kandan@Box office @BoxofficeKandan 3m3 minutes ago @keralaBO1 @sri50 Forum Keralam (online movie forum) starts protest against
#libertybasheer for wide relesse of malayalam movies in kerala
kandan@Box office @BoxofficeKandan 2m2 minutes ago View translation @keralaBO1 @sri50 Forum Keralam starting #BANLibertyBasheer #BANLibertycomplex
http://www.forumkeralam.in/forum/sh...-Want-Wide-Rlz …
twitteril trend cheyyan time aayi ............lets start it guysss ....maximum share it
Sponsored Links ::::::::::::::::::::Remove adverts | |
Posters undakan enik ariyilaa..mobile aanu venekil caption taram...
"Preshakant ochishtyavum,ammodyavum kooti kuzhachu ,naalu neram vrishtanam veti vizhungi any bashakalude aasanathil vallu pole churundu kodi uragunna taneyum iyaleyum pollula parama narilalkee aa Peru cheruu.."
ഈ അടുത്ത കാലത്തു വരെ ഏതാണ്ട് 90% മലയാള പടങ്ങളും ഫെഡറേഷൻ അഡ്വാൻസ് വാങ്ങി ആണ് നിർമ്മിക്കപ്പെട്ടത് എന്നാണ് അവരുടെ വാദം. ആ വകയിൽ കോടിക്കണക്കിന് രൂപാ നഷ്ടം ഫെഡറേഷൻ അംഗങ്ങൾ വഹിക്കുന്നുണ്ടത്രേ. അതു നില നിൽക്കേ അവരുടെ തൊട്ട് അടുത്തുള്ള B class തീയറ്റേഴ്സിലോ പുതിയ തീയറ്ററിലോ പടം കൊടുക്കാൻ അനുവദിക്കില്ല എന്നതാണ് അവരുടെ നിലപാട്.അതായത് കുറെ കഞ്ഞികളായ നിർമ്മാതാക്കളും വിതരണക്കാരും ആണ് ഇവരുടെ ഈ അഹമ്മതിക്കു കാരണമായത്. അതിനെ മറിക്കടക്കണം എങ്കിൽ Global United Media പോലെ ചങ്കൂറ്റവും കൈയ്യിൽ ചിക്കിലിയും ഉള്ള നിർമ്മാണ വിതരണക്കാർ വേണം. ഫെഡറേഷനിൽ തന്നെ മറുകണ്ടം ചാടാൻ വെമ്പി നിൽക്കുന്ന ഒരു വിഭാഗം ഉണ്ട്. ബാഹുബലി ഒക്കെ പോലെ hype meet ചെയ്യുന്ന projects B classil റിലീസ് ചെയ്യിപ്പിച്ച് അവർ പ്രോഫിറ്റ് കൊയ്യുന്നത് കാണുമ്പോ ഇവരു പതുക്കെ കളം മാറ്റി ചവിട്ടും. പക്ഷേ അതിനു ധൈര്യം ഉള്ള വിതരണക്കാർ ഒന്നും അധികം ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല.
Avarude nashtam adyam ayi produce cheyunavar kodukanam enu parayunathil enthu nyayam ? Nashtam varuthiya producers movie avarude theatre release cheythu avarude nashtam terkatee... Ine varee avark profit kitiyenu ketatilaa. Pine enthinanuuu vendum vendum advance kodukunathu ???
innathe charcha enthaakumennu nokkatte![]()
liberty basheer & bobby onnum charchayil pankedukilla ........sub teams aanu federationu vendi vaadhikkunnathu ....enthaakumennu nokkam ....
wide release kaanumo ennu nokkam ...