Page 63 of 807 FirstFirst ... 1353616263646573113163563 ... LastLast
Results 621 to 630 of 8061

Thread: 🍟🍟 Discussion: ⚔️AMMA Vs Film Chamber⚔️ - The new threat to industry 🍟🍟

  1. #621
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default


    @udaips... @ACHOOTTY... @perumal

    Official threadil other releases related discussions avoid cheythaal kollam

  2. Likes udaips liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #622
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,392

    Default

    Malayalam movie theatrl poyi kanathee , kanan limitations enuu paraju Malayalam Movie udharikan nadakkunaa Kacharaaa teams aanu namude industry ,allaa nadinte sapam

  5. Likes Movie Lover liked this post
  6. #623
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by veecee View Post
    ...............
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  7. #624
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    malayalam moviesinum wide release anuvadhikkuka..liberty basheer neethi paalikkuka...
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  8. #625
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default

    Quote Originally Posted by baadshahmian View Post
    The Typical thread kuthi pokkal post

  9. #626
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by 4EVER View Post
    The Typical thread kuthi pokkal post
    nhan vichaarichu entho kuthithirippundaakkiyathaanennu ....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  10. #627
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,935

    Default

    Quote Originally Posted by veecee View Post
    ...............
    Oru big tamil rls varumbozhum suffer cheyyunna malayalam padam naayakante fans ee thread kuthippokkum.... athu swabhavikam.. veeceeyude ee postum angine kandaaal mathi.... thats all your honour

  11. #628

    Default

    Quote Originally Posted by wayanadan View Post
    ജോസൂട്ടിയേയും മൊയ്തീനെയും കടിച്ചു കീറാൻ പുലി വരുന്നു




    ഇളയദളപതി വിജയിയുടെ ബിഗ് ബജറ്റ് ചിത്രം പുലി തിയറ്ററുകളിലെത്തിയാല്* എലിയുടെ അവസ്ഥയാകും മലയാള സിനിമയ്ക്ക്. കാരണം 200-ലധികം തീയറ്ററുകളിലെത്തുന്ന* ചിത്രം നിറഞ്ഞോടുന്ന മലയാള സിനിമകളെ നിലംപരിശാക്കും. എന്നു നിന്റെ മൊയ്തീൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, ലൈഫ് ഒാഫ് ജോസൂട്ടി, കോഹിനൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ തീയറ്ററുകളിൽ നിന്ന് ഒരാഴ്ച പോലും തികയും മുമ്പെ പുറന്തള്ളപ്പെടും.
    മള്*ട്ടിപ്ലക്സ് ഉള്*പ്പടെ ചെറിയ തിയറ്ററുകള്* പോലും പുലിയ്ക്കായി തീറെഴുതി കഴിഞ്ഞു. ഓണചിത്രങ്ങൾ നൽകിയ തളര്*ച്ചയില്* നിന്നും മലയാളസിനിമ ഒന്നു കരകയറി വരുന്നതിനിടെയാണ് എല്ലാത്തിനെയും കടിച്ചെറിഞ്ഞ് പുലി എത്തുന്നത്. വലിയ പെരുന്നാളിന് പ്രദര്*ശനത്തിനെത്തിയ എന്ന് നിന്*റെ മൊയ്തീന്*, ഉറുമ്പുകള്* ഉറങ്ങാറില്ല,ലൈഫ് ഓഫ് ജോസുട്ടി, കോഹിനൂര്* എന്നീ ചിത്രങ്ങള്* മികച്ച അഭിപ്രായം നേടിയെങ്കിലും അന്യഭാഷാ ചിത്രമായ പുലി ഇതിനൊക്കെ ഭീഷണിയാകുന്നു.
    ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഇറങ്ങിയപ്പോഴും ഇതേ അവസ്ഥ ചില മലയാളചിത്രങ്ങള്*ക്ക് നേരിട്ടിരുന്നു. മുതല്*മുടക്കിലും മറ്റു സാങ്കേതികതികവിലും അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കാനാകില്ലെങ്കിലും മലയാള സിനിമയ്ക്ക് സ്വന്തം നാട്ടിലെ തിയറ്ററുകള്* കിട്ടാനില്ലാത്ത പരിതാപകരമാണ്.
    മോശം സിനിമകളും ആളുകയറാത്ത ചിത്രങ്ങളും മാറ്റി അന്യഭാഷ ചിത്രങ്ങള്* തിയറ്റുകള്*ക്ക് നല്*കുന്നതില്* തെറ്റില്ല എന്നാല്* മികച്ച പ്രേക്ഷകപ്രതികരണം ലഭിക്കുന്ന ചെറിയ ചിത്രങ്ങൾക്ക് തീയറ്ററുകൾ ലഭിക്കാതെ വരുന്നത് പരിതാപകരം തന്നെ.
    chila embokkikal (avarude basha kadam eduthathaanu) parayunna kandu KABALI threadil.........vijay padam varumbol onnum aarum onnum paranjilla ennu...........avante okke kannu manja aaaanu...............ennum ithu pole ulla wide release varumbol FK yil prathishedhichittundu...........

    kodu malayala chithrangalkku prathyekichu hanikaram aakum ennathinaal.......................

    ippo ithine okke thanne adyam ethirtha mohanlal thanne neritu irangi distribute nadathumbol............angere thaangi puthiya chila fansukaar vannirikkunu................malayala cinema snehikalodu pucham prakadippichondu............

    mohanlalinodulla ethirppu aayirunilla ithui..............pakshe ithavana angerodum ethirkkum............karnam orikkal angfer swantham padam pottiyappol irunnu karayunna kandu.................ippo enthe aa malayala cinema sneham naalu kaasu munnil kandappol olichupoyo?

  12. Likes Movie Lover, perumal liked this post
  13. #629
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default

    @ParamasivaM 2 post ittittu po kuttaaaa...... pothuve tamil padangal varumbol aanjadikkunna oru aalenna nilaykk ippo 2 vaakku parayanam

  14. #630

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •