ററില്* ലോകം കണ്ട് ഞെട്ടിയ കാഴ്ചകളുടെ ഇതുവരെ കാണാത്ത പിന്നാമ്പുറ കാഴ്ചകള്* ഇതാ പ്രേക്ഷകരുടെ മുന്നിലേയ്ക്ക്. രസകരവും കൗതുകകരവുമാണ് അണിയറ പ്രവര്*ത്തകര്* പുറത്തുവിട്ട മേക്കിങ് വീഡിയോ. പണവും ഭാവനയും മാത്രമല്ല, ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം രചിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നില്* താരതമ്യങ്ങളില്ലാത്ത കഠിനാധ്വാനം കൂടിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ മേക്കിങ് വീഡിയോ.
ദേവസേനയുടെ രഥത്തിലെ കുതിപ്പിന്റെയും ബാഹുബലിയുടെയും ഭല്ലലദേവന്റെയും പോരാട്ടത്തിന്റെയും യുദ്ധങ്ങളുടെയുമെല്ലാം അണിയറ രഹസ്യങ്ങള്* ഈ മേക്കിങ് വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. സംവിധായകന്* രാജമൗലിയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ രമ രാജമൗലി താരങ്ങളെ ഒരുക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്.
പ്രധാന താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, സത്യരാജ്, അനുഷ്*ക ഷെട്ടി എന്നിവരും രാജമൗലിയുമെല്ലാം ഇരുപത് മിനിറ്റ് ദൈര്*ഘ്യമുള്ള വീഡിയോയില്* കാര്യങ്ങള്* വിശദീകരിക്കുന്നുണ്ട്.