Kottakkal Leena
![]()
Sponsored Links ::::::::::::::::::::Remove adverts | |
Visitors 2.1K Vannu !! THANKS FOR UPDATES FKians![]()
Stardom stardom enn kettitundo..dhithaanu dhithaanu
@lionheart_abid
#JomonteSuviseshangal
സെകന്റ്* ഹാഫ്* ഒരൽപം സ്ലോ ആണെന്ന് ഒഴിച്ചാൽ നല്ലൊരു പടം തന്നെയാണ് 😊👍🏻
മുകേഷ്*-ദുൽഖർ combination scenes ഒക്കെ കിടു 😍👌🏻
#JomonteSuviseshangal
അനുപമ വെറുപ്പിക്കും എന്ന് കരുതിയിരുന്നു 😁 പക്ഷെ അതുണ്ടായില്ല.. കൊള്ളാവുന്ന റോളായിരുന്നു.. ഐശ്വര്യ നന്നായിരുന്നു 👍🏻
#JomonteSuviseshangal
DQ- intro scene തൊട്ട്* മച്ചാൻ പൊളിക്കുവായിരുന്നു.. ബൈക്ക്* സീൻ ഒക്കെ കിടു റെസ്പോൺസ്* ആയിരുന്നു
ഇമോഷണൽ സീനും നന്നായി തന്നെ ചെയ്തിട്ടുണ്ട്*.. ചില സീൻസ്* ഒക്കെ കിടു ആയിരുന്നു..
Sent from my A1601 using Tapatalk