15 November away game Vs Columbia - Will be a test of character for Argentina.
Oru mathiri mattedathe kali aayippoyi, goals ellam kaliyakkunna polathe goals.
15 November away game Vs Columbia - Will be a test of character for Argentina.
Brazil 3-0 Argentina: Messi's men outclassed in convincing home win
BrBrazil 3-0 Argentina: Messi's men outclassed in convincing home win
Edgardo Bauza's men were played off the park in Belo Horizonte, and are now in serious danger of missing out on the World Cup
Neymar scored a milestone goal as Brazil piled the pressure on Argentina in World Cup qualifying with a 3-0 win on Thursday.
The Barcelona star netted his 50th international goal, to go with efforts from Philippe Coutinho and Paulinho, in the comfortable win.
The result heaps the pressure on Argentina, whose winless run in qualifying extended to four matches.
Edgardo Bauza's men rarely threatened despite the return of Lionel Messi, who was well contained by Tite's Brazil.
It means under Tite, Brazil – who are top of CONMEBOL qualifying – have won five out of five.
Coutinho struck with a stunner and Neymar scored just before the break to have Brazil in control, with Paulinho putting the Superclasico to bed just prior to the hour-mark.
Last edited by reality; 11-12-2016 at 12:53 AM.
11 November 2016
14:35 UTC−6
Honduras 01 Panama
Report (FIFA)
Report (CONCACAF)Escobar 22'
Estadio Olmpico Metropolitano, San Pedro Sula
Referee: Yadel Martnez (Cuba)
11 November 2016
19:05 UTC−4
Trinidad and Tobago 02 Costa Rica
Report (FIFA)
Report (CONCACAF)Bolaos 65'
Matarrita90+2'
Hasely Crawford Stadium, Port of Spain
Referee: Oscar Moncada (Honduras)
11 November 2016
20:01 UTC−5
United States 12 Mexico
Wood 49'
Report (FIFA)
Report (CONCACAF)Layn 20'
Mrquez89'
Mapfre Stadium, Columbus
Referee: Walter Lpez Castellanos (Guatemala)
തകര്*പ്പന്* ജയത്തോടെ പോര്*ച്ചുഗല്*, ഹംഗറി, ബെല്*ജിയം
പോര്*ച്ചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്*ഡോ ഇരട്ടഗോള്* നേടി
![]()
ഫാരോ: ലോകകപ്പ് യോഗ്യതാ ഫുട്*ബോൾ യൂറോപ്പ്യന്* മേഖലാ മത്സരങ്ങളില്* ഹോളണ്ട്, പോര്*ച്ചുഗല്*, ബെല്*ജിയം, ഹംഗറി, ബെല്*ജിയം, സ്വിറ്റ്*സര്*ലന്*ഡ്, സൈപ്രസ് ടീമുകള്* ജയം.
ഗ്രൂപ്പ് എയില്* ഹോളണ്ട് ലക്*സംബര്*ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്*പിച്ചത്. എംഫിസ് ഡെപെയുടെ ഇരട്ടഗോളാണ് ഹോളണ്ടിനെ തുണച്ചത്. 58, 84 മിനിറ്റുകളിലായിരുന്നു ഡെപെയുടെ ഗോളുകള്*. 36-ാം മിനിറ്റില്* ആര്യന്* റോബനിലൂടെയാണ് ഹോളണ്ട് ലീഡ് നേടിയത്. 44-ാം മിനിറ്റില്* മാക്*സിം ഷാനോട്ട് പെനാല്*റ്റിയിലൂടെ സമനില നേടിയെങ്കിലും രണ്ട് തവണ ലക്ഷ്യം കണ്ട് ഡെപെ ടീമിന് ഉജ്വല ജയം സമ്മാനിച്ചു.
ബെലറൂസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്*പിച്ച ബള്*ഗേറിയ ഗ്രൂപ്പില്* മൂന്നാമതാണ്. പത്താം മിനിറ്റില്* ഐവ്*ലിന്* പൊപോവാണ് ഗോള്* നേടിയത്.
എസ്*റ്റോണിയയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്*ത്ത ബെല്*ജിയം ഗ്രൂപ്പ് എച്ചില്* ഒന്നാമതായി. നാല് കളികളില്* നിന്ന് പന്ത്രണ്ട് പോയിന്റുണ്ട്. ബെല്*ജിയത്തിനുവേണ്ടി മെര്*ട്ടെന്*സും ലുകാകുവും രണ്ട് ഗോള്* വീതവും തോമസ് മ്യൂനിയര്*, എഡന്* ഹസാഡ്, യാന്നിക് കാസാസ്*കോ എന്നിവര്* ഓരോ ഗോളും നേടി. ഒരു ഗോള്* എസ്*റ്റോണിയയുടെ ക്ലാവന്റെ വക സെല്*ഫ് ഗോളാണ്. ഹെൻറി അനിയറുടെ വകയാണ് എസ്*റ്റോണിയയുടെ ആശ്വാസഗോള്*.
സെല്*ഫ് ഗോള്* വഴി ബൊസ്*നിയയോട് സമനില വഴങ്ങിയ (1-1) ഗ്രീസാണ് ഗ്രൂപ്പില്* രണ്ടാമത്. 33-ാം മിനിറ്റില്* കാര്*നെസിസാണ് ഗ്രീസിന്റെ കണക്കുകൂട്ടല്* തെറ്റിച്ച് സെല്*ഫ് ഗോള്* നേടിയത്. ഇഞ്ച്വറി ടൈമിന്റ െഅഞ്ചാം മിനിറ്റില്* സാവെല്ലാസാണ് ഗ്രീസനെ ഒപ്പമെത്തിച്ചത്.
രണ്ടാം ജയം സ്വന്തമാക്കിയെങ്കിലും ഹോളണ്ട് ഗ്രൂപ്പില്* രണ്ടാം സ്ഥാനത്താണ്. നാല് കളികളില്* നിന്ന് ഏഴ് പോയിന്റാണ് അവര്*ക്കുള്ളത്. പത്ത് പോയിന്റുള്ള ഫ്രാന്*സാണ് ഒന്നാമത്. നാല് കളികളില്* നിന്ന് ഒരു പോയിന്റ് മാത്രമുള്ള ലക്*സംബര്*ഗ് ഏറ്റവും അവസാനക്കാരാണ്.
ക്രിസ്റ്റ്യാനോ റൊണാള്*ഡോയുടെ ഇരട്ടഗോളിന്റെ ബലത്തില്* ഗ്രൂപ്പ് ബിയില്* പോര്*ച്ചുഗല്* ലാറ്റ്*വിയയെ ഒന്നിനെതിരെ നാലു ഗോളിനാണ് തകര്*ത്തത്. 28, 85 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്*. 85-ാം മിനിറ്റില്* പെനാല്*റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. 70-ാം മിനിറ്റില്* വില്ല്യമും ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്* ആല്*വെസുമാണ് മറ്റ് ഗോളുകള്* നേടിയത്. 67-ാം മിനിറ്റില്* ആര്*തുര്*സ് യുസിന്*സാണ് ലാറ്റ്*വിയയുടെ ആശ്വാസഗോള്* നേടിയത്.
നാല് കളികളില്* നിന്ന് ഒന്*പത് പോയിന്റുള്ള പോര്*ച്ചുഗല്* ഗ്രൂപ്പില്* രണ്ടാമതാണ്. ഫെറോ ദ്വീപുകളെ മടക്കമില്ലാത്ത രണ്ട് ഗോളിന് മറികടന്ന സ്വിറ്റ്*സര്*ലന്*ഡാണ് ഗ്രൂപ്പില്* ഒന്നാമത്. അവര്*ക്ക് പന്ത്രണ്ട് പോയിന്റുണ്ട്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്* അന്*ഡോറയെ മടക്കമില്ലാത്ത നാലു ഗോളിനാണ് ഹംഗറി തകര്*ത്തത്. ഗെര (33), ആഡം ലാങ് (43), ആഡം ഗ്യുര്*സ്*കൊ (73), ആഡം സാലായ് (8എന്നിവരാണ് ഗോളുകള്* നേടിയത്. നാല് കളികളില്* നിന്ന് ഏഴ് പോയിന്റുള്ള ഹംഗറി മൂന്നാമതാണ്. കളിച്ച നാല് കളിയും തോറ്റ അന്*ഡോറ ഏറ്റവും അവസാനവും.
Portugalinta last 3 WCup qualifiers kandarnu. They have a very good side,a much stronger and better side than the Euro winning side.
Athikam famous allatha kure untapped talents, all under the age of 23. Technically gifted youngsters, reminds me of the Portugal side from yesteryears.
Future is bright for POR footbal.
Wed , Nov 16 , 2016
01:30am IST Bolivia v Paraguay , Live on Sony SIX HD
02:30am IST Ecuador v Venezuela
05:00am IST Argentina v Colombia , Live on Sony ESPN
05:00am IST Chile v Uruguay , Live on Sony ESPN HD
07:45am IST Peru v Brazil , Live on Sony ESPN & Sony ESPN HD
Matchday 12
15 November 2016
16:00 UTC−4
Bolivia 10 Paraguay
Gmez 78' (o.g.)
Report (FIFA)
Report (CONMEBOL)
Estadio Hernando Siles, La Paz
Referee: Christian Ferreyra (Uruguay)
15 November 2016
16:00 UTC−5
Ecuador 30 Venezuela
Mina 51'
M. Bolaos82'
E. Valencia86'
Report (FIFA)
Report (CONMEBOL)
Estadio Olmpico Atahualpa, Quito
Referee: Roberto Tobar (Chile)
15 November 2016
20:30 UTC−3
Argentina 30 Colombia
Messi 9'
Pratto22'
Di Mara83'
Report (FIFA)
Report (CONMEBOL)
Estadio San Juan del Bicentenario, San Juan
Referee: Roddy Zambrano (Ecuador)
15 November 2016
20:30 UTC−3
Chile 31 Uruguay
Vargas 45+1'
Snchez60', 76'
Report (FIFA)
Report (CONMEBOL)Cavani 16'
Estadio Nacional Julio Martnez Prdanos, Santiago
Referee: Enrique Cceres (Paraguay)
15 November 2016
21:15 UTC−5
Peru 02 Brazil
Report (FIFA)
Report (CONMEBOL)Gabriel Jesus 57'
Renato Augusto78'
Estadio Nacional, Lima
Referee: Wilmar Roldn (Colombia)
വീണ്ടും മെസ്സി...തകര്*പ്പന്* ജയത്തോടെ തിരിച്ചുവന്ന് അര്*ജന്റീന
മെസ്സിയും പ്രാറ്റോയും ഡി മരിയയുമാണ് അര്*ജന്റീനയുടെ ഗോളുകള്* നേടിയത്*
![]()
സാന്* യുവാന്*: ഇതാ വീണ്ടും മെസ്സി മാജിക്. ഒരു ഗോള്*. രണ്ടെണ്ണത്തിന് സഹായം. ആരാധകരുടെ നിരാശകയറ്റി ഫോമിലേയ്ക്ക് തിരിച്ചുവന്ന് മെസ്സിയുടെ കരുത്തില്* ലോകകപ്പ് യോഗ്യതാ ഫുട്*ബോളില്* തിരിച്ചുവന്നിരിക്കുകയാണ് അര്*ജന്റീന. തുടര്*ച്ചയായ പരാജയങ്ങള്* കൊണ്ട് റഷ്യയിലെ ഫൈനല്* റൗണ്ടിലേയ്ക്കുള്ള യാത്ര ആശങ്കയിലായ അര്*ജന്റീന കൊളംബിയയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്*ത്താണ് തിരിച്ചുവരവറിയിച്ചത്. ഈ ജയത്തോടെ പന്ത്രണ്ട് കളികളില്* നിന്ന് പത്തൊന്*പത് പോയിന്റായ അര്*ജന്റീന കൊളംബിയയെ മറികടന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് കയറി. അര്*ജന്റീനയുടെ അഞ്ചാം ജയമാണിത്.
Nada, simplemente Gracias Messi... https://t.co/Epl9z4bv3Uഇരുപത്തിനാല് പോയിന്റുള്ള ബ്രസീല്* തന്നെയാണ് മുന്നില്*. 23 പോയിന്റുള്ള ഉറുഗ്വായ് രണ്ടാമതും 20 പോയിന്റുള്ള ഇക്വഡോര്* മൂന്നാമതുമാണ്.
Seibin FCB (@_Messismo) November 15, 2016
ഒന്*പതാം മിനിറ്റില്* സ്വപ്*നതുല്ല്യമായൊരു ഇടങ്കാലന്* ഫ്രീകിക്കിലൂടെ മെസ്സിയാണ് അര്*ജന്റീനയെ മുന്നിലെത്തിച്ചത്. ഇരുപത്തിരണ്ടാം മിനിറ്റില്* മെസ്സിയുടെ പാസില്* നിന്ന് ലൂക്കാസ് പ്രോറ്റോ ലീഡുയര്*ത്തി. 83-ാം മിനിറ്റില്* മെസ്സി ഒറ്റയ്ക്ക് സൃഷ്ടിച്ച് മുന്നോട്ടുകൊണ്ടുവന്ന് പോസ്റ്റിനടുത്തു വച്ചു നല്*കിയ പാസ് നെറ്റിലേയ്ക്ക് വഴിതെറ്റാതെ അടിച്ചുകയറ്റി ഡി മരിയ പട്ടിക തികച്ചു.
Para mirarlo una y mil veces. Gracias Messi! https://t.co/M8fqDJKpnU pic.twitter.com/56zpv27Zhfതോല്*വികള്* തുടര്*ക്കഥയായി പ്രതീക്ഷ തകര്*ന്ന അര്*ജന്റീന എല്ലാ അര്*ഥത്തിലും ഫോം കണ്ടെത്തുന്നതാണ് കൊളംബിയക്കെതിരായ മത്സരത്തില്* കണ്ടത്. മെസ്സി താളം കണ്ടെത്തിയതു തന്നെ പ്രധാന കാരണം. പ്രതിരോധം ബലപ്പെടുത്തിയ ആതിഥേയര്* ആക്രമണത്തിലും ചിട്ടയും അച്ചടക്കവും ഭാവനയും പ്രകടമാക്കി. മികവുറ്റതായിരുന്നു പിറന്ന മൂന്ന് ഗോളുകളും. എല്ലാറ്റിലും മെസ്സിയും സ്പര്*ശമുണ്ടായിരുന്നുതാനും. കൊളംബിയന്* പ്രതിരോധത്തെ കീറിമുറിക്കുന്നതായിരുന്നു മെസ്സിയുടെ ഡ്രിബിളിങ്ങുകളും കണിശമാര്*ന്ന പാസുകളും. ഇതിനെ വളരെ അലസമായാണ് കൊളംബിയ പ്രതിരോധിച്ചതും. പോസ്റ്റിന് മുന്നില്* വലിയ അവസരങ്ങളൊന്നും ലഭിക്കാതെ ഹാമെസ് റോഡ്രിഗസും ഫാല്*ക്കാവോയും നിരാശരായി. ഫാല്*ക്കാവോയ്ക്ക് കളി നിയന്ത്രിക്കാന്* വലിയ അവസരമൊന്നും ലഭിച്ചില്ല. അവസാന മിനിറ്റില്* റോഡ്രിഗസ് തൊടുത്ത ഒരു ഫ്രീകിക്കാവട്ടെ പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
CrackDeportivo (@crackdeportivo) November 16, 2016