Page 355 of 807 FirstFirst ... 255305345353354355356357365405455 ... LastLast
Results 3,541 to 3,550 of 8061

Thread: 🍟🍟 Discussion: ⚔️AMMA Vs Film Chamber⚔️ - The new threat to industry 🍟🍟

  1. #3541

    Default


    Quote Originally Posted by vipi View Post
    Government 25th nu meeting vilichittund... ella associations nteyum... and all MPs n MLAs from film field are also invited
    Nxt mnth mathiyarunnu meeting

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3542
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,058

    Default

    Quote Originally Posted by Malik View Post
    Nxt mnth mathiyarunnu meeting
    Meeting s necessary... ippozhathe prathisandhi maathram alla Film regulatory committee de formation e pattiyulla decisions edukkaan koodiya... Basheer nte pettiyile avasaanathe aani...

  4. #3543

    Default

    Quote Originally Posted by vipi View Post
    Government 25th nu meeting vilichittund... ella associations nteyum... and all MPs n MLAs from film field are also invited
    What the F??k !!! 2 weeksinu sheshamano meeting vilikunathu..ivarkokke vattano

  5. #3544

    Default

    Vysakh Director is feeling happy.

    Just now ท

    തടഞ്ഞു നിർത്താനാവാത്ത
    മഹാ പ്രവാഹമായി
    മലയാള സിനിമ
    ഒഴുകികൊണ്ടേയിരിക്കും ....
    തടഞ്ഞു നിർത്താൻ ശ്രമിക്കുന്നവർ
    കുത്തൊഴുക്കിൽ പെട്ട്
    അപ്രത്യക്ഷ്യരാവും ...
    ദിലീപേട്ടനും
    സുഹൃത്തുക്കൾക്കും
    അഭിനന്ദനങ്ങൾ ...
    സിനിമ ,
    അതിന്റെ ഒഴുക്ക് തുടരട്ടെ ..
    കാഴ്ചയുടെ പുതിയ വഞ്ചിയിലേറി,
    ഒപ്പം നമുക്കും യാത്ര പോകാം .


  6. #3545
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,058

    Default

    Quote Originally Posted by Darkknight View Post
    What the F??k !!! 2 weeksinu sheshamano meeting vilikunathu..ivarkokke vattano
    Next week ode ippozhathe prathisandhi maarum... prathisandhi kk oru long term solution Federation split cheyth films release cheyyukka ennathaanu... ath almost urappaayi... iniyullath Basheer & gang nte pidivashi kaaranam nadakkaathe poya e ticketing & grading okkeyaanu... ath 25th aakumbolekkum government nu easy aayi implement cheyyaavunnathe ullu...

    udane government oru meeting vilich issue eathelum temperory condition te base il solve aayaal ithilum pani aarikkum

  7. Likes Darkknight, perumal liked this post
  8. #3546
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,058

    Default

    For the first time CM Pinarayi Vijayan's open statement on Film Strike...

    "ഏകപക്ഷീയമായ സമരം അനുവദിക്കില്ല. സിനിമ പ്രതിസന്ധിക്ക് കാരണം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്" - പിണറായി വിജയൻ

  9. #3547
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default



    @forumkeralam1 @TTheatres Kollam Dhanya n Remya will play #Bairavaa from today 6pm

    Muthoot Walks out from Theatre Federation
    Last edited by Bilalikka Rules; 01-13-2017 at 06:16 PM.


  10. Likes perumal liked this post
  11. #3548
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,058

    Default

    പിണറായി വിജയൻ


    ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്* ആ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്*വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സമരം പ്രഖ്യാപിച്ചപ്പോള്* തന്നെ സര്*ക്കാര്* ഒരുകാര്യം വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി സമരത്തിനു പോകുന്നത് ശരിയല്ല എന്നതായിരുന്നു അത്. സാംസ്കാരിക വകുപ്പ് മന്ത്രി യോഗം വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തുമെന്നും അതുവരെ സമരത്തിനു പോകരുതെന്നും സര്*ക്കാര്* വ്യക്തമാക്കിയിരുന്നു.


    സാംസ്കാരിക വകുപ്പ് മന്ത്രി യോഗം വിളിക്കുകതന്നെ ചെയ്തു. പ്രശ്നപരിഹാര ശ്രമങ്ങള്* മുമ്പോട്ടുപോയി. എന്നാല്*, വരുമാനം പങ്കുവെക്കുന്ന കാര്യത്തില്* ഏകപക്ഷീയമായി ഒരു അനുപാതം പ്രഖ്യാപിക്കുകയും അതില്*നിന്നു പുറകോട്ടുപോകുന്ന പ്രശ്നമില്ലെന്നും അറിയിക്കുകയുമായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്*. മറ്റു സംഘടനകളെല്ലാം സര്*ക്കാര്* നിലപാടിനോടു യോജിക്കുകയാണുണ്ടായത്.
    ചലച്ചിത്ര നിര്*മാതാക്കള്*, തിയറ്റര്* ഉടമകളുടെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തില്* ഒരു വസ്തുതാ പരിശോധനാ സമിതിയെ വെച്ച് പ്രശ്നത്തിന്*റെ എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ആവശ്യമെങ്കില്* അതിന്*റെ അടിസ്ഥാനത്തില്* ഒരു റഗുലേറ്ററി കമ്മീഷനെ തന്നെ നിയോഗിക്കാമെന്നും സാംസ്കാരികവകുപ്പ് മന്ത്രി യോഗത്തിലറിയിച്ചു. സമരത്തിലേക്കു പോകരുതെന്നും അഭ്യര്*ഥിച്ചു. ഇതര സംഘടനകളൊക്കെ അത് അംഗീകരിച്ചപ്പോഴും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്* സര്*ക്കാരിന്*റെ ആ നിലപാടിനെ എതിര്*ത്തു. എല്ലാം ലംഘിച്ച് സമരത്തിലേക്കിറങ്ങുകയാണ് ഫെഡറേഷന്* ചെയ്തത്.


    സര്*ക്കാര്* നിര്*ദേശം അംഗീകരിക്കാന്* തയ്യാറായാല്* സമരത്തിനാധാരമായ പ്രശ്നങ്ങള്* വസ്തുതാ പഠന സമിതിയെ വെച്ച് പരിശോധിക്കാം എന്നും പിന്നീടു വേണ്ടിവരുന്നെങ്കില്* അടൂര്* കമ്മിറ്റി റിപ്പോര്*ട്ടില്* പറയുന്നതുപോലുള്ള റഗുലേറ്ററി കമ്മീഷനെ വയ്ക്കാമെന്നുമുള്ള നിര്*ദേശങ്ങള്* ഇപ്പോഴും നിലനില്*ക്കുകയാണ്. അതുകൊണ്ടുതന്നെ സമരം നിര്*ത്തിവെച്ച് എല്ലാവര്*ക്കും സ്വീകാര്യമാവുന്ന ഒരു അനുരഞ്ജനത്തിലേക്ക് വഴിതുറക്കുകയാണ് സമരത്തിലുള്ള സംഘടന ചെയ്യേണ്ടത്. ഇതാകട്ടെ സര്*ക്കാര്* നേരത്തെതന്നെ വ്യക്തമാക്കിയിരുന്ന നിലപാടാണുതാനും. സര്*ക്കാരിന്*റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷന്* കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയ നിലപാടാണ് സ്തംഭനാവസ്ഥ മുറിച്ചുകടക്കുന്നതിനുള്ള തടസ്സം. അത് നീക്കേണ്ടതും അവര്* തന്നെയാണ്.

  12. Likes Arya, perumal liked this post
  13. #3549
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,490

    Default

    56 theatre Pinarai kodi sakthamayi basheer ethire prathikarichathode eni karygal simple aanu

  14. #3550
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    apo ini enthoke nadakkum
    share ratio 60:40 thane aayirikumo puthiya federation...or any compromises
    wide release possible aayirikkumo ini malayalam filmsnum
    ethokke B class centres rls centres aakum ?? ticket rates oke change kanuo nallonam?? @Maryadaraman

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •