
Originally Posted by
BangaloreaN
മള്*ട്ടിപ്ലക്*സുകള്*ക്ക് റംസാന്* റിലീസ് നല്*കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: തീയേറ്റര്* വിഹിതത്തെ കുറിച്ചുള്ള തര്*ക്കം നിലനില്*ക്കുന്നതിനെ തുടര്*ന്ന് നാല് മള്*ട്ടിപ്ലക്*സുകള്*ക്ക് റംസാന്* റീലീസ് നല്*കേണ്ടെന്ന് നിര്*മാതാക്കളുടെ യോഗത്തില്* തീരുമാനം. സിനിപോളിസ്, പി.വി.ആര്*, ഐനോക്*സ്, ഇ.വി.എം ഗ്രൂപ്പുകള്*ക്കാണ് സിനിമകള്* നല്*കേണ്ടെന്ന തീരുമാനമുണ്ടായിരിക്കുന്നത്. അതേസമയം വിലക്കുകള്* ലംഘിച്ച് തീയേറ്ററുകള്*ക്ക് സിനിമകള്* നല്*കിയ വിതരണക്കാര്*ക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്* ആവശ്യമുയര്*ന്നു. ഫഹദ് ഫാസില്* നായകനാകുന്ന തൊണ്ടിമുതലും ദൃക്*സാക്ഷിയും, റോള്*മോഡല്*, വിനീത് ശ്രീനിവാസന്* നായകനാകുന്ന ഒരു സിനിമാക്കാരന്* എന്നിവയാണ് റംസാന്* റിലീസിന് ഒരുങ്ങുന്നത്. അതേസമയം ബേസില്* ജോസഫിന്റെ ഗോദ ചോര്*ന്നത് പെരുമ്പാവൂര്* ഇ.വി.എമ്മില്* നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്*ന്ന് ഇനി മുതല്* ഈ തീയേറ്ററിന് സിനിമ നല്*കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
Big star film varumpozhekkum ivar ellam solve akkum, ee cheriya padangal ee kaliyil paniyum medikkum.
Ippol oru big star film undarunnenkil ivar ee theerumanam edukkillarunnu.