Release ivide technically thadanjittillallo.
Kadakkaran commission pora ennum paranju sadhanam eduthilla enna polathe oru situation aanu ippol ullathu.
Bairava, Singam3, Kaabil, Raees - ee 4 padam avar plan cheytha athrayum theatres irangiyal theeravunna problem mathrame ullu Federationu.
Athinulla oru provision kittiyal avar strike call off cheyyum; Bairavayude koode padangal irakkan avar ready aavum, pakshe Bairavakku plan cheytha theatres athinu kittanam, mattu releases 26-inu matte 3 OL films-inu vendi maarikkodukkukayum venam.
Sponsored Links ::::::::::::::::::::Remove adverts | |
Ee other language filmsine kaal nammude films nannayi collect cheythal polum screens maari kodukkano on 26th? Bhairava okke ellavarkkum ariyam 1 week mathram aanu athinte run. Pakshe Jomon and others chilappo 26th vare housefull aayi odikkondirikkum. Angane oru padam 26thinu remove cheyannam ennano avar parayunnathu?
So even after all this drama and in spite of all odds against him Liberty still has an upper hand?
വാഴയില വെട്ടി കാത്തിരിക്കാന്* വീട്ടുകാരോട് പറഞ്ഞ ശേഷം ഭൈരവാ തടയാന്* വരൂ’ ഡീന്* കുര്യാക്കോസിന് ഭീഷണിയുമായി വിജയ് ഫാന്*സ്
സിനിമാ സമരം ശക്തമായ സാഹചര്യത്തില്* മലയാള സിനിമയെ ബഹിഷ്*കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകാന്* എ ക്ലാസ് തിയറ്ററുടമകള്* തീരുമാനിച്ചിരുന്നു. ഈ നീക്കം തടയുമെന്ന് യൂത്ത് കോണ്*ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മലയാള സിനിമ പ്രദര്*ശിപ്പിക്കാതെ പകരം പ്രദര്*ശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്* ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്*ശനം തടയുമെന്നാണ് യൂത്ത് കോണ്*ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്* കൂര്യാക്കോസ് പറഞ്ഞത്. പ്രസ്താവനയുടെ പേരില്* ഡീന്* കുര്യാക്കോസിനെതിരെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുകയാണ് കേരളത്തിലെ വിജയ് ഫാന്*സ്. അന്യഭാഷാ സിനിമകളുടെ പ്രദര്*ശനം തടയുമെന്ന യൂത്ത് കോണ്*ഗ്രസിന്റെ പ്രഖ്യാപനം ഷെയര്* ചെയ്ത ഡീന്*കുര്യാക്കോസിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകരുടെ പൊങ്കാലയും ഭീഷണിയും. സിനിമ തടയാന്* വരുമ്പോള്* വാഴയില വെട്ടികാത്തിരിക്കാന്* പറഞ്ഞിട്ടാകണം വരവെന്നും, ആംബുലന്*സ് വിളിച്ച് വന്നോ എന്നും തുടങ്ങി ആക്രമണ ഭീഷണി മുഴക്കുന്ന കമന്റുകളും നിരവധിയുണ്ട്.
ഭൈരവായുടെ ഫ്ളെക്സ്
യൂത്ത് കോണ്*ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്*സ് കേരളത്തില്* ഉണ്ടെന്ന് ഈ മാസം 12ന് സിനിമ തടയാന്* വന്നാല്* കാണാമെന്നും ചിലര്* ഭീഷണി മുഴക്കുന്നു. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാല്* വിവരമറിയുമെന്നും ചിലര്*. യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകരായ വിജയ് ഫാന്*സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ട പോയാല്* പാര്*ട്ടി വിടുമെന്നുമാണ് ചില കമന്റ്.
ഡീന്* കുര്യാക്കോസിന്റെ മൊബൈല്* നമ്പര്* കമന്റില്* പരസ്യപ്പെടുത്തി വിളിച്ച് ഇയാളുടെ അടപ്പ് തെറിപ്പിക്ക് എന്ന ആഹ്വാനവും ചിലരുടെ ഭാഗത്തു നിന്നുണ്ട്. മറുഭാഷാ റിലീസ് തടയുമെന്ന തീരുമാനത്തിനെതിരെ സൂര്യാ ഫാന്*സും രംഗത്ത് വന്നിട്ടുണ്ട്. വിജയ് നായകനും കീര്*ത്തി സുരേഷ് നായികയുമായ ഭൈരവാ 200 ലേറെ തിയറ്ററുകളില്* റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ഭരതന്* ആണ് സിനിമയുടെ സംവിധായകന്*.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Bairava oru valiya issue alla ippol, karanam athu oru padatheyum theatre-il ninnum odikkilla ini.
Pinne oru Bairava-kku 150 theatre koduthalum 2-3 films release cheyyan ulla space kittum.
Problem varunnathu 26th-inu aavum, 3 OL biggies varunnu, athil orennam Ashirwad release.
Oronninum 100 theatre vechu kittanam enkil (S3 1thukkum mele povum), odunna malayalam films thalkkalathekku enkilum eduthu mattendi varum.