Yes.. നിങ്ങളുടെ അവതാറിൽ നിന്നും മനസിലാക്കാം അതിനോടുള്ള ഇഷ്ടം.![]()
രാജമാണിക്യം intro ഇഷ്ടപ്പെട്ടുപോയതും അതുകൊണ്ടാണ്..
ബിഗ് ബി പിന്നെ പറയണ്ടല്ലോ..
ക്ലിക്ക് ആവാതെ പോയത് പ്രജാപതി fight മാത്രം..
എന്തിനു പറയുന്നു ക്ളീറ്റസിൽ വിശ്വാസം വന്നത് മഴയത് കുടചൂടി വരുന്ന ഇക്കയെ "പെശറു ടീമാണച്ചോ" എന്നു പറഞ്ഞു വിശേഷിപ്പിച്ച ട്രയ്ലർ കണ്ടപ്പോളാണ്..![]()
Sent from my LS-5201 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |