Page 457 of 1553 FirstFirst ... 3574074474554564574584594675075579571457 ... LastLast
Results 4,561 to 4,570 of 15527

Thread: Mega★ MaMMooTTy In ► MasTeRPieCE ◄ 40 Cr WorldWide - 12K Shows - 100 Days!

  1. #4561
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,819

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #4562

    Default

    Teaser Varum Ellam seriyakum.....!!!!

  4. #4563

    Default

    @Helwin @Don David @Ikka Fans

    Latest decision enthanu fans show undo? Allel ellarkkum koode thrurannu kodukkuvano

  5. #4564

    Default

    Quote Originally Posted by Don David View Post
    This is my last post in Masterpiece Thread !!!

    Ikkayodu bahumanamokke und !!Pakshe chila theerumanangalod viyojippum .

    Atharam viyojippu nhan ivide ariyikkunnu!!!

    Streetlight Thread ilum ini update undaavilla .
    Ikkayude Oru budgeted cinamykk ingane aanel Ikka produce cheyyunna padavum idhu pole thanne .

    So seek me in any other thread .




    Sent from my Moto G (4) using Tapatalk
    Nanni Mr. George....I support Don till the decision to allow fans show is permitted. Oru cinema eppo release cheyyanam ennu theerumanikkendathu Main actor alla athinte producer aanu... first day mathram maximum shows kalippikkan sadhikkane avasarathil athu koode nashippikkane ee Mega tharathe ini mega tharam ennu vilikkano vendayo ennu fans thanne theerumanicholu.... ee padam ini ee ariyippil enthelum maattam undakathe njan promote cheyyilla... njan promote cheyyathe irunnal enthelum sambhavikkum ennu karuthi alla fans inem fans show inem puchathode kaanunne megastar inodu ulla ente ethirppu njan reghapeduthunu....


    Quote Originally Posted by jumail pala View Post
    പ്രിയപ്പെട്ട സുഹൃത്തുക്കളെ ,
    മാസ്റ്റർ പീസ് സിനിമക്ക് നമ്മുടെ ഫാൻസ്* പ്രവർത്തകർ നൽകുന്ന ആവേശകരമായ സ്വീകരണം നമ്മൾ എല്ലാവരിലും ആവേശം ജനിപ്പിക്കുന്നു . സിനിമയുടെ ആദ്യ പ്രദര്ശനം റിലീസ് ദിവസം രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട് .സിനിമയുടെ അണിയറപ്രവർത്തകർ മമ്മൂക്കയുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു തീരുമാനം . അത് പ്രീമിയർ ഷോ ആയിരിക്കും . അതായതു പൊതു ജനത്തിനും പ്രവേശനം ഉണ്ടായിരിക്കും . പക്കാ എന്റർ ട്രെയിനർ ആയതിനാൽ
    പൊതുജനം ഫാൻസുകാരുടെ ആവേശത്തിനിടയിൽനിന്നാണ് ഈ സിനിമ കാണേണ്ടത് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു . അപ്പോൾ ആ ആവേശം സാധാരണ ജനങ്ങളിലേക്കും പകരും , അതൊരു തരംഗമായി മാറും .
    ആദ്യ ഷോ ഫാൻസ്* ഷോ ആയി മാറുന്ന
    ഒരു സാഹചര്യം ഉണ്ടായാൽ ,പൊതുജനത്തിന് കൂടി ടിക്കറ്റു ലഭ്യമാക്കുന്ന കാര്യം ഫാൻസ്* പ്രവർത്തകർ ഉറപ്പു വരുത്തേണ്ടതാണ് .
    ഈ സിനിമയുടെ മെഗാ വിജയം ഉറപ്പു വരുത്തുവാൻ അന്നേ ദിവസം തേർഡ് ഷോ പരമാവധി ഉറപ്പു വരുത്തുക .
    റിലീസ് ദിവസം ഏറ്റവും അധികം ഫാൻസ്* ഷോ
    ( തേർഡ് ഷോ) കളിച്ച പടമെന്ന റെക്കോർഡ് കൂടി നമുക്ക് സ്വന്തമാക്കണം .
    വനിതകളുടെ ഫാൻസ്* ഷോ എന്നത് പിറ്റേ ദിവസം രാവിലെ ആക്കിയാൽ കൂടുതൽ മൈലേജ് സിനിമക്ക് ഉറപ്പാക്കും .

    പ്രത്യേകം ഓർക്കുക സിനിമ കളിക്കുന്നതിനുള്ള ലൈസൻസ് രാവിലെ ഒൻപതു മണിക്ക് മാത്രമാകും തിയേറ്ററിൽ ലഭിക്കുക .
    എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
    സസ്നേഹം
    ജോർജ്
    (nb ഈ വിഷയത്തിൽ ഇനി മറ്റു ചർച്ചകൾക്ക് പ്രസക്തിയില്ല , ആയതിനാൽ മമ്മുക്കയെ സ്നേഹിക്കുന്ന നമ്മൾ സിനിമയുടെ മറ്റു പ്രൊമോഷൻ കാര്യങ്ങൾ ശ്രദ്ധിക്കുക)


  6. #4565
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,819

    Default

    08.30 AM Fans show allowed cheythu na Latest News....

    pnne epo nadakunna sambhavangal maran eniyum time undu.. releas nu 30 days koode ille... so chilapo 08 AM num start cheyam..

    Quote Originally Posted by SachinMammookka View Post
    Nanni Mr. George....I support Don till the decision to allow fans show is permitted. Oru cinema eppo release cheyyanam ennu theerumanikkendathu Main actor alla athinte producer aanu... first day mathram maximum shows kalippikkan sadhikkane avasarathil athu koode nashippikkane ee Mega tharathe ini mega tharam ennu vilikkano vendayo ennu fans thanne theerumanicholu.... ee padam ini ee ariyippil enthelum maattam undakathe njan promote cheyyilla... njan promote cheyyathe irunnal enthelum sambhavikkum ennu karuthi alla fans inem fans show inem puchathode kaanunne megastar inodu ulla ente ethirppu njan reghapeduthunu....

  7. #4566

    Default

    Nale teaser irangum
    Hype next level pokum appo mammooka and makers decision change chyum

  8. #4567

    Default

    പലയിടത്തും അതിരാവിലെ ഫാൻസ്* ഷോ തുടങ്ങി റെഗുലർ ഷോ തുടങ്ങും മുൻപ്
    2 ഫാൻസ്* ഷോ തുടങ്ങാനൊക്കെ എല്ലാവരും സജ്ജരായി ഇരിക്കുകയായിരുന്നു
    എങ്കിൽ ഒരു 200-250 ഷോസ് ഫസ്റ്റ് ഡേ അധികം കളിയ്ക്കാൻ കഴിയുമായിരുന്നു.
    ബാഹുബലി റെക്കോര്ഡ് ഒക്കെ ആയിരുന്നു ലക്*ഷ്യം എങ്കിൽ അത് വേണമായിരുന്നു..
    അതിനുള്ള ഹൈപും potentialഉം ഈ പടത്തിനു ഉണ്ടായിരുന്നു.
    എല്ലാം നശിപ്പിച്ചതിന്റെ നിരാശ ഫാന്സിന് സ്വാഭാവികമായും ഉണ്ടാവും..
    എങ്കിലും പ്രതീക്ഷ അവസാനിപ്പിക്കാരായിട്ടില്ല
    ഒരു 8.30 എങ്കിലും അനുവദിച്ചാൽ കാര്യങ്ങൾ കുറെയൊക്കെ ശരിയാവും

  9. #4568

    Default

    Quote Originally Posted by SachinMammookka View Post
    Nanni Mr. George....I support Don till the decision to allow fans show is permitted. Oru cinema eppo release cheyyanam ennu theerumanikkendathu Main actor alla athinte producer aanu... first day mathram maximum shows kalippikkan sadhikkane avasarathil athu koode nashippikkane ee Mega tharathe ini mega tharam ennu vilikkano vendayo ennu fans thanne theerumanicholu.... ee padam ini ee ariyippil enthelum maattam undakathe njan promote cheyyilla... njan promote cheyyathe irunnal enthelum sambhavikkum ennu karuthi alla fans inem fans show inem puchathode kaanunne megastar inodu ulla ente ethirppu njan reghapeduthunu....
    Ee watsappil varunna msg valla vasthavavum undo.final license kodukunna time varate bhai.censor cheyth duration nokita sadharana fans show time oke fix chdyuka.ee messages arelum manapoorvam confidence kalayan vendi undakiyathano.ithu sathyamanel bad decision thanneyanu.kurachoode wait cheyam ennnu ente opinion.

    Sent from my Redmi 4 using Tapatalk

  10. #4569

    Default

    ലക്ഷങ്ങൾ മുടക്കി കട്ട് ഔട്ടും, റാലിയും , മേളങ്ങളും മറ്റു പ്രൊമോഷൻ പരിപാടികളും ഒക്കെ സംഘടിപ്പിച്ചു
    റിലീസ് ഒരു ആഘോഷമാക്കുന്ന ഫാൻസിന്റെ ഏക വരുമാന മാർഗമാണ് ഫാൻസ്* ഷോകൾ..
    അതിനോട് ഇത്ര വിരോധം പുലർത്തേണ്ട കാര്യം ഉണ്ടോ

  11. #4570
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    adangu peoples...adang...fans show oke set aayallo...8.30 am..pinne amjad paranja pole 240 stations...ithoke thanne dharalam alle..still early fans shows oru haram aan..nammal ivde irunnit paranjitu karyavonnuvilla..ikkede manass maryal ineem nerahte aavum... :D


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •