Telugu movie with ntr![]()
നിരവധി മൊഴിമാറ്റ ചിത്രങ്ങള്* തെലുങ്കില്* ഹിറ്റായിരുന്നെങ്കിലും മോഹന്* ലാല്* തെലുങ്കില്* ആകെ ചെയ്തിരിക്കുന്നത് ഗോറുവങ്ക വലങ്കനെ എന്ന ഗാനരംഗത്തിലെ കാമിയോ അപ്പിയറന്*സ് മാത്രമാണ്. എന്നാല്* ഇപ്പോഴിതാ മോഹന്* ലാലിന്റെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു.നിരവധി അവാര്*ഡുുകള്* നേടിയ സംവിധായകന്* ചന്ദ്രശേഖരര്* യെലെതിയാണ് മോഹന്*ലാലിന്റെ ചിത്രം ചെയ്യുന്നത്. തെലുങ്കിലും മലയാളത്തിലുമായിരിക്കും ചിത്രം പുറത്തിറങ്ങുക. വാര്*ത്തയ്ക്ക് മോഹന്*ലാലിന്റെ വെബ്*സൈറ്റ് സ്ഥീതീകരണം നല്*കിയിട്ടുണ്ട്.![]()
Sponsored Links ::::::::::::::::::::Remove adverts | |
Telugu movie with ntr![]()
తెలుగు నేర్చుకోవడం
lalettan learning Telugu for upcoming 2 projects![]()
shooting starting next month![]()
![]()
ithrayum committed aaya vere artists undo..?![]()
ithanalle first telugu film....mg annana mohnlaline vendi padiyekunenu thonune
Mohanlal Learning Telugu trending![]()