@Don Davidingal vannu randu band adichittu aa kalipp angottu theerkku....
Release day adukumpo 08 AM show oke permission kittum... but 05 Am onnum orikalum nadakilaa..
Sponsored Links ::::::::::::::::::::Remove adverts | |
@Don Davidingal vannu randu band adichittu aa kalipp angottu theerkku....
Release day adukumpo 08 AM show oke permission kittum... but 05 Am onnum orikalum nadakilaa..
5am ഷോ ഒക്കെ ഒഴിവാക്കാം..
എല്ല ഷോയും 8 മണിക്ക് ഒന്നിച്ചു ആരംഭിക്കുന്നത് നല്ല ഐഡിയ ആണ്..
കാരണം മിക്കവാറും എല്ലാ സെന്ററിലും ഈ 8am ഷോ ഒന്നെങ്കിലും നടക്കും.
കുറഞ്ഞത് 150 എക്സ്ട്രാ ഷോ എങ്കിലും അങ്ങനെ കിട്ടും..
9am ആണെങ്കിൽ പല theaterഉം അത് അനുവദിക്കില്ല.
കാരണം അവരുടെ റെഗുലർ ഷോ സമയത്തു നടത്താൻ കഴിയാതെ വരും..
തീയേറ്ററുകളിൽ പല ക്രമ സമാധാന പ്രശ്നങ്ങളും ഉടലെടുക്കും
kottayam dhanya/remya parking okke budhimuttalle? kottayathe ella theatrum kanakka, ellam kudussu road/parking. puthiya multi/theatres okke car parking okke elaborated ayi thudanganm, pazhaya theatres okke itharam karyangalil kooduthal sradhichal kooduthal aalkkar theatreil varum. ippol car illatha family kurava.
Changanacherry dhanya/remya also same situation