Sponsored Links ::::::::::::::::::::Remove adverts | |
This Strike Can be end by only oneway producers must decide to rls any one of the Christmas rls rather than waiting to rls together ,as Senior Star let them rls munthiri and See how it Turns out rather than waiting for basheer to Change his mind...
As a member @Nyk suggested please remove the other language thread until strike gets over. I still can see members promoting other language films there today also. It is their wish but we will be unsuccessful in our attempts.
In spit of film strike a Malayalam release
http://ml.southlive.in/movie/film-ne...ady-to-release
സിനിമാ സമരം വഴിമുടക്കിയില്ല, പുതുവര്*ഷത്തിലെ ആദ്യ റിലീസായി കാട് പൂക്കുന്ന നേരം അടുത്തയാഴ്ച
FILM NEWS
December 30, 2016, 2:26 pm
SHARETHIS STORY
സിനിമാ സമരം രൂക്ഷമാവുകയും ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* തിയറ്ററുകളില്* നിന്ന് സിനിമകള്* പിന്*വലിക്കുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് മലയാള ചലച്ചിത്ര വ്യവസായം നേരിടുന്നത്. സിനിമാ സമരം വഴിമുടക്കിയാക്കാതെ രാജ്യാന്തര ശ്രദ്ധ നേടിയ കാട് പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക് എത്തുകയാണ്. നിര്*മ്മാതാക്കളും വിതരണക്കാരും തിയറ്ററുകാരും കൊമ്പുകോര്*ത്ത സാഹചര്യത്തില്* സമരം പരിഗണിക്കാതെ ചിത്രം റിലീസ് ചെയ്യാന്* സന്നദ്ധമാകുന്ന ഏല്ലാ തിയറ്ററുകളിലും എത്തുകയാണ് കാട് പൂക്കുന്ന നേരം. നിര്*മ്മാതാവ് സോഫിയാ പോള്* ആണ് ചിത്രം തീയേറ്ററുകളില്* എത്തിക്കുന്നത്.
പുതുവര്*ഷത്തിലെ ആദ്യമലയാളം റിലീസുമായിരിക്കും കാട് പൂക്കുന്ന നേരം. ആറിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്* സാന്നിധ്യമറിയിച്ച ശേഷമാണ് തീക്ഷ്ണമായ രാഷ്ട്രീയ പ്രമേയവുമായി കാട് പൂക്കുന്ന നേരം എത്തുന്നത്. റിമാ കല്ലിങ്കലും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായ സിനിമ നിലമ്പൂര്* മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തില്* ഏറെ ചര്*ച്ചയായിരുന്നു. കൊടുങ്കാട്ടില്* ഒറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്*ത്തകയും പ്രധാന കഥാപാത്രമാകുന്നതാണ് ചിത്രം.
കാട് പൂക്കുന്ന നേരം റിവ്യൂ : കാട് നിലവിളിക്കുന്ന കാലം
ഭരണകൂട കൊലപാതകവും മാവോയിസ്റ്റ് വേട്ടയുടെ പേരില്* നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും മാറി മാറി വരുന്ന സര്*ക്കാരുകളുടെ ആദിവാസി വിരുദ്ധ നയങ്ങളും സിനിമയുടെ ഉള്ളടക്കമാണ്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്*ശിപ്പിച്ചിരുന്നത്.
ഇന്ദ്രന്*സ്, ഇര്*ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന്* ബാലകൃഷ്ണന്* എന്നിവരും താരങ്ങളാണ്. അച്ചന്*കോവില്* , കോന്നി കാടുകള്* പശ്ചാത്തലമായ സിനിമയുടെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്*, ലൊക്കേഷന്* സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും ജയദേവന്* ചക്കാടത്ത്, ശബ്ദ മിശ്രണം പ്രമോദ് തോമസ്, എഡിറ്റിംഗ് കാര്*ത്തിക് ജോഗേഷ്, സംഗീതം സന്തോഷ് ചന്ദ്രന്*, ആര്*ട്ട് ജ്യോതിഷ് ശങ്കര്*, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റും അരവിന്ദ്, സ്റ്റില്*സ് അരുണ്* പുനലൂര്*, ഡിസൈന്*സ് കോളിന്*സ്,പ്രൊഡക്ഷന്* കണ്*ട്രോളര്* എല്*ദോ ശെല്*വരാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്* ഷിജിത് പുരുഷോത്തമന്* .
ബാംഗ്ലൂര്* ഡെയ്സ് എന്ന വിജയ ചിത്രത്തിന് ശേഷം വീക്കെന്*ഡ് ബ്ലോക്ക് ബസ്റ്റേഴ്*സ് നിര്*മിക്കുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം. മോഹന്*ലാല്* നായകനാകുന്ന 'മുന്തിരി വള്ളികള്* തളിര്*ക്കുമ്പോള്*' ആണ് വീക്കെന്*ഡ് ബ്ലോക് ബസ്റ്റേഴ്*സിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം.
കേരളത്തിലെ തീയറ്ററുകളില്* നിന്നു മലയാള സിനിമകള്* പിന്*വലിച്ചാല്* അന്യഭാഷ സിനിമകള്* പ്രദര്*ശിപ്പിക്കുമെന്ന എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ നിലപാട് കേട്ടുകേള്*വി പോലുമില്ലാത്ത കാര്യമാണെന്ന് അമ്മ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ്. മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്* തീയറ്ററുടമകള്* പറയുന്നതെങ്കില്* തിയറ്ററിനും ഉടമയ്ക്കും എന്ത് സംഭവിക്കുമെന്ന് സമാധാന പ്രേമിയായതിനാല്* താന്* പറയുന്നില്ലെന്നും താരം.
തദ്ദേശ സ്ഥാപനങ്ങള്*ക്ക് നല്*കുന്ന നികുതിയിലും ടിക്കറ്റിലൂടെ ഈടാക്കുന്ന സര്*വീസ് ചാര്*ജ്ജിലും വെട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം ജനപ്രതിനിധിയെന്ന നിലയില്* ഗൗരവത്തോടെ കാണുന്നുവെന്നും ഇന്നസെന്റ്.
പ്രശ്*നങ്ങള്*ക്കു പരിഹാരം കണ്ടെത്താന്* മുഖ്യമന്ത്രിയും സര്*ക്കാരും ഇടപെടണമെന്നും ഇന്നസെന്റ്. പ്രതിസന്ധിക്കു സര്*ക്കാര്* എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. മലയാള ഭാഷയോട് തിയറ്റര്* ഉടമകള്* കാണിക്കുന്ന ധാര്*ഷ്ട്യം ഓര്*ത്താല്* ഓരോ മലയാളിയുടെയും തല കുനിയും. തിയറ്ററുകളില്* ടിക്കറ്റ് മെഷീന്* സ്ഥാപിക്കുന്ന നടപടിയുമായി സര്*ക്കാര്* മുന്നോട്ട് പോകുന്നതാണ് സമരത്തിന് പിന്നിലെന്ന് ആരോപണമുണ്ടെന്നും ഇന്നസെന്റ്.
The real problem is people like Basheer has too much hold in our Government and political parties. Basheer's theater is in Thalassery ,a left fortress. If he is openly shouting against the Malayalam movie industry and not accepting any Government requests, there is a reason behind that. All local political leaders -whether it is CPM, Congress, ML or BJP- collect good money from him. He contributed well to the local CPM MLA and Congress MP. Nobody has the courage to say anything openly against him.
Kerala doesn't have many industries (especially in small towns). Most of the municipalities get their major revenue through movie theaters. Killing Malayalam movie industry like this will have long term impact. Only a very small portion of the profits coming from the Tamil and Bollywood industry go to Kerala. This move to kill Malayalam movies for the so called big non-Malayali producers and distributors will affect our culture and economy.
Very correct. But one relief is that there are only two or three actors in Tamil who command such a market in Kerala. If you are not aware of a fact that a recent Vikram Prabhu movie has not even released in Kerala. These two or three actors do only one or two movies a year. So the theatres cannot fully survive on those three hits
Last year it is a known fact that theatres earned maximum money from Malayalam films. But this has increased their greed. Many Tamil films have bombed in Kerala last year and Iam sure this is going to repeat this year also.
I feel such an influence or this kind of manipulation of malpractices of Liberty Basheer cannot be succeed in long run.Earlier also there has been such cases and they have never been successful. One day there there will also be his downfall and I think that day is nearing.