Page 497 of 807 FirstFirst ... 397447487495496497498499507547597 ... LastLast
Results 4,961 to 4,970 of 8061

Thread: 🍟🍟 Discussion: ⚔️AMMA Vs Film Chamber⚔️ - The new threat to industry 🍟🍟

  1. #4961
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,943

    Default


    തകർച്ച പൂർണമാകുമെന്നുറപ്പായപ്പോൾ ലിബർട്ടി ബഷീർ ദിലീപിന്റെ കാലുപിടിച്ചതായി റിപ്പോർട്ട്; അവസാനം ലിബർട്ടിയിലും സിനിമ എത്തുന്നു; എട്ടും പത്തും പേർക്കുവേണ്ടി തമിഴ് സിനിമ പ്രദർശിപ്പിച്ച് മുടിഞ്ഞ ബഷീറിന്റെ തിയേറ്ററുകളിൽ ഇന്നുമുതൽ പുത്തൻപടങ്ങൾ എത്തുന്നു


    തലശേരി: കേരളത്തിലെ തിയേറ്റുകളെ നിശ്ചമാക്കിയ സിനിമാ സമരത്തിനു ശേഷം തകർച്ചയുടെ നെല്ലിപ്പലകയിലെത്തിയ ലിബർട്ടി ബഷീറിന് ഒടുവിൽ പുത്തൻ പടങ്ങൾ ലഭിക്കുന്നു. നടൻ ദിലീപുമായി ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥനത്തിൽ ബഷീറിന്റെ തലേശേരിയിലെ തിയേറ്ററുകൾക്കു പുതിയ പടം നൽകാൻ വിതരണക്കാർ തയാറായതായാണ് അറിവ്. ദിലീപിനെകണ്ട് കാലുപിടിച്ച് തെറ്റ് ഏറ്റുപറഞ്ഞതാണ് ബഷീറുമായുള്ള പ്രശ്*നങ്ങൾ അവസാനിക്കാൻ കാരണമെന്നാണു അണിയറയിലെ സംസാരം.
    തിയേറ്റർ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകൾ നടത്തിയ സമരം ദിലീപ് ഇടപെട്ടു പൊളിച്ചിരുന്നു. തിയേറ്റർ ഉടമകളുടെ ഇടയിൽ ബഷീർ ഒറ്റപ്പെടുകയും ലിബർട്ടി പാരഡൈസ് കോംപ്ലക്*സിൽ സിനിമകളൊന്നും ലഭിക്കാതെയുമായി. മാസങ്ങളായി തമിഴ് ചിത്രങ്ങൾ മാത്രമാണ് ബഷീറിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തലശേരിയിലെ പ്രധാനപ്പെട്ട തിയേറ്ററായിട്ടുകൂടി നല്ല സിനിമകൾ ഇല്ലാത്തതിനാൽ ജനങ്ങൾ കൈയൊഴിഞ്ഞിരുന്നു.


    ഈ സാഹചര്യത്തിലാണ് ദിലീപുമായി ഒത്തുതീർപ്പിലെത്താൻ ബഷീറിനെ പ്രേരിപ്പിച്ചത്. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ താൻ തിയേറ്റർ പൂട്ടിപ്പോകേണ്ടിവരുമെന്നും ബഷീറിനു വ്യക്തമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രശ്*നങ്ങൾ അവസാനിപ്പിക്കാമെന്ന് ബഷീർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ തലശേരിയിലെ ലിബർട്ടി പാരഡൈസ് കോംപ്ലക്*സിൽ പുതിയ സിനിമകളെത്തും. സിനിമകൾ നൽകാൻ പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.
    അഞ്ചു തിയേറ്ററുകളിൽ ഒരെണ്ണത്തിൽ മാത്രമാണു സിനിമ പ്രദർശിപ്പിച്ചിരുന്നത്. അതും തമിഴ്*സിനിമ. പതിനഞ്ചുപേരിൽ കൂടുതൽ ഓരോ പ്രദർശനത്തിനും എത്തിയിരുന്നില്ല. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്നു ഇത്രയും നാളുകൾകൊണ്ട് ബഷീറിനും വ്യക്തമായിരുന്നു. അതിനിടെ, സിനിമാരംഗം വിട്ടു മറ്റെന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ബഷീർ ആലോചിച്ചിരുന്നു.
    കഴിഞ്ഞദിവസം ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥാനത്തിൽ എവികെ നായർ റോഡിലെ അഞ്ചു തിയേറ്ററുകളിലും ഇന്നു പുതിയ പടങ്ങളെത്തും. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ, മോഹൻലാൽ ചിത്രം 1971:ബിയോൺ ബോർഡേഴ്*സ് എന്നിവയാണു തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. വരുമാനവിഹിതം ആവശ്യപ്പെട്ടു നടത്തിയ സമരത്തിലൂടെ മുപ്പതുലക്ഷം രൂപ തനിക്കു മാത്രം നഷ്ടപ്പെട്ടതായി ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. വിതരണക്കാർക്ക് ഒരു കോടിയിലേറെ നഷ്ടമുണ്ടായിരുന്നു. ലിബർട്ടിയുടെ തിയേറ്ററുകളിൽ സിനിമാ പ്രദർശനം മുതൽ കാന്റീൻ വരെയായി എഴുപതോളം പേർ ജോലി ചെയ്യുന്നുണ്ട്. ലിബർട്ടിയിൽ പ്രദർശനം തടസ്സപ്പെട്ടതോടെ തലശ്ശേരിയിൽ സിനിമാപ്രദർശനം ചിത്രവാണിയിൽ മാത്രമായിരുന്നു.
    ലിബർട്ടി ബഷീർ നേതൃത്വം നൽകിയിരുന്ന ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനാണ് സിനിമയുടെ വരുമാനവിഹിതം ആവശ്യപ്പെട്ടു തിയേറ്ററുകൾ അടച്ചിട്ടു സമരം നടത്തിയത്. ഇതു മൂലം പല സിനിമകളുടെയും റിലീസ് അടക്കം മാറ്റിവച്ചിരുന്നു. അതിനിടെ, നടൻ ദിലീപിന്റെ ഇടപെടലിലൂടെ തിയേറ്റർ ഉടമകളുടെ സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി പുതിയ സംഘടനയായ എക്*സിബിറ്റേഴ്*സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള രൂപീകരിക്കുകയായിരുന്നു. ഭൂരിഭാഗം തിയേറ്റർ ഉടമകളും ബഷീറിനെ വിട്ടു പുതിയ സംഘടനയിൽ ചേർന്നു. പുതിയ സംഘടനയുടെ തിയേറ്ററുകളിലാണ് സിനികൾ നൽകാൻ വിതരണക്കാരും പ്രൊഡ്യൂസർമാരും തയാറായത്. ഇതോടെ, ലിബർട്ടിയിൽ റിലീസുകളും പുതിയ സിനിമകളും ഇല്ലാതാവുകയായിരുന്നു.

  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #4962

    Default

    Just wait and watch....He will start his dirty play again. Right now he wants to survive. After a few months, he will start his dirty politics. Very manipulative and can not trust.

    Quote Originally Posted by Movie Lover View Post
    He has comeback as an ordinary theatre owner and not as a head of a federation. I hope he does not create problems again.

    Malayalam industry is going through best of its times.

    He is a real headache. Enthokke kuttangal undengilum at least Dileep and his new association gives priority to Malayalam cinema. Allathe iyaale pole paandipadangal vachu kure kaalam nammude industrye blackmail cheyilla

  5. #4963
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    thalasseryl opening chyaanirkkunna CARNIVAL CINEMASinu STAY ennu kelkknnu

    basherkka klichu kaanum

  6. #4964
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,167

    Default

    Quote Originally Posted by Movie Lover View Post
    Federation existence undavilla. A tumor removed from Malayalam industry. And it has grown now. Ini other language filmsinum market valare down aavum

    I heard dileep tried to restrict the number of screens for baahubali 2 for which I appreciate him. He is truly sincere towards our industry
    Yes.Liberty Basheer is now just a member.thats good.Regarding Dileep's stand on BB2 I have some reservations.Dileep BB2 release restrict cheyyaan shremichu Enna report sheriyaanengil pulli athu sincere attempt aanengil he could have shown the way by limiting the shows in his theater.Pakshe athu allallo sambhavichathu.so aa news fake aavaane chance ulluu.At the end it is all abt business.


    Sent from my iPhone using Tapatalk



  7. #4965

    Default

    Iam sure dileep and party are shrewd enough to understand his dirty tactics now. So I am not so worried. Look at what happened to vinayan who was always a problem creator. It all depends on the fate of movie he is producing.

    Quote Originally Posted by nambiar View Post
    Just wait and watch....He will start his dirty play again. Right now he wants to survive. After a few months, he will start his dirty politics. Very manipulative and can not trust.

  8. #4966

    Default

    Ayalude hold okke theernille.

    Quote Originally Posted by twist369 View Post
    thalasseryl opening chyaanirkkunna CARNIVAL CINEMASinu STAY ennu kelkknnu

    basherkka klichu kaanum

  9. #4967

    Default

    Baahubali 2 restrict cheyyanam ennu njan parayunnilla. But the games which basheer used to do is very serious and destructive compared to what dileep is doing. One baahubali is not going to ruin our industry. But strikes by basheer whenever an other language film releases is destructive. Hope you all still remember that. So please never support him however bad the new association is.


    Quote Originally Posted by renjuus View Post
    Yes.Liberty Basheer is now just a member.thats good.Regarding Dileep's stand on BB2 I have some reservations.Dileep BB2 release restrict cheyyaan shremichu Enna report sheriyaanengil pulli athu sincere attempt aanengil he could have shown the way by limiting the shows in his theater.Pakshe athu allallo sambhavichathu.so aa news fake aavaane chance ulluu.At the end it is all abt business.


    Sent from my iPhone using Tapatalk

  10. #4968

    Default

    Kaal pidichu ennokke marana thallu aanu

    Quote Originally Posted by BangaloreaN View Post
    തകർച്ച പൂർണമാകുമെന്നുറപ്പായപ്പോൾ ലിബർട്ടി ബഷീർ ദിലീപിന്റെ കാലുപിടിച്ചതായി റിപ്പോർട്ട്; അവസാനം ലിബർട്ടിയിലും സിനിമ എത്തുന്നു; എട്ടും പത്തും പേർക്കുവേണ്ടി തമിഴ് സിനിമ പ്രദർശിപ്പിച്ച് മുടിഞ്ഞ ബഷീറിന്റെ തിയേറ്ററുകളിൽ ഇന്നുമുതൽ പുത്തൻപടങ്ങൾ എത്തുന്നു


    തലശേരി: കേരളത്തിലെ തിയേറ്റുകളെ നിശ്ചമാക്കിയ സിനിമാ സമരത്തിനു ശേഷം തകർച്ചയുടെ നെല്ലിപ്പലകയിലെത്തിയ ലിബർട്ടി ബഷീറിന് ഒടുവിൽ പുത്തൻ പടങ്ങൾ ലഭിക്കുന്നു. നടൻ ദിലീപുമായി ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥനത്തിൽ ബഷീറിന്റെ തലേശേരിയിലെ തിയേറ്ററുകൾക്കു പുതിയ പടം നൽകാൻ വിതരണക്കാർ തയാറായതായാണ് അറിവ്. ദിലീപിനെകണ്ട് കാലുപിടിച്ച് തെറ്റ് ഏറ്റുപറഞ്ഞതാണ് ബഷീറുമായുള്ള പ്രശ്*നങ്ങൾ അവസാനിക്കാൻ കാരണമെന്നാണു അണിയറയിലെ സംസാരം.
    തിയേറ്റർ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകൾ നടത്തിയ സമരം ദിലീപ് ഇടപെട്ടു പൊളിച്ചിരുന്നു. തിയേറ്റർ ഉടമകളുടെ ഇടയിൽ ബഷീർ ഒറ്റപ്പെടുകയും ലിബർട്ടി പാരഡൈസ് കോംപ്ലക്*സിൽ സിനിമകളൊന്നും ലഭിക്കാതെയുമായി. മാസങ്ങളായി തമിഴ് ചിത്രങ്ങൾ മാത്രമാണ് ബഷീറിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തലശേരിയിലെ പ്രധാനപ്പെട്ട തിയേറ്ററായിട്ടുകൂടി നല്ല സിനിമകൾ ഇല്ലാത്തതിനാൽ ജനങ്ങൾ കൈയൊഴിഞ്ഞിരുന്നു.


    ഈ സാഹചര്യത്തിലാണ് ദിലീപുമായി ഒത്തുതീർപ്പിലെത്താൻ ബഷീറിനെ പ്രേരിപ്പിച്ചത്. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ താൻ തിയേറ്റർ പൂട്ടിപ്പോകേണ്ടിവരുമെന്നും ബഷീറിനു വ്യക്തമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രശ്*നങ്ങൾ അവസാനിപ്പിക്കാമെന്ന് ബഷീർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ തലശേരിയിലെ ലിബർട്ടി പാരഡൈസ് കോംപ്ലക്*സിൽ പുതിയ സിനിമകളെത്തും. സിനിമകൾ നൽകാൻ പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.
    അഞ്ചു തിയേറ്ററുകളിൽ ഒരെണ്ണത്തിൽ മാത്രമാണു സിനിമ പ്രദർശിപ്പിച്ചിരുന്നത്. അതും തമിഴ്*സിനിമ. പതിനഞ്ചുപേരിൽ കൂടുതൽ ഓരോ പ്രദർശനത്തിനും എത്തിയിരുന്നില്ല. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്നു ഇത്രയും നാളുകൾകൊണ്ട് ബഷീറിനും വ്യക്തമായിരുന്നു. അതിനിടെ, സിനിമാരംഗം വിട്ടു മറ്റെന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ബഷീർ ആലോചിച്ചിരുന്നു.
    കഴിഞ്ഞദിവസം ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥാനത്തിൽ എവികെ നായർ റോഡിലെ അഞ്ചു തിയേറ്ററുകളിലും ഇന്നു പുതിയ പടങ്ങളെത്തും. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ, മോഹൻലാൽ ചിത്രം 1971:ബിയോൺ ബോർഡേഴ്*സ് എന്നിവയാണു തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. വരുമാനവിഹിതം ആവശ്യപ്പെട്ടു നടത്തിയ സമരത്തിലൂടെ മുപ്പതുലക്ഷം രൂപ തനിക്കു മാത്രം നഷ്ടപ്പെട്ടതായി ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. വിതരണക്കാർക്ക് ഒരു കോടിയിലേറെ നഷ്ടമുണ്ടായിരുന്നു. ലിബർട്ടിയുടെ തിയേറ്ററുകളിൽ സിനിമാ പ്രദർശനം മുതൽ കാന്റീൻ വരെയായി എഴുപതോളം പേർ ജോലി ചെയ്യുന്നുണ്ട്. ലിബർട്ടിയിൽ പ്രദർശനം തടസ്സപ്പെട്ടതോടെ തലശ്ശേരിയിൽ സിനിമാപ്രദർശനം ചിത്രവാണിയിൽ മാത്രമായിരുന്നു.
    ലിബർട്ടി ബഷീർ നേതൃത്വം നൽകിയിരുന്ന ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനാണ് സിനിമയുടെ വരുമാനവിഹിതം ആവശ്യപ്പെട്ടു തിയേറ്ററുകൾ അടച്ചിട്ടു സമരം നടത്തിയത്. ഇതു മൂലം പല സിനിമകളുടെയും റിലീസ് അടക്കം മാറ്റിവച്ചിരുന്നു. അതിനിടെ, നടൻ ദിലീപിന്റെ ഇടപെടലിലൂടെ തിയേറ്റർ ഉടമകളുടെ സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി പുതിയ സംഘടനയായ എക്*സിബിറ്റേഴ്*സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള രൂപീകരിക്കുകയായിരുന്നു. ഭൂരിഭാഗം തിയേറ്റർ ഉടമകളും ബഷീറിനെ വിട്ടു പുതിയ സംഘടനയിൽ ചേർന്നു. പുതിയ സംഘടനയുടെ തിയേറ്ററുകളിലാണ് സിനികൾ നൽകാൻ വിതരണക്കാരും പ്രൊഡ്യൂസർമാരും തയാറായത്. ഇതോടെ, ലിബർട്ടിയിൽ റിലീസുകളും പുതിയ സിനിമകളും ഇല്ലാതാവുകയായിരുന്നു.

  11. #4969
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,167

    Default

    Quote Originally Posted by Movie Lover View Post
    Baahubali 2 restrict cheyyanam ennu njan parayunnilla. But the games which basheer used to do is very serious and destructive compared to what dileep is doing. One baahubali is not going to ruin our industry. But strikes by basheer whenever an other language film releases is destructive. Hope you all still remember that. So please never support him however bad the new association is.
    No bro it is not all a comparison.I had some doubts abt that report which you mentioned.njaan athinekkurichu paranjanne ulluu.allaathe Dileep is playing a destructive game like Basheer ennonnum njaan udheshichitillaaa.


    Sent from my iPhone using Tapatalk



  12. Likes Movie Lover liked this post
  13. #4970
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by nambiar View Post
    Just wait and watch....He will start his dirty play again. Right now he wants to survive. After a few months, he will start his dirty politics. Very manipulative and can not trust.
    ഇനിയങ്ങിനെ കളികൾ നടക്കില്ല തോന്നിവാസം കാണിച്ചാൽ കൂടെ നിൽക്കാൻ ഒരുത്തനും കാണില്ലാന്ന് ഇങ്ങേർക്ക് മനസ്സിലായിക്കാണും

  14. Likes Movie Lover liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •