Saji anwarinte associate alle....hope for d bst
Sponsored Links ::::::::::::::::::::Remove adverts | |
Saji anwarinte associate alle....hope for d bst
Apna Time Shuru....
Nalla padam akatte all the best in advance![]()
![]()
3 hero ins undo.....??
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Title Announced !!
One..Two...Three...!
Shooting Starts On May
മമ്മൂട്ടി മൂന്നുവേഷങ്ങളിൽ ആരാധകർക്ക് മുന്നിലെത്തുന്നു. വൺ ടൂ ത്രീ എന്നാണ് സിനിമയുടെ പേര്. ബെന്നി പി....
Read more at: http://www.manoramanews.com/news/ent...mammootty.html
മമ്മൂട്ടി മൂന്നുവേഷങ്ങളിൽ ആരാധകർക്ക് മുന്നിലെത്തുന്നു. വൺ ടൂ ത്രീ എന്നാണ് സിനിമയുടെ പേര്. ബെന്നി പി.നായരമ്പലമാണ് തിരക്കഥാകൃത്ത്. വി.കെ.പ്രകാശ് ഉൾപ്പെടെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ച സജിമോൻ ആണ് വൺ ടൂ ത്രീ സംവിധാനം ചെയ്യുന്നത്. തൊമ്മനും മക്കളും, അണ്ണൻ തമ്പി, പോത്തൻ വാവ, ചട്ടമ്പിനാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ സിനിമകളിൽ മമ്മൂട്ടിക്ക് പുതുമയുള്ള വേഷം സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി.നായരമ്പലം.വൺ ടൂ ത്രീയിൽ ഗെറ്റപ്പിലും സ്വഭാവത്തിലും വൈവിധ്യവുമുള്ള രസകരമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിക്കായി ഒരുങ്ങുന്നത്. ബെന്നി പി.നായരമ്പലം സുന്ദർദാസിനുവേണ്ടി എഴുതുന്ന വെൽകം ടു സെൻട്രല് ജയിൽ എന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ദിലീപും വേദികയും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഴഗപ്പനും സംഗീതസംവിധാനം ബേണി ഇഗ്നേഷ്യസും നിർവഹിക്കും. ഇതിനുശേഷം മെയ്മാസം മമ്മൂട്ടിസിനിമയുടെ ചിത്രീകരണം തുടങ്ങും. രണ്ടുസിനിമകളും സൂപ്പർഹിറ്റ് നിർമാതാവ് വൈശാഖ രാജനാണ് നിർമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വൺ ടൂ ത്രീ എന്ന പേരു മൂന്നുകഥാപാത്രങ്ങളെ മാത്രമല്ല സൂചിപ്പിക്കുന്നത്. അത് സസ്പെൻസ് ആണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
Apna Time Shuru....