ഇരുണ്ട ലോകത്തിരുന്നാണ്(ഡാർക്ക് വേൾഡ്) പലരും സിനിമാറിവ്യൂ നടത്തുന്നത്. ഇത് നിയന്ത്രിക്കുന്നതിന് പരിമിതിയുണ്ട്. പക്ഷേ, ഒരു മൊബൈലുണ്ടെന്ന പേരിൽ ഒരു വ്യവസായത്തെ തകർക്കാൻ അനുവദിച്ചുകൂടാ. റിവ്യൂവിന്റെ പേരിൽ ഭീഷണിയും പിടിച്ചുപറിയും അനുവദിക്കാനാകില്ല
-ഈ വാക്കുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ്.
രാമചന്ദ്രന്റെ മനസ്സിൽ ഉള്ള റിവ്യൂർ