Page 86 of 86 FirstFirst ... 3676848586
Results 851 to 852 of 852

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

  1. #851
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,890

    Default


    പുതുചരിത്രമെഴുതി ഇന്ത്യന്* വനിതകള്*; വനിതാ ക്രിക്കറ്റില്* ഇന്ത്യയ്ക്ക് സ്വര്*ണം





    ഹാങ്ചൗ: ഏഷ്യന്* ഗെയിംസില്* പുതുചരിത്രമെഴുതി ഇന്ത്യന്* വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്* ഗെയിംസില്* തന്നെ സ്വര്*ണമണിഞ്ഞാണ് ഇന്ത്യന്* വനിതകള്* അഭിമാനമുയര്*ത്തിയത്. ഫൈനലില്* ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ പത്തൊന്*പതാം ഏഷ്യന്* ഗെയിംസിലെ രണ്ടാം സ്വര്*ണവും കരസ്ഥമാക്കി. 19 റണ്*സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്*ത്തിയ 117 റണ്*സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്*സ് നിശ്ചിത 20-ഓവറില്* എട്ട് വിക്കറ്റ് നഷ്ടത്തില്* 97 റണ്*സിന് അവസാനിച്ചു.


    ഇന്ത്യ ഉയര്*ത്തിയ 117 റണ്*സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം പതര്*ച്ചയോടെയായിരുന്നു. 14 റണ്*സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്* ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്*ക സഞ്ജീവനി(1), വിശ്മി ഗുണരത്*നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്ത് ടിതാസ് സധുവാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാല്* ഹസിനി പെരേരയും നിളാകാശി ഡി സില്*വയും ചേര്*ന്ന് ശ്രീലങ്കയെ കരകയറ്റി. ടീം സ്*കോര്* 50-ല്* നില്*ക്കേ 25 റണ്*സെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗയക്വാദ് ലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി.

    നിളകാശി ഡി സില്*വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്* ലങ്കന്* സ്*കോര്*ബോര്*ഡിലേക്ക് കാര്യമായ സംഭാവനകള്* നല്*കി. എന്നാല്* പിന്നാലെ വന്നവരെ പിടിച്ചുകെട്ടിയ ഇന്ത്യന്* ബൗളര്*മാര്* വിജയം തട്ടിയെടുത്തു. ഒടുവില്* ലങ്കന്* ഇന്നിങ്*സ് എട്ട് വിക്കറ്റ് നഷ്ടത്തില്* 97 റണ്*സിന് അവസാനിച്ചു. 19 റണ്*സ് ജയത്തോടെ ഇന്ത്യ സ്വര്*ണമണിഞ്ഞു.

    നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്* വനിതാ ടീമിന് തുടക്കത്തില്* തന്നെ തിരിച്ചടിയേറ്റു. ടീം സ്*കോര്* 16-ല്* നില്*ക്കേ ഓപ്പണര്* ഷഫാലി വര്*മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 15 പന്തില്* നിന്ന് ഒമ്പത് റണ്*സെടുത്താണ് താരം മടങ്ങിയത്. എന്നാല്* പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന സ്*കോറുയര്*ത്തി. കരുതലോടെ ബാറ്റേന്തിയ ഇരുവരും ഒമ്പതാം ഓവറില്* ടീം സ്*കോര്* 50-കടത്തി.

    ടീം സ്*കോര്* 89-ല്* നില്*ക്കേ സ്മൃതി മന്ദാനയുടെ വിക്കറ്റ് വീഴ്ത്തി. 45 പന്തില്* ഒരു സിക്*സറിന്റേയും നാല് ഫോറുകളുടേയും അകമ്പടിയോടെ 46 റണ്*സെടുത്ത താരത്തെ റാണവീരയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയ റിച്ച ഘോഷ്(9), ഹര്*മന്*പ്രീത് കൗര്* (2), പൂജ വസ്ട്രാക്കര്*(2) എന്നിവര്*ക്ക് കാര്യമായ സംഭാവന നല്*കാനായില്ല. 42 റണ്*സെടുത്ത ജെമീമ റോഡ്രിഗസ് തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒടുവില്* നിശ്ചിത 20-ഓവറില്* ഏഴ് വിക്കറ്റ് നഷ്ടത്തില്* 116 റണ്*സിന് ഇന്ത്യന്* ഇന്നിങ്*സ് അവസാനിച്ചു.

  2. #852
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,890

    Default

    The Indian women's team pose with the Asian Games gold medal, India vs Sri Lanka, Asian Games, Final, Hangzhou, September 25, 2023


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •