Page 157 of 807 FirstFirst ... 57107147155156157158159167207257657 ... LastLast
Results 1,561 to 1,570 of 8061

Thread: 🍟🍟 Discussion: ⚔️AMMA Vs Film Chamber⚔️ - The new threat to industry 🍟🍟

  1. #1561

    Default

    സമരം നടത്തുന്ന തിയറ്ററുകള്* സര്*ക്കാര്* പൂട്ടണമെന്ന് അടൂര്*; ‘സമരത്തിന് കാരണം തിയറ്റര്* ഉടമകളുടെ ഹുങ്ക്; മലയാള സിനിമയോട് തിയറ്റര്* ഉടമകള്*ക്ക് പ്രതിബദ്ധതയില്ല’

    KERALA
    January 1, 2017, 2:10 pm

    SHARETHIS STORY

    സമരം നടത്തുന്ന തിയറ്റര്* ഉടമകള്*ക്കെതിരെ ആഞ്ഞടിച്ച് സംവിധായകനായ അടൂര്* ഗോപാലകൃഷ്ണന്*. സമരം നടത്തുന്ന സിനിമ തിയറ്ററുകള്* അടച്ചുപൂട്ടണം. മലയാള സിനിമയുടെ തകര്*ച്ചയ്ക്ക് ഇപ്പോഴത്തെ സമരം ഇടയാക്കും. സമരത്തിന് കാരണം തിയറ്റര്* ഉടമകളുടെ ഹുങ്ക് ആണെന്നും അടൂര്* കുറ്റപ്പെടുത്തി. താന്* അധ്യക്ഷനായ സമിതി നല്*കിയ റിപ്പോര്*ട്ട് സര്*ക്കാര്* അവഗണിച്ചു. ഇതാണ് പ്രശ്*നം രൂക്ഷമാക്കിയത്.

    സിനിമാ വ്യവസായം രക്ഷിക്കാന്* സര്*ക്കാര്* ഇടപെടണം. സിനിമ അതോറിറ്റി രൂപീകരിക്കണമെന്ന തന്റെ നിര്*ദേശം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം സിനിമകള്* പ്രദര്*ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങളാണ് തിയറ്റര്* ഉടമകള്* ഇപ്പോള്* പ്രദര്*ശിപ്പിക്കുന്നത്. മലയാള സിനിമയോട് ഇവര്*ക്ക് യാതൊരു പ്രതിബദ്ധതയില്ല. നിര്*മ്മാതാക്കള്*ക്ക് കനത്ത നഷ്ടമാണ് ഇപ്പോള്* ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1562

    Default

    ഇന്നസെന്റ് പേടിപ്പിക്കാന്* നോക്കേണ്ടെന്ന് ലിബര്*ട്ടി ബഷീര്*; ‘അന്യഭാഷ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കുന്നത് തിയറ്ററുകളിലെ പാവപ്പെട്ട തൊഴിലാളികളെ ഓര്*ത്ത്’

    KERALA
    January 1, 2017, 9:34 am

    SHARETHIS STORY

    തിയറ്റര്* ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്* നോക്കേണ്ടെന്ന് ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്റ് ലിബര്*ട്ടി ബഷീര്*. 25 വര്*ഷം മുന്*പ് സിനിമയില്* അഭിനയിക്കുമ്പോള്* ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കില്* ഇന്ന് 35-50 ലക്ഷത്തില്* എത്തിയിരിക്കുകയാണ് പ്രതിഫലം. വിതരണ വിഹിതം 60:40 എന്നത് 25 വര്*ഷം മുമ്പ് തീരുമാനിച്ചതാണ്. അതില്* കാലോചിത മാറ്റമാണ് തങ്ങള്* ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മലയാള സിനിമകള്*ക്കുപകരം അന്യഭാഷ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കുമെന്ന തിയറ്റര്* ഉടമകളുടെ വാശി തമിഴ്*നാട്ടിലോ കര്*ണാടകയിലോ ആയിരുന്നുവെങ്കില്* വിവരമറിയുമായിരുന്നുവെന്നും സംസ്*കാരമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് മുന്നറിയിപ്പ് നല്*കിയിരുന്നു. ഇതിന് മറുപടിയായി നല്*കിയ പ്രസ്താവനയിലാണ് ലിബര്*ട്ടി ബഷീര്* ഇക്കാര്യം വ്യക്തമാക്കിയത്.

    വിതരണവിഹിതത്തില്* മാറ്റം വരുത്തണമെന്നത് വര്*ഷങ്ങളായുള്ള ആവശ്യമാണ്. ഇതില്* തീരുമാനമൊന്നും ആകാതിരുന്നതിനത്തെുടര്*ന്നാണ് ഡിസംബര്* 16 മുതല്* പുതിയ വിതരണ വിഹിത അടിസ്ഥാനത്തിലേ സിനിമകള്* പ്രദര്*ശനത്തിനെടുക്കേണ്ടതുള്ളൂ എന്ന് നവംബര്* ഒന്നിന് തീരുമാനിച്ചത്. മലയാള ചിത്രങ്ങള്* പ്രദര്*ശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പടങ്ങള്* പിന്*വലിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്* പാവപ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് കണ്ടതിനാലാണ് അന്യഭാഷ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കാന്* നിര്*ബന്ധിതരായത്. പ്രദര്*ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്* പിന്*വലിച്ചാല്* മറ്റ് സംസ്ഥാനങ്ങളില്* നിര്*മാതാക്കള്*ക്കും വിതരണക്കാര്*ക്കും കനത്ത നഷ്ടമുണ്ടാകുമെന്ന കാര്യവും പ്രസ്താവനയില്* ഓര്*മിപ്പിച്ചു.

  4. #1563

    Default

    Quote Originally Posted by Movie Lover View Post

    swantham AMMAYE vridhasadhanthilaaki..........swanthaamyi veroru VRIDHASADHANAM nadathunna pole............aanallo bashherkka anya bhaasha sneham kaanikkane.......kashtam.....

  5. Likes Movie Lover liked this post
  6. #1564

    Default

    മുഖ്യമന്ത്രി നേരിട്ട് ഇടപെടാതെ ഒരു പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല

  7. #1565

    Default

    Ithu ellam koodi adichu piriyana pole undu. His reply to Adoor Gopalakrishnan

    രജനികാന്തിന്റെ സിനിമ പൊട്ടിയപ്പോള്* വീടിന് മുന്നില്* സമരം നടന്നിട്ടുണ്ട്’; കേരളത്തില്* പൊട്ടിയ സിനിമയുടെ പണം ചോദിക്കുന്നില്ലല്ലോ എന്ന് ലിബര്*ട്ടി ബഷീര്*

    സിനിമയോട് ഇത്രമാത്രം സ്*നേഹമുണ്ടെങ്കില്* നന്നായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്* എന്തിനാണ് തിയറ്ററില്* നിന്നും പിന്*വലിച്ചതെന്ന് ലിബര്*ട്ടി ബഷീര്*. അതിനെതിരെ അടൂരിനൊന്നും പറയാനില്ലേയെന്നും ലിബര്*ട്ടി ബഷീര്* ചോദിച്ചു. താന്* ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് അടൂരെന്നും ഗുരുതുല്യനാണെന്നും ബഷീര്* പറഞ്ഞു. തിയറ്റര്* ഉടമകള്*ക്ക് മലയാള സിനിമയോട് പ്രതിബദ്ധതയില്ലെന്ന സംവിധായകന്* അടൂര്* ഗോപാലകൃഷ്ണന്* നേരത്തെ പറഞ്ഞിരുന്നു. തുടര്*ന്നാണ് ലിബര്*ട്ടി ബഷീറിന്റെ പ്രതികരണം.

    35 വര്*ഷമായി ഈ മേഖലയില്* പ്രവര്*ത്തിക്കുന്നു. ഒരുപാട് സിനിമാ സമരങ്ങള്* ഉണ്ടായിട്ടുണ്ട്. എന്നാല്* അന്നൊന്നും ആരും തിയറ്ററില്* ഓടിക്കൊണ്ടിരുന്ന ചിത്രങ്ങള്* പിന്*വലിച്ചിരുന്നില്ല. സിനിമയ്ക്ക് ഒരു ദൈവിക ശക്തിയുണ്ട്. ഇവിടെ തിയറ്റര്* നടത്തിക്കൊണ്ടുപോകാന്* പാടുപെടുകയാണ്.

    ചില സംവിധായകരുടെ പടം പരാജയപ്പെടുമ്പോള്* കോടികളാണ് ഞങ്ങള്*ക്കും നഷ്ടമുണ്ടാകുന്നത്. അതൊന്നും ആരും തിരിച്ചുചോദിക്കുന്നില്ലല്ലോ. തമിഴ്*നാട്ടിലാണെങ്കില്* ഇങ്ങനെ നടക്കുമോ രജനീകാന്തിന്റെ ചിത്രം പരാജയപ്പെട്ടപ്പോള്* അദ്ദേഹത്തിന്റെ വീടിന് മുന്നില്* പോലും സമരം നടന്നിട്ടുണ്ട്. കേരളത്തില്* ഇതൊന്നും സംഭവിക്കുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു

    Quote Originally Posted by manoroogi View Post
    swantham AMMAYE vridhasadhanthilaaki..........swanthaamyi veroru VRIDHASADHANAM nadathunna pole............aanallo bashherkka anya bhaasha sneham kaanikkane.......kashtam.....

  8. #1566

    Default

    Nadannathu thanne. This issue is of least importance to him.

    Quote Originally Posted by jishnujdas View Post
    മുഖ്യമന്ത്രി നേരിട്ട് ഇടപെടാതെ ഒരു പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല

  9. #1567

    Default

    Quote Originally Posted by Movie Lover View Post
    Nadannathu thanne. This issue is of least importance to him.
    eduthu GANESHKUMARINU kodukkada manthri padhavi.........2am naal theerum samaram....balan okkey sinima kanduparijayame undaavo.........

  10. Likes Movie Lover liked this post
  11. #1568

    Default

    Correct......... Ithippo oru valiya question mark aanu...

    But it has started getting more and more intense day by day. So strike theerum. That is for sure. But when is the question mark.

    Quote Originally Posted by manoroogi View Post
    eduthu GANESHKUMARINU kodukkada manthri padhavi.........2am naal theerum samaram....balan okkey sinima kanduparijayame undaavo.........

  12. #1569
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,934

    Default

    Manorama news discussion @8 pm.

  13. #1570

    Default

    Quote Originally Posted by BangaloreaN View Post
    Manorama news discussion @8 pm.
    malayala sinima thulayatte...............THENGUPURAM BHAIRAVAN and team vijayikkatee

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •