OTT release 25 days aano 42 days aano?
Sponsored Links ::::::::::::::::::::Remove adverts | |
OTT release 25 days aano 42 days aano?
2018 movie -Pride of Mollywood.
ഈ തീയേറ്ററുകൾ പൂട്ടിപ്പോയി എന്ന് പറയുന്നത് പഴയ കഥയാണ്, 2014 -നു മുന്നേ ഉള്ള കാലം.
ദൃശ്യം സിനിമ കഴിഞ്ഞു കേരളത്തിൽ കുറെ തീയേറ്റേഴ്സ് പുതുക്കിപ്പണിതു, അത് പോലെ പുലിമുരുഗൻ കഴിഞ്ഞും.
ബി, സി തീയേറ്റേഴ്സ് ഒന്നുകിൽ പുതുക്കി റിലീസ് തിയേറ്റർ ആയി, അല്ലെങ്കിൽ പൊളിച്ചു കളഞ്ഞു.
Feouk എന്ന സംഘടനാ രൂപീകരിച്ച ശേഷം അതിൽ അംഗങ്ങൾ ആയിരുന്ന എത്ര തീയേറ്റേഴ്സ് നഷ്ടം കാരണം പൂട്ടിപ്പോയി എന്ന് ആണ് ഇവർ പറയേണ്ടത്, മിക്കവാറും ഒന്ന് പോലും പോയിട്ടുണ്ടാവില്ല.അത് പോലെ കഴിഞ്ഞ 5 / 10 വർഷങ്ങളിൽ പുതുതായി എത്ര തീയേറ്റേഴ്സ് വന്നും എന്നും പറയട്ടെ.
അടുത്തടുത്ത് കൂടുതൽ തീയേറ്റേഴ്സ് വന്നപ്പോൾ എല്ലായിടത്തും വരുമാനം കുറഞ്ഞു, സ്വാഭാവികം.
Kazhinja oru 25-30 varshathinidayil eppozhenkilum Malayala cinema-ykku prathisandhi illathirunnittundo? Pandokke Nana, Chrithrabhoomi masikakalil aayirunne ee news.. pinne television charchakalil.. ippo Youtube channel-silum online media page-kalilum.. Ennum prathisandhi aanu.. ennaal ella varshavum record number padangal irangunnu..